HomeNingalenne Communistakki NadakamMaankanikal ThediMalayalam LyricsMaankanikal Thedi LyricsMovie / AlbumNingalenne Communistakki NadakamMusic DirectorG DevarajanLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനീളെ നീളെ നാമലയും ജീവിതമാം തോപ്പിൽനീ വരുമോ പുത്തനൊരു മാങ്കനി നേടീടാൻപുത്തനൊരു ജീവിതത്തിൻ തേങ്കനികൾ നേടീടാൻതേങ്കനികൾ നേടാൻ(മാങ്കനികൾ...) കാവുകളിൽ കാറ്റു വന്നു മാങ്കനികൾ വീഴ്ത്തികാടുകളിൽ കാത്തിരിക്കും പൈങ്കിളിയേ വാ വാതേൻ കിനിയും ഗാനവുമായ് പൈങ്കിളിയേ വാ വാ(മാങ്കനികൾ...)മലയാളം വരികൾ:നീളെ നീളെ നാമലയും ജീവിതമാം തോപ്പിൽനീ വരുമോ പുത്തനൊരു മാങ്കനി നേടീടാൻപുത്തനൊരു ജീവിതത്തിൻ തേങ്കനികൾ നേടീടാൻതേങ്കനികൾ നേടാൻ(മാങ്കനികൾ...) കാവുകളിൽ കാറ്റു വന്നു മാങ്കനികൾ വീഴ്ത്തികാടുകളിൽ കാത്തിരിക്കും പൈങ്കിളിയേ വാ വാതേൻ കിനിയും ഗാനവുമായ് പൈങ്കിളിയേ വാ വാ(മാങ്കനികൾ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ningalenne Communistakki NadakamView Movie Album →SongNeelappoompeeli NivarthaadmNingalenne Communistakki NadakamNingalenne Communistakki NadakamRead Lyrics →Malayalam
നീളെ നീളെ നാമലയും ജീവിതമാം തോപ്പിൽനീ വരുമോ പുത്തനൊരു മാങ്കനി നേടീടാൻപുത്തനൊരു ജീവിതത്തിൻ തേങ്കനികൾ നേടീടാൻതേങ്കനികൾ നേടാൻ(മാങ്കനികൾ...) കാവുകളിൽ കാറ്റു വന്നു മാങ്കനികൾ വീഴ്ത്തികാടുകളിൽ കാത്തിരിക്കും പൈങ്കിളിയേ വാ വാതേൻ കിനിയും ഗാനവുമായ് പൈങ്കിളിയേ വാ വാ(മാങ്കനികൾ...)