HomeMaalakkaavadi PeelikkaavadiMalayalam LyricsMaalakkaavadi Peelikkaavadi LyricsSinger(s)Kj YesudasMusic DirectorV DakshinamoorthyLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമാലക്കാവടി പീലിക്കാവടി നിരന്നാടുന്നല്ലോ നിൻ കണ്ണിൽ; നിൻ മയിൽപ്പീലിക്കണ്ണിൽ നിറ തുളുമ്പീ കനവുകൾ തൻ കനക മൊന്തകളിൽ (മാലക്കാവടി..) മോഹനരാഗം നാദസ്വരം പാടി മോഹം പോലെ പൂന്തെന്നൽ വന്നാടി ഇലകളിലും തകിലു മേളം ഉലയും മേനിയിലും നിൻ നടന മേനിയിലും നിറതുളുമ്പീ കനവുകൾ തൻ കനക മൊന്തകളിൽ (മാലക്കാവടി..) പൂ മനസ്സിൻ പൊൻ വാതിൽ ഞാൻ തേറ്റി ഒരു ഗാനമായ് ഞാനവിടെ കൂടി കൊതി വിടർന്നു രതിയുണർന്നൂ മധുരച്ചുണ്ടിണയിൽ നിൻ മദന മഞ്ജുഷയിൽ നിറതുളുമ്പീ കനവുകൾ തൻ കനക മൊന്തകളിൽ (മാലക്കാവടി..)മലയാളം വരികൾ:മാലക്കാവടി പീലിക്കാവടി നിരന്നാടുന്നല്ലോ നിൻ കണ്ണിൽ; നിൻ മയിൽപ്പീലിക്കണ്ണിൽ നിറ തുളുമ്പീ കനവുകൾ തൻ കനക മൊന്തകളിൽ (മാലക്കാവടി..) മോഹനരാഗം നാദസ്വരം പാടി മോഹം പോലെ പൂന്തെന്നൽ വന്നാടി ഇലകളിലും തകിലു മേളം ഉലയും മേനിയിലും നിൻ നടന മേനിയിലും നിറതുളുമ്പീ കനവുകൾ തൻ കനക മൊന്തകളിൽ (മാലക്കാവടി..) പൂ മനസ്സിൻ പൊൻ വാതിൽ ഞാൻ തേറ്റി ഒരു ഗാനമായ് ഞാനവിടെ കൂടി കൊതി വിടർന്നു രതിയുണർന്നൂ മധുരച്ചുണ്ടിണയിൽ നിൻ മദന മഞ്ജുഷയിൽ നിറതുളുമ്പീ കനവുകൾ തൻ കനക മൊന്തകളിൽ (മാലക്കാവടി..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam SongsSongDevasabhathalamKJ Yesudas, Raveendran, SharrethKJ Yesudas, Raveendran, SharrethRead Lyrics →Malayalam
മാലക്കാവടി പീലിക്കാവടി നിരന്നാടുന്നല്ലോ നിൻ കണ്ണിൽ; നിൻ മയിൽപ്പീലിക്കണ്ണിൽ നിറ തുളുമ്പീ കനവുകൾ തൻ കനക മൊന്തകളിൽ (മാലക്കാവടി..) മോഹനരാഗം നാദസ്വരം പാടി മോഹം പോലെ പൂന്തെന്നൽ വന്നാടി ഇലകളിലും തകിലു മേളം ഉലയും മേനിയിലും നിൻ നടന മേനിയിലും നിറതുളുമ്പീ കനവുകൾ തൻ കനക മൊന്തകളിൽ (മാലക്കാവടി..) പൂ മനസ്സിൻ പൊൻ വാതിൽ ഞാൻ തേറ്റി ഒരു ഗാനമായ് ഞാനവിടെ കൂടി കൊതി വിടർന്നു രതിയുണർന്നൂ മധുരച്ചുണ്ടിണയിൽ നിൻ മദന മഞ്ജുഷയിൽ നിറതുളുമ്പീ കനവുകൾ തൻ കനക മൊന്തകളിൽ (മാലക്കാവടി..)