HomeMaanam PoomaanamMalayalam LyricsMaanam Poomaanam LyricsSinger(s)Balagopalan Thampi, K S ChithraMusic DirectorKannur RajanLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമാനം പൂമാനം ഒരു താമരക്കുടയായീ മാണിക്ക്യക്കുയിലുകൾ പാടുകയായീ ഞാനൊന്നു ചോദിച്ചോട്ടെ നീയെന്നുമെന്റേതല്ലേ കുടകൾ പൂങ്കുടകൾ പട്ടുക്കുടകൾ ഋതുകന്യകൾ വർണ്ണക്കുടകൾ മാറും അന്നും ഒരു കിളി പാടും നീ എന്നുമെന്റേതല്ലേ കൂഹൂ കൂഹൂ കണ്ണു ചിമ്മും വിണ്ണിലപ്പോൾ സ്വർണ്ണപുഷ്പങ്ങൾ (മാനം...) കുളിരും പൊൻ വെയിലും മഞ്ഞും മഴയും കുടമൂതി കൊണ്ണം പൊൻ തുടിയും കൊട്ടും അന്നും കുറുമൊഴി പാടും നീ എന്നുമെന്റേതല്ലേ കൂഹൂ കൂഹൂ മന്ത്രമോതും മണ്ണിലപ്പോൾ വർണ്ണപുഷ്പങ്ങൾ (മാനം...) -------------------------------------------------മലയാളം വരികൾ:മാനം പൂമാനം ഒരു താമരക്കുടയായീ മാണിക്ക്യക്കുയിലുകൾ പാടുകയായീ ഞാനൊന്നു ചോദിച്ചോട്ടെ നീയെന്നുമെന്റേതല്ലേ കുടകൾ പൂങ്കുടകൾ പട്ടുക്കുടകൾ ഋതുകന്യകൾ വർണ്ണക്കുടകൾ മാറും അന്നും ഒരു കിളി പാടും നീ എന്നുമെന്റേതല്ലേ കൂഹൂ കൂഹൂ കണ്ണു ചിമ്മും വിണ്ണിലപ്പോൾ സ്വർണ്ണപുഷ്പങ്ങൾ (മാനം...) കുളിരും പൊൻ വെയിലും മഞ്ഞും മഴയും കുടമൂതി കൊണ്ണം പൊൻ തുടിയും കൊട്ടും അന്നും കുറുമൊഴി പാടും നീ എന്നുമെന്റേതല്ലേ കൂഹൂ കൂഹൂ മന്ത്രമോതും മണ്ണിലപ്പോൾ വർണ്ണപുഷ്പങ്ങൾ (മാനം...) -------------------------------------------------Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam Songs1995ശങ്കരന്റെ കഴുത്തിലിരുന്നൊരു ശംഖുവരയൻ ചോദിച്ചുTom And Jerry • K S Chithra,Balagopalan ThampiTom And JerryK S Chithra,Balagopalan ThampiRead Lyrics →1995
മാനം പൂമാനം ഒരു താമരക്കുടയായീ മാണിക്ക്യക്കുയിലുകൾ പാടുകയായീ ഞാനൊന്നു ചോദിച്ചോട്ടെ നീയെന്നുമെന്റേതല്ലേ കുടകൾ പൂങ്കുടകൾ പട്ടുക്കുടകൾ ഋതുകന്യകൾ വർണ്ണക്കുടകൾ മാറും അന്നും ഒരു കിളി പാടും നീ എന്നുമെന്റേതല്ലേ കൂഹൂ കൂഹൂ കണ്ണു ചിമ്മും വിണ്ണിലപ്പോൾ സ്വർണ്ണപുഷ്പങ്ങൾ (മാനം...) കുളിരും പൊൻ വെയിലും മഞ്ഞും മഴയും കുടമൂതി കൊണ്ണം പൊൻ തുടിയും കൊട്ടും അന്നും കുറുമൊഴി പാടും നീ എന്നുമെന്റേതല്ലേ കൂഹൂ കൂഹൂ മന്ത്രമോതും മണ്ണിലപ്പോൾ വർണ്ണപുഷ്പങ്ങൾ (മാനം...) -------------------------------------------------