HomeTrainഇതിലേ വരൂ(M)Malayalam Lyricsഇതിലേ വരൂ(M) Lyrics2011Movie / AlbumTrainSinger(s)SreenivasMusic DirectorSreenivasLyricistRafeeq AhmedScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഇതിലേ വരൂ ഇനിയും വെറുതേ ഋതു മംഗലയാം പനിനീർ മുകിലേ.... പനിനീർ മുകിലേ.... ആ... മാറിൽ താവും നനവ് തരൂ ആ.... മൗനം നീറും നിനവ് തരൂ.....(2) നിറതാരം പൊലിയാറായി ഈ പാതിരാവിൽ നീ കാണാതെയായി വിരഹാർദ്രം സ്മൃതിയേതോ നീരോളമായി നീങ്ങിയോരഴിമുഖമായി.......(2) വന്നീടും പുലർവേള പിന്നീടോ നിറസന്ധ്യ ഏനിനി മാറിലേതോ മഴവിൽ ചൂടും ആ....മൗനം നീറും നിനവ് തരൂ ആ....മാറിൽ താവും നനവ് തരൂ.....(2) എൻ ദാഹം നെടുവീർപ്പായ് നീ പോകും തീരം തഴുകുമ്പോൾ കരയോരം വിരൽ നീട്ടി ഈറൻ വരികളെഴുതുകയായ്....... (2) മിന്നൽക്കൈവളയോടെ തെന്നൽ കാൽത്തളയോടെ ഒരു നാൾ മോഹങ്ങൾ ഇടകലരും ആ....മൗനം നീറും നിനവ് തരൂ ആ....മാറിൽ താവും നനവ് തരൂ........മലയാളം വരികൾ:ഇതിലേ വരൂ ഇനിയും വെറുതേ ഋതു മംഗലയാം പനിനീർ മുകിലേ.... പനിനീർ മുകിലേ.... ആ... മാറിൽ താവും നനവ് തരൂ ആ.... മൗനം നീറും നിനവ് തരൂ.....(2) നിറതാരം പൊലിയാറായി ഈ പാതിരാവിൽ നീ കാണാതെയായി വിരഹാർദ്രം സ്മൃതിയേതോ നീരോളമായി നീങ്ങിയോരഴിമുഖമായി.......(2) വന്നീടും പുലർവേള പിന്നീടോ നിറസന്ധ്യ ഏനിനി മാറിലേതോ മഴവിൽ ചൂടും ആ....മൗനം നീറും നിനവ് തരൂ ആ....മാറിൽ താവും നനവ് തരൂ.....(2) എൻ ദാഹം നെടുവീർപ്പായ് നീ പോകും തീരം തഴുകുമ്പോൾ കരയോരം വിരൽ നീട്ടി ഈറൻ വരികളെഴുതുകയായ്....... (2) മിന്നൽക്കൈവളയോടെ തെന്നൽ കാൽത്തളയോടെ ഒരു നാൾ മോഹങ്ങൾ ഇടകലരും ആ....മൗനം നീറും നിനവ് തരൂ ആ....മാറിൽ താവും നനവ് തരൂ........Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from TrainView Movie Album →2011ലഡ്കിTrain • Sreenivas,Hesham Abdul WahabTrainSreenivas,Hesham Abdul WahabRead Lyrics →2011
ഇതിലേ വരൂ ഇനിയും വെറുതേ ഋതു മംഗലയാം പനിനീർ മുകിലേ.... പനിനീർ മുകിലേ.... ആ... മാറിൽ താവും നനവ് തരൂ ആ.... മൗനം നീറും നിനവ് തരൂ.....(2) നിറതാരം പൊലിയാറായി ഈ പാതിരാവിൽ നീ കാണാതെയായി വിരഹാർദ്രം സ്മൃതിയേതോ നീരോളമായി നീങ്ങിയോരഴിമുഖമായി.......(2) വന്നീടും പുലർവേള പിന്നീടോ നിറസന്ധ്യ ഏനിനി മാറിലേതോ മഴവിൽ ചൂടും ആ....മൗനം നീറും നിനവ് തരൂ ആ....മാറിൽ താവും നനവ് തരൂ.....(2) എൻ ദാഹം നെടുവീർപ്പായ് നീ പോകും തീരം തഴുകുമ്പോൾ കരയോരം വിരൽ നീട്ടി ഈറൻ വരികളെഴുതുകയായ്....... (2) മിന്നൽക്കൈവളയോടെ തെന്നൽ കാൽത്തളയോടെ ഒരു നാൾ മോഹങ്ങൾ ഇടകലരും ആ....മൗനം നീറും നിനവ് തരൂ ആ....മാറിൽ താവും നനവ് തരൂ........