HomeMaa Nishadaകന്യാകുമാരിയും കാശ്മീരുംMalayalam Lyricsകന്യാകുമാരിയും കാശ്മീരും LyricsMovie / AlbumMaa NishadaSinger(s)P Madhuri, Vani Jayaram, B VasanthaMusic DirectorG DevarajanLyricistVayalarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകന്യാകുമാരിയും കാശ്മീരും ഇന്ത്യന്‍ പൗരന്നൊരുപോലെ ഹിന്ദുവും ക്രിസ്ത്യാനിയും ഇസ്ലാമും ഇന്ത്യന്‍ പൗരന്നൊരുപോലെ (കന്യാകുമാരിയും...) ഒരു പുഷ്പം റഷ്യയില്‍ വിടര്‍ന്നാല്‍ ഒരു പുഷ്പം വിയറ്റ്നാമില്‍ കൊഴിഞ്ഞാല്‍ അവ ഞങ്ങളിലും വിടരുന്നു കൊഴിയുന്നു ഞങ്ങളിലാ സൗരഭ്യമലിയുന്നു മാ നിഷാദ പാടിയ പാട്ടുകാര്‍ ഞങ്ങള്‍ മാനവസ്നേഹത്തിന് നാട്ടുകാർ (കന്യാകുമാരിയും..) ഒരു പുഷ്പം ഇസ്രേയില്‍ തുടിച്ചാല്‍ ഒരു ശബ്ദം അറേബ്യയില്‍ ജ്വലിച്ചാല്‍ അവ ഞങ്ങളിലും തുടിക്കുന്നു ജ്വലിക്കുന്നു ഞങ്ങളിലെ സിംഹങ്ങള്‍ ഉണരുന്നു മാ നിഷാദ പാടിയ പാട്ടുകാര്‍ ഞങ്ങള്‍ മാനവസ്നേഹത്തിന് നാട്ടുകാര്‍ (കന്യാകുമാരിയും..)മലയാളം വരികൾ:കന്യാകുമാരിയും കാശ്മീരും ഇന്ത്യന്‍ പൗരന്നൊരുപോലെ ഹിന്ദുവും ക്രിസ്ത്യാനിയും ഇസ്ലാമും ഇന്ത്യന്‍ പൗരന്നൊരുപോലെ (കന്യാകുമാരിയും...) ഒരു പുഷ്പം റഷ്യയില്‍ വിടര്‍ന്നാല്‍ ഒരു പുഷ്പം വിയറ്റ്നാമില്‍ കൊഴിഞ്ഞാല്‍ അവ ഞങ്ങളിലും വിടരുന്നു കൊഴിയുന്നു ഞങ്ങളിലാ സൗരഭ്യമലിയുന്നു മാ നിഷാദ പാടിയ പാട്ടുകാര്‍ ഞങ്ങള്‍ മാനവസ്നേഹത്തിന് നാട്ടുകാർ (കന്യാകുമാരിയും..) ഒരു പുഷ്പം ഇസ്രേയില്‍ തുടിച്ചാല്‍ ഒരു ശബ്ദം അറേബ്യയില്‍ ജ്വലിച്ചാല്‍ അവ ഞങ്ങളിലും തുടിക്കുന്നു ജ്വലിക്കുന്നു ഞങ്ങളിലെ സിംഹങ്ങള്‍ ഉണരുന്നു മാ നിഷാദ പാടിയ പാട്ടുകാര്‍ ഞങ്ങള്‍ മാനവസ്നേഹത്തിന് നാട്ടുകാര്‍ (കന്യാകുമാരിയും..)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Maa NishadaView Movie Album →1975ചീർപ്പുകൾ പതിറോമനാട്ടിന്Maa Nishada • GirijaMaa NishadaGirijaRead Lyrics →1975
കന്യാകുമാരിയും കാശ്മീരും ഇന്ത്യന്‍ പൗരന്നൊരുപോലെ ഹിന്ദുവും ക്രിസ്ത്യാനിയും ഇസ്ലാമും ഇന്ത്യന്‍ പൗരന്നൊരുപോലെ (കന്യാകുമാരിയും...) ഒരു പുഷ്പം റഷ്യയില്‍ വിടര്‍ന്നാല്‍ ഒരു പുഷ്പം വിയറ്റ്നാമില്‍ കൊഴിഞ്ഞാല്‍ അവ ഞങ്ങളിലും വിടരുന്നു കൊഴിയുന്നു ഞങ്ങളിലാ സൗരഭ്യമലിയുന്നു മാ നിഷാദ പാടിയ പാട്ടുകാര്‍ ഞങ്ങള്‍ മാനവസ്നേഹത്തിന് നാട്ടുകാർ (കന്യാകുമാരിയും..) ഒരു പുഷ്പം ഇസ്രേയില്‍ തുടിച്ചാല്‍ ഒരു ശബ്ദം അറേബ്യയില്‍ ജ്വലിച്ചാല്‍ അവ ഞങ്ങളിലും തുടിക്കുന്നു ജ്വലിക്കുന്നു ഞങ്ങളിലെ സിംഹങ്ങള്‍ ഉണരുന്നു മാ നിഷാദ പാടിയ പാട്ടുകാര്‍ ഞങ്ങള്‍ മാനവസ്നേഹത്തിന് നാട്ടുകാര്‍ (കന്യാകുമാരിയും..)