HomeKaakkapponnuMaanathe Mazhavillinezhu NiramMalayalam LyricsMaanathe Mazhavillinezhu Niram LyricsMovie / AlbumKaakkapponnuSinger(s)C O Anto, P LeelaMusic DirectorG DevarajanLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമാനത്തെ മഴവില്ലിന്നേഴു നിറം എന്മനസ്സിന്നുള്ളിലെ മാരിവില്ലി-ന്നേഴല്ലെഴുന്നൂറ് നിറങ്ങൾ ഏഴല്ലെഴുന്നൂറാണല്ലോ.. മാരനു മലരമ്പഞ്ചല്ലോ എന്മനസ്സില് എയ്യാന്‍ നിന് കടമിഴിയില്അഞ്ചല്ലഞ്ഞൂറ് പൊന്മലരമ്പുകള്അഞ്ഞൂറാണല്ലോ.. ആയിരത്തിരിമാല ചാര്ത്തിയദീപഗോപുര നടയില്‍ ആരോ...(2)അമ്പിളി മോതിരമഴകില് നീട്ടികാത്തു നില്‍ക്കുവതാരോ (2)ആരോ..ആരോ..ആരോ ...ആരോ ..ആരാരൊ..(മാനത്തെ...) ദേവതാരമരങ്ങള് തീര്ത്തൊരുപട്ടുപന്തലിനുള്ളില്ആരോ...(ദേവതാര...)മോതിരക്കൈ നീട്ടി നില്ക്കേനാണമാര്ന്നവളാരോ(2)ആരോ..ആരോ..ആരോ..ആരോ..ആരാരൊ..(മാനത്തെ...) .മലയാളം വരികൾ:മാനത്തെ മഴവില്ലിന്നേഴു നിറം എന്മനസ്സിന്നുള്ളിലെ മാരിവില്ലി-ന്നേഴല്ലെഴുന്നൂറ് നിറങ്ങൾ ഏഴല്ലെഴുന്നൂറാണല്ലോ.. മാരനു മലരമ്പഞ്ചല്ലോ എന്മനസ്സില് എയ്യാന്‍ നിന് കടമിഴിയില്അഞ്ചല്ലഞ്ഞൂറ് പൊന്മലരമ്പുകള്അഞ്ഞൂറാണല്ലോ.. ആയിരത്തിരിമാല ചാര്ത്തിയദീപഗോപുര നടയില്‍ ആരോ...(2)അമ്പിളി മോതിരമഴകില് നീട്ടികാത്തു നില്‍ക്കുവതാരോ (2)ആരോ..ആരോ..ആരോ ...ആരോ ..ആരാരൊ..(മാനത്തെ...) ദേവതാരമരങ്ങള് തീര്ത്തൊരുപട്ടുപന്തലിനുള്ളില്ആരോ...(ദേവതാര...)മോതിരക്കൈ നീട്ടി നില്ക്കേനാണമാര്ന്നവളാരോ(2)ആരോ..ആരോ..ആരോ..ആരോ..ആരാരൊ..(മാനത്തെ...) .Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from KaakkapponnuView Movie Album →SongAadiyilaakaashavumKaakkapponnuKaakkapponnuRead Lyrics →Malayalam
മാനത്തെ മഴവില്ലിന്നേഴു നിറം എന്മനസ്സിന്നുള്ളിലെ മാരിവില്ലി-ന്നേഴല്ലെഴുന്നൂറ് നിറങ്ങൾ ഏഴല്ലെഴുന്നൂറാണല്ലോ.. മാരനു മലരമ്പഞ്ചല്ലോ എന്മനസ്സില് എയ്യാന്‍ നിന് കടമിഴിയില്അഞ്ചല്ലഞ്ഞൂറ് പൊന്മലരമ്പുകള്അഞ്ഞൂറാണല്ലോ.. ആയിരത്തിരിമാല ചാര്ത്തിയദീപഗോപുര നടയില്‍ ആരോ...(2)അമ്പിളി മോതിരമഴകില് നീട്ടികാത്തു നില്‍ക്കുവതാരോ (2)ആരോ..ആരോ..ആരോ ...ആരോ ..ആരാരൊ..(മാനത്തെ...) ദേവതാരമരങ്ങള് തീര്ത്തൊരുപട്ടുപന്തലിനുള്ളില്ആരോ...(ദേവതാര...)മോതിരക്കൈ നീട്ടി നില്ക്കേനാണമാര്ന്നവളാരോ(2)ആരോ..ആരോ..ആരോ..ആരോ..ആരാരൊ..(മാനത്തെ...) .