HomeThoovalsparsham Malayalam MovieMaanathe PaalkkadalilMalayalam LyricsMaanathe Paalkkadalil LyricsMovie / AlbumThoovalsparsham Malayalam MovieSinger(s)Kj YesudasMusic DirectorOuseppachanLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചന്ദനരേണുവണിഞ്ഞൊരു പൂവിതള- ഞ്ജനമെഴുതി മിഴിഞ്ഞൊരു മധുരിമ- യലയിളകി ഓമനതൻ പുഞ്ചിരിയായ് മാനത്തെ പാൽക്കടവിൻ പവിഴക്കല്പടവിൽ... വാടാപ്പൂ വിതറും കണ്മണിയേ (മാനത്തെ...) തുളുമ്പും തേൻകണമോ നുരയും ചുണ്ടിലും മൃദുലം ചെന്താമര കൈത്താരിലും (തുളുമ്പും) ഇളമീക്കനവുകളിൽ നിറയെ പാൽമണമോ വെൺതൂവൽക്കുളിരേകും തളിരോ പനിമതിയോ (ചന്ദന...) വസന്തം നൽകിയതോ കുഞ്ഞിക്കാൽത്തളകൾ അറിയാപ്പിറന്നാൾ കൈനീട്ടമോ (വസന്തം) നിനവിൻ തുമ്പിലയിൽ നറുനെയ്പ്പായസമോ വരവേൽക്കും ശാരികതൻ മധുരം കളമൊഴിയോ (മാനത്തെ...)മലയാളം വരികൾ:ചന്ദനരേണുവണിഞ്ഞൊരു പൂവിതള- ഞ്ജനമെഴുതി മിഴിഞ്ഞൊരു മധുരിമ- യലയിളകി ഓമനതൻ പുഞ്ചിരിയായ് മാനത്തെ പാൽക്കടവിൻ പവിഴക്കല്പടവിൽ... വാടാപ്പൂ വിതറും കണ്മണിയേ (മാനത്തെ...) തുളുമ്പും തേൻകണമോ നുരയും ചുണ്ടിലും മൃദുലം ചെന്താമര കൈത്താരിലും (തുളുമ്പും) ഇളമീക്കനവുകളിൽ നിറയെ പാൽമണമോ വെൺതൂവൽക്കുളിരേകും തളിരോ പനിമതിയോ (ചന്ദന...) വസന്തം നൽകിയതോ കുഞ്ഞിക്കാൽത്തളകൾ അറിയാപ്പിറന്നാൾ കൈനീട്ടമോ (വസന്തം) നിനവിൻ തുമ്പിലയിൽ നറുനെയ്പ്പായസമോ വരവേൽക്കും ശാരികതൻ മധുരം കളമൊഴിയോ (മാനത്തെ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Thoovalsparsham Malayalam MovieView Movie Album →1990Kannippeelithoovalothukkum MThoovalsparsham Malayalam Movie • Kj YesudasThoovalsparsham Malayalam MovieKj YesudasRead Lyrics →1990
ചന്ദനരേണുവണിഞ്ഞൊരു പൂവിതള- ഞ്ജനമെഴുതി മിഴിഞ്ഞൊരു മധുരിമ- യലയിളകി ഓമനതൻ പുഞ്ചിരിയായ് മാനത്തെ പാൽക്കടവിൻ പവിഴക്കല്പടവിൽ... വാടാപ്പൂ വിതറും കണ്മണിയേ (മാനത്തെ...) തുളുമ്പും തേൻകണമോ നുരയും ചുണ്ടിലും മൃദുലം ചെന്താമര കൈത്താരിലും (തുളുമ്പും) ഇളമീക്കനവുകളിൽ നിറയെ പാൽമണമോ വെൺതൂവൽക്കുളിരേകും തളിരോ പനിമതിയോ (ചന്ദന...) വസന്തം നൽകിയതോ കുഞ്ഞിക്കാൽത്തളകൾ അറിയാപ്പിറന്നാൾ കൈനീട്ടമോ (വസന്തം) നിനവിൻ തുമ്പിലയിൽ നറുനെയ്പ്പായസമോ വരവേൽക്കും ശാരികതൻ മധുരം കളമൊഴിയോ (മാനത്തെ...)