HomeVicharanaഒരു പൂ വിരിയുന്ന സുഖമറിഞ്ഞു (m)Malayalam Lyricsഒരു പൂ വിരിയുന്ന സുഖമറിഞ്ഞു (m) Lyrics1988Movie / AlbumVicharanaSinger(s)Mg SreekumarMusic DirectorOuseppachanLyricistS Ramesan NairScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഒരു പൂ വിരിയുന്ന സുഖമറിഞ്ഞുനറുമഞ്ഞുരുകുന്ന ലയമറിഞ്ഞുഉണരൂ ഉണരൂ യമുനേ ഉണരൂഏതോ മുരളിക പാടുന്നൂദൂരേ വീണ്ടും പാടുന്നൂഒരു പൂ വിരിയുന്ന സുഖമറിഞ്ഞുനറുമഞ്ഞുരുകുന്ന ലയമറിഞ്ഞു വർണ്ണങ്ങൾ നെയ്യും മനസ്സിലെ മോഹങ്ങൾസ്വർണ്ണമരാളങ്ങളായിരുന്നൂ (2 )അവയുടെ ഈറൻ തൂവൽത്തുടിപ്പിൽഅനുഭവമന്ത്രങ്ങളുണർന്നൂഎല്ലാം എല്ലാം നാം മറന്നുഒരു പൂ വിരിയുന്ന സുഖമറിഞ്ഞുനറുമഞ്ഞുരുകുന്ന ലയമറിഞ്ഞു രാവിന്റെ നീലക്കടമ്പുകൾ തോറുംതാരകപ്പൂവുകൾ വിരിഞ്ഞു (2 )യവനികയ്ക്കപ്പുറം ജന്മം കൊതിക്കുംയദുകുലം തളിർക്കുന്നതറിഞ്ഞുഎല്ലാം എല്ലാം നാം മറന്നു ഒരു പൂ വിരിയുന്ന സുഖമറിഞ്ഞുനറുമഞ്ഞുരുകുന്ന ലയമറിഞ്ഞുഉണരൂ ഉണരൂ യമുനേ ഉണരൂഏതോ മുരളിക പാടുന്നൂദൂരേ വീണ്ടും പാടുന്നൂമലയാളം വരികൾ:ഒരു പൂ വിരിയുന്ന സുഖമറിഞ്ഞുനറുമഞ്ഞുരുകുന്ന ലയമറിഞ്ഞുഉണരൂ ഉണരൂ യമുനേ ഉണരൂഏതോ മുരളിക പാടുന്നൂദൂരേ വീണ്ടും പാടുന്നൂഒരു പൂ വിരിയുന്ന സുഖമറിഞ്ഞുനറുമഞ്ഞുരുകുന്ന ലയമറിഞ്ഞു വർണ്ണങ്ങൾ നെയ്യും മനസ്സിലെ മോഹങ്ങൾസ്വർണ്ണമരാളങ്ങളായിരുന്നൂ (2 )അവയുടെ ഈറൻ തൂവൽത്തുടിപ്പിൽഅനുഭവമന്ത്രങ്ങളുണർന്നൂഎല്ലാം എല്ലാം നാം മറന്നുഒരു പൂ വിരിയുന്ന സുഖമറിഞ്ഞുനറുമഞ്ഞുരുകുന്ന ലയമറിഞ്ഞു രാവിന്റെ നീലക്കടമ്പുകൾ തോറുംതാരകപ്പൂവുകൾ വിരിഞ്ഞു (2 )യവനികയ്ക്കപ്പുറം ജന്മം കൊതിക്കുംയദുകുലം തളിർക്കുന്നതറിഞ്ഞുഎല്ലാം എല്ലാം നാം മറന്നു ഒരു പൂ വിരിയുന്ന സുഖമറിഞ്ഞുനറുമഞ്ഞുരുകുന്ന ലയമറിഞ്ഞുഉണരൂ ഉണരൂ യമുനേ ഉണരൂഏതോ മുരളിക പാടുന്നൂദൂരേ വീണ്ടും പാടുന്നൂLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from VicharanaView Movie Album →Songഒരു പൂ വിരിയുന്ന - FVicharana • K S ChithraVicharanaK S ChithraRead Lyrics →Malayalam
ഒരു പൂ വിരിയുന്ന സുഖമറിഞ്ഞുനറുമഞ്ഞുരുകുന്ന ലയമറിഞ്ഞുഉണരൂ ഉണരൂ യമുനേ ഉണരൂഏതോ മുരളിക പാടുന്നൂദൂരേ വീണ്ടും പാടുന്നൂഒരു പൂ വിരിയുന്ന സുഖമറിഞ്ഞുനറുമഞ്ഞുരുകുന്ന ലയമറിഞ്ഞു വർണ്ണങ്ങൾ നെയ്യും മനസ്സിലെ മോഹങ്ങൾസ്വർണ്ണമരാളങ്ങളായിരുന്നൂ (2 )അവയുടെ ഈറൻ തൂവൽത്തുടിപ്പിൽഅനുഭവമന്ത്രങ്ങളുണർന്നൂഎല്ലാം എല്ലാം നാം മറന്നുഒരു പൂ വിരിയുന്ന സുഖമറിഞ്ഞുനറുമഞ്ഞുരുകുന്ന ലയമറിഞ്ഞു രാവിന്റെ നീലക്കടമ്പുകൾ തോറുംതാരകപ്പൂവുകൾ വിരിഞ്ഞു (2 )യവനികയ്ക്കപ്പുറം ജന്മം കൊതിക്കുംയദുകുലം തളിർക്കുന്നതറിഞ്ഞുഎല്ലാം എല്ലാം നാം മറന്നു ഒരു പൂ വിരിയുന്ന സുഖമറിഞ്ഞുനറുമഞ്ഞുരുകുന്ന ലയമറിഞ്ഞുഉണരൂ ഉണരൂ യമുനേ ഉണരൂഏതോ മുരളിക പാടുന്നൂദൂരേ വീണ്ടും പാടുന്നൂ