HomeMahasamudramMaanmizhippoovu MeenthudicheluMalayalam LyricsMaanmizhippoovu Meenthudichelu LyricsMovie / AlbumMahasamudramSinger(s)Kj YesudasMusic DirectorM JayachandranLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകുരുത്തോലക്കളിവീട്ടില്‍ ആദ്യം കാണുമ്പോള്‍ അവള് കുരുന്നോല കിളുന്നോല പൂങ്കുരുന്ന് തുറയോര കടലോരത്തന്തിക്കടവത്ത് അവള് വെയില് മായും മാനത്തെ പൊന്നമ്പിളി അരയത്തി പെണ്ണായ് നീയെൻ അരികത്ത് വന്നാലോ അനുരാഗച്ചരടാല്‍ ഞാന്‍ കെട്ടിയിടും (മാന്മിഴി പൂവ് ....) ഹൊയ് ഹൊയ് ഹൊയ് ഹൊയ് മണിദീപത്തിരി താഴ്ത്തി വളകിലുക്കി അവള് നാണിച്ചു നാണിച്ചു പോയ് ഒളിച്ചു ഒരു നാളും പിരിയില്ലെന്നോതും നേരത്ത് അവള് ഒരു വാക്കും മിണ്ടാതെ പുഞ്ചിരിച്ചു പല വട്ടം മഴയും കുളിരും പങ്കിട്ടെടുത്തിട്ടും കണ്ടിട്ടും മിണ്ടീട്ടും മതിയായില്ല (മാന്മിഴി പൂവ് ....)മലയാളം വരികൾ:കുരുത്തോലക്കളിവീട്ടില്‍ ആദ്യം കാണുമ്പോള്‍ അവള് കുരുന്നോല കിളുന്നോല പൂങ്കുരുന്ന് തുറയോര കടലോരത്തന്തിക്കടവത്ത് അവള് വെയില് മായും മാനത്തെ പൊന്നമ്പിളി അരയത്തി പെണ്ണായ് നീയെൻ അരികത്ത് വന്നാലോ അനുരാഗച്ചരടാല്‍ ഞാന്‍ കെട്ടിയിടും (മാന്മിഴി പൂവ് ....) ഹൊയ് ഹൊയ് ഹൊയ് ഹൊയ് മണിദീപത്തിരി താഴ്ത്തി വളകിലുക്കി അവള് നാണിച്ചു നാണിച്ചു പോയ് ഒളിച്ചു ഒരു നാളും പിരിയില്ലെന്നോതും നേരത്ത് അവള് ഒരു വാക്കും മിണ്ടാതെ പുഞ്ചിരിച്ചു പല വട്ടം മഴയും കുളിരും പങ്കിട്ടെടുത്തിട്ടും കണ്ടിട്ടും മിണ്ടീട്ടും മതിയായില്ല (മാന്മിഴി പൂവ് ....)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from MahasamudramView Movie Album →2006Maanvizhi Poovu1MahasamudramMahasamudramRead Lyrics →2006
കുരുത്തോലക്കളിവീട്ടില്‍ ആദ്യം കാണുമ്പോള്‍ അവള് കുരുന്നോല കിളുന്നോല പൂങ്കുരുന്ന് തുറയോര കടലോരത്തന്തിക്കടവത്ത് അവള് വെയില് മായും മാനത്തെ പൊന്നമ്പിളി അരയത്തി പെണ്ണായ് നീയെൻ അരികത്ത് വന്നാലോ അനുരാഗച്ചരടാല്‍ ഞാന്‍ കെട്ടിയിടും (മാന്മിഴി പൂവ് ....) ഹൊയ് ഹൊയ് ഹൊയ് ഹൊയ് മണിദീപത്തിരി താഴ്ത്തി വളകിലുക്കി അവള് നാണിച്ചു നാണിച്ചു പോയ് ഒളിച്ചു ഒരു നാളും പിരിയില്ലെന്നോതും നേരത്ത് അവള് ഒരു വാക്കും മിണ്ടാതെ പുഞ്ചിരിച്ചു പല വട്ടം മഴയും കുളിരും പങ്കിട്ടെടുത്തിട്ടും കണ്ടിട്ടും മിണ്ടീട്ടും മതിയായില്ല (മാന്മിഴി പൂവ് ....)