HomeSashnehamMaamgalyappoovilirikkum MaanikyathumbiMalayalam LyricsMaamgalyappoovilirikkum Maanikyathumbi LyricsMovie / AlbumSashnehamSinger(s)K S ChithraMusic DirectorJohnson MasterLyricistP K GopiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമാംഗല്യപ്പൂവിലിരിക്കും മാണിക്യത്തുമ്പി വിളിച്ചുപോരൂ നീ വസന്തകന്യേ തങ്കത്തേരില്മുത്തോലത്തോരണമിട്ടു മുറ്റം നീളേമുറ്റം നീളേ......[മാംഗല്യപ്പൂവിലിരിക്കും] തൂമഞ്ഞിന്‍ തുരുത്തിലാകെ ലാവണ്യപ്പൊന്മുത്ത്താളത്തില് മിന്നുംനേരത്ത് (2)പൂഞ്ചോലക്കരയും കാവും ചേറാടിക്കതിരും കാണാംപൂവേപൊലി നിറപൊലി പാടി പോരൂ നീ...[മാംഗല്യപ്പൂവിലിരിക്കും] തീരങ്ങള്ക്കുമ്മ കൊടുക്കും നീലത്തിരമാലകളില്നീരാടിപ്പോരും നേരത്ത് (2)മൂവന്തിക്കുളിരും കാറ്റും പൂവള്ളിക്കുടിലും തേടിപാടും കിളിയിണകളെ നോക്കി പോരൂ നീ [മാംഗല്യപ്പൂവിലിരിക്കും]മലയാളം വരികൾ:മാംഗല്യപ്പൂവിലിരിക്കും മാണിക്യത്തുമ്പി വിളിച്ചുപോരൂ നീ വസന്തകന്യേ തങ്കത്തേരില്മുത്തോലത്തോരണമിട്ടു മുറ്റം നീളേമുറ്റം നീളേ......[മാംഗല്യപ്പൂവിലിരിക്കും] തൂമഞ്ഞിന്‍ തുരുത്തിലാകെ ലാവണ്യപ്പൊന്മുത്ത്താളത്തില് മിന്നുംനേരത്ത് (2)പൂഞ്ചോലക്കരയും കാവും ചേറാടിക്കതിരും കാണാംപൂവേപൊലി നിറപൊലി പാടി പോരൂ നീ...[മാംഗല്യപ്പൂവിലിരിക്കും] തീരങ്ങള്ക്കുമ്മ കൊടുക്കും നീലത്തിരമാലകളില്നീരാടിപ്പോരും നേരത്ത് (2)മൂവന്തിക്കുളിരും കാറ്റും പൂവള്ളിക്കുടിലും തേടിപാടും കിളിയിണകളെ നോക്കി പോരൂ നീ [മാംഗല്യപ്പൂവിലിരിക്കും]Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from SashnehamView Movie Album →SongThaane PoovittaSashneham • G VenugopalSashnehamG VenugopalRead Lyrics →Malayalam
മാംഗല്യപ്പൂവിലിരിക്കും മാണിക്യത്തുമ്പി വിളിച്ചുപോരൂ നീ വസന്തകന്യേ തങ്കത്തേരില്മുത്തോലത്തോരണമിട്ടു മുറ്റം നീളേമുറ്റം നീളേ......[മാംഗല്യപ്പൂവിലിരിക്കും] തൂമഞ്ഞിന്‍ തുരുത്തിലാകെ ലാവണ്യപ്പൊന്മുത്ത്താളത്തില് മിന്നുംനേരത്ത് (2)പൂഞ്ചോലക്കരയും കാവും ചേറാടിക്കതിരും കാണാംപൂവേപൊലി നിറപൊലി പാടി പോരൂ നീ...[മാംഗല്യപ്പൂവിലിരിക്കും] തീരങ്ങള്ക്കുമ്മ കൊടുക്കും നീലത്തിരമാലകളില്നീരാടിപ്പോരും നേരത്ത് (2)മൂവന്തിക്കുളിരും കാറ്റും പൂവള്ളിക്കുടിലും തേടിപാടും കിളിയിണകളെ നോക്കി പോരൂ നീ [മാംഗല്യപ്പൂവിലിരിക്കും]