HomeMaa Nishadaമാ നിഷാദ മാ നിഷാദMalayalam Lyricsമാ നിഷാദ മാ നിഷാദ LyricsMovie / AlbumMaa NishadaSinger(s)Kj YesudasMusic DirectorG DevarajanLyricistVayalarAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമാ നിഷാദ മാ നിഷാദ ആദികവിയുടെ ദുഃഖമുണർത്തിയ അസ്വസ്ഥതയുടെ ഗീതം - ഇതു കാമുകഹൃദയങ്ങൾ മുറിവേൽക്കുമ്പോൾ കാലം പാടും ഗീതം (മാ നിഷാദ..) ഏതോ വേടന്റെ അമ്പേറ്റു വീണൊരു ചേതോഹാരിയാം ഇണപ്പക്ഷി തമസാ തീരത്ത് നിൻ മുറിപ്പാടുകൾ തഴുകുവാൻ വന്നതാണാ ഗീതം യുഗസ്നേഹ ഗീതം ഋഷി ഗീതം (മാനിഷാദ..) സീതാദുഃഖമൊരിതിഹാസമാക്കിയ ത്രേതാ യുഗത്തിലെ വാത്മീകി വിരഹം ഞങ്ങളെ വേർപെടുത്തും നേരം അരുതെന്നു വിലക്കുമോ നിൻ ഗീതം പ്രതിഷേധഗീതം ഋഷിഗീതം (മാനിഷാദ..)മലയാളം വരികൾ:മാ നിഷാദ മാ നിഷാദ ആദികവിയുടെ ദുഃഖമുണർത്തിയ അസ്വസ്ഥതയുടെ ഗീതം - ഇതു കാമുകഹൃദയങ്ങൾ മുറിവേൽക്കുമ്പോൾ കാലം പാടും ഗീതം (മാ നിഷാദ..) ഏതോ വേടന്റെ അമ്പേറ്റു വീണൊരു ചേതോഹാരിയാം ഇണപ്പക്ഷി തമസാ തീരത്ത് നിൻ മുറിപ്പാടുകൾ തഴുകുവാൻ വന്നതാണാ ഗീതം യുഗസ്നേഹ ഗീതം ഋഷി ഗീതം (മാനിഷാദ..) സീതാദുഃഖമൊരിതിഹാസമാക്കിയ ത്രേതാ യുഗത്തിലെ വാത്മീകി വിരഹം ഞങ്ങളെ വേർപെടുത്തും നേരം അരുതെന്നു വിലക്കുമോ നിൻ ഗീതം പ്രതിഷേധഗീതം ഋഷിഗീതം (മാനിഷാദ..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Maa NishadaView Movie Album →1975ചീർപ്പുകൾ പതിറോമനാട്ടിന്Maa Nishada • GirijaMaa NishadaGirijaRead Lyrics →1975
മാ നിഷാദ മാ നിഷാദ ആദികവിയുടെ ദുഃഖമുണർത്തിയ അസ്വസ്ഥതയുടെ ഗീതം - ഇതു കാമുകഹൃദയങ്ങൾ മുറിവേൽക്കുമ്പോൾ കാലം പാടും ഗീതം (മാ നിഷാദ..) ഏതോ വേടന്റെ അമ്പേറ്റു വീണൊരു ചേതോഹാരിയാം ഇണപ്പക്ഷി തമസാ തീരത്ത് നിൻ മുറിപ്പാടുകൾ തഴുകുവാൻ വന്നതാണാ ഗീതം യുഗസ്നേഹ ഗീതം ഋഷി ഗീതം (മാനിഷാദ..) സീതാദുഃഖമൊരിതിഹാസമാക്കിയ ത്രേതാ യുഗത്തിലെ വാത്മീകി വിരഹം ഞങ്ങളെ വേർപെടുത്തും നേരം അരുതെന്നു വിലക്കുമോ നിൻ ഗീതം പ്രതിഷേധഗീതം ഋഷിഗീതം (മാനിഷാദ..)