HomeUllaasa Poonkattuപാതിരാതെന്നലായ് പാടാം - MMalayalam Lyricsപാതിരാതെന്നലായ് പാടാം - M LyricsMovie / AlbumUllaasa PoonkattuSinger(s)Kj YesudasMusic DirectorBerny IgnatiousLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപാതിരാ തെന്നലായ് പാടാം ഞാൻ താലാട്ടൂഞ്ഞാലാടാം സ്നേഹ പൂങ്കാവിൽ നീയുറങ്ങ് നീലാമ്പൽ പൂമുത്തേ നീയുറങ്ങെൻ കണ്മണിയേ ( പാതിരാ..) പാവമീ പൂങ്കരൾ തൊട്ടുണർത്തീ നീയങ്ങു ദൂരേയ്ക്കു പോകയാണോ കുഞ്ഞിക്കാറ്റേ ശ്യാമ രാത്രിയിൽ (പാവമീ..) മായല്ലേ പൂത്തുമ്പീ കന്നിത്താമര പൂവിതൾ തുമ്പീ ദു:ഖത്തിൻ ചൂടിൽ നീ വാടല്ലേ ( പാതിരാ..) നെഞ്ചിലെ തേൻ കിളി കൂടണഞ്ഞൂ താഴ്വാരങ്ങൾ മയങ്ങി നിന്നൂ നീയെവിടേ വിരഹ ചന്ദ്രികേ ( നെഞ്ചിലെ..) എങ്ങാണോ തീരങ്ങൾ മുത്തോളങ്ങളിൽ മൌനം വിതുമ്പീ ആത്മാവിൻ സംഗീതം തേങ്ങുമ്പോൾ (പാതിരാ..)മലയാളം വരികൾ:പാതിരാ തെന്നലായ് പാടാം ഞാൻ താലാട്ടൂഞ്ഞാലാടാം സ്നേഹ പൂങ്കാവിൽ നീയുറങ്ങ് നീലാമ്പൽ പൂമുത്തേ നീയുറങ്ങെൻ കണ്മണിയേ ( പാതിരാ..) പാവമീ പൂങ്കരൾ തൊട്ടുണർത്തീ നീയങ്ങു ദൂരേയ്ക്കു പോകയാണോ കുഞ്ഞിക്കാറ്റേ ശ്യാമ രാത്രിയിൽ (പാവമീ..) മായല്ലേ പൂത്തുമ്പീ കന്നിത്താമര പൂവിതൾ തുമ്പീ ദു:ഖത്തിൻ ചൂടിൽ നീ വാടല്ലേ ( പാതിരാ..) നെഞ്ചിലെ തേൻ കിളി കൂടണഞ്ഞൂ താഴ്വാരങ്ങൾ മയങ്ങി നിന്നൂ നീയെവിടേ വിരഹ ചന്ദ്രികേ ( നെഞ്ചിലെ..) എങ്ങാണോ തീരങ്ങൾ മുത്തോളങ്ങളിൽ മൌനം വിതുമ്പീ ആത്മാവിൻ സംഗീതം തേങ്ങുമ്പോൾ (പാതിരാ..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ullaasa PoonkattuView Movie Album →1997പാതിരാതെന്നലായ് പാടാം - FUllaasa Poonkattu • K S ChithraUllaasa PoonkattuK S ChithraRead Lyrics →1997
പാതിരാ തെന്നലായ് പാടാം ഞാൻ താലാട്ടൂഞ്ഞാലാടാം സ്നേഹ പൂങ്കാവിൽ നീയുറങ്ങ് നീലാമ്പൽ പൂമുത്തേ നീയുറങ്ങെൻ കണ്മണിയേ ( പാതിരാ..) പാവമീ പൂങ്കരൾ തൊട്ടുണർത്തീ നീയങ്ങു ദൂരേയ്ക്കു പോകയാണോ കുഞ്ഞിക്കാറ്റേ ശ്യാമ രാത്രിയിൽ (പാവമീ..) മായല്ലേ പൂത്തുമ്പീ കന്നിത്താമര പൂവിതൾ തുമ്പീ ദു:ഖത്തിൻ ചൂടിൽ നീ വാടല്ലേ ( പാതിരാ..) നെഞ്ചിലെ തേൻ കിളി കൂടണഞ്ഞൂ താഴ്വാരങ്ങൾ മയങ്ങി നിന്നൂ നീയെവിടേ വിരഹ ചന്ദ്രികേ ( നെഞ്ചിലെ..) എങ്ങാണോ തീരങ്ങൾ മുത്തോളങ്ങളിൽ മൌനം വിതുമ്പീ ആത്മാവിൻ സംഗീതം തേങ്ങുമ്പോൾ (പാതിരാ..)