HomeNodeMaanathe YamunathanMalayalam LyricsMaanathe Yamunathan LyricsMovie / AlbumNodeSinger(s)Kj Yesudas, P SusheelaMusic DirectorAleppy UsmanLyricistP BhaskaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമാനത്തെ യമുനതന്‍ മാണിക്യപ്പടവിങ്കല് മാടിമാടി വിളിക്കുന്നതാരേ നീ ഓരോരോ കിനാവുകളോളം തുളുമ്പുമ്പോഴും ഓടിയോടിയോടിയെത്തും മാരനെ വാര്‍മഴവില്ലിനാല്‍ വീണയും മീട്ടി നീ വാസന്തസന്ധ്യയായ് നിന്നു (2) കളിവഞ്ചിയേറി കവിതയും മൂളി കാണാന്‍ കാമുകന് വന്നീടും കാണാന്‍ കാമുകന് വന്നീടും ഓരോരോ കിനാവുകളോളം തുളുമ്പുമ്പോഴും ഓടിയോടിയോടിയെത്തും മാരനെ പാതിരാമുല്ലകള്‍ മോതിരം മാറുന്ന പാലൊളിപ്പന്തലിന് താഴെ (2) മണിവീണ മീട്ടി കൈത്തിരി നീട്ടി മണിവീണ മീട്ടി കൈത്തിരി നീട്ടി മാരന് കാണുവാന്‍ വന്നീടും മാരന് കാണുവാന്‍ വന്നീടും മാനത്തെ യമുനതന്‍ മാണിക്യപ്പടവിങ്കല് മാടിമാടി വിളിക്കുന്നതാരേ നീ ഓരോരോ കിനാവുകളോളം തുളുമ്പുമ്പോഴും ഓടിയോടിയോടിയെത്തും മാരനെമലയാളം വരികൾ:മാനത്തെ യമുനതന്‍ മാണിക്യപ്പടവിങ്കല് മാടിമാടി വിളിക്കുന്നതാരേ നീ ഓരോരോ കിനാവുകളോളം തുളുമ്പുമ്പോഴും ഓടിയോടിയോടിയെത്തും മാരനെ വാര്‍മഴവില്ലിനാല്‍ വീണയും മീട്ടി നീ വാസന്തസന്ധ്യയായ് നിന്നു (2) കളിവഞ്ചിയേറി കവിതയും മൂളി കാണാന്‍ കാമുകന് വന്നീടും കാണാന്‍ കാമുകന് വന്നീടും ഓരോരോ കിനാവുകളോളം തുളുമ്പുമ്പോഴും ഓടിയോടിയോടിയെത്തും മാരനെ പാതിരാമുല്ലകള്‍ മോതിരം മാറുന്ന പാലൊളിപ്പന്തലിന് താഴെ (2) മണിവീണ മീട്ടി കൈത്തിരി നീട്ടി മണിവീണ മീട്ടി കൈത്തിരി നീട്ടി മാരന് കാണുവാന്‍ വന്നീടും മാരന് കാണുവാന്‍ വന്നീടും മാനത്തെ യമുനതന്‍ മാണിക്യപ്പടവിങ്കല് മാടിമാടി വിളിക്കുന്നതാരേ നീ ഓരോരോ കിനാവുകളോളം തുളുമ്പുമ്പോഴും ഓടിയോടിയോടിയെത്തും മാരനെLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from NodeView Movie Album →1955Udayagiri ChuvannuNode • P Gangadharan NairNodeP Gangadharan NairRead Lyrics →1955
മാനത്തെ യമുനതന്‍ മാണിക്യപ്പടവിങ്കല് മാടിമാടി വിളിക്കുന്നതാരേ നീ ഓരോരോ കിനാവുകളോളം തുളുമ്പുമ്പോഴും ഓടിയോടിയോടിയെത്തും മാരനെ വാര്‍മഴവില്ലിനാല്‍ വീണയും മീട്ടി നീ വാസന്തസന്ധ്യയായ് നിന്നു (2) കളിവഞ്ചിയേറി കവിതയും മൂളി കാണാന്‍ കാമുകന് വന്നീടും കാണാന്‍ കാമുകന് വന്നീടും ഓരോരോ കിനാവുകളോളം തുളുമ്പുമ്പോഴും ഓടിയോടിയോടിയെത്തും മാരനെ പാതിരാമുല്ലകള്‍ മോതിരം മാറുന്ന പാലൊളിപ്പന്തലിന് താഴെ (2) മണിവീണ മീട്ടി കൈത്തിരി നീട്ടി മണിവീണ മീട്ടി കൈത്തിരി നീട്ടി മാരന് കാണുവാന്‍ വന്നീടും മാരന് കാണുവാന്‍ വന്നീടും മാനത്തെ യമുനതന്‍ മാണിക്യപ്പടവിങ്കല് മാടിമാടി വിളിക്കുന്നതാരേ നീ ഓരോരോ കിനാവുകളോളം തുളുമ്പുമ്പോഴും ഓടിയോടിയോടിയെത്തും മാരനെ