HomeTeensനിനവേ നിനവേ(M)Malayalam Lyricsനിനവേ നിനവേ(M) Lyrics2013Movie / AlbumTeensSinger(s)Naresh IyerMusic DirectorViswajithLyricistSohan LalScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനിനവേ...നിനവേ...നിനവേ....മിഴിയോരം നനയല്ലേ.... കനവേ.....കനവേ....കനവേ.....ദൂരെ മായല്ലേ..... സുഖമോ....സുഖമോ...സുഖമോ...കൊഞ്ചും പഞ്ചാര പ്രാവേ... മൈനാകത്തമ്പിൽത്തമ്പേറി....ധും...ധും...ധും.....ധും..... (നിനവേ....................ദൂരെ മായല്ലേ....) ഓ.....ഓ...ഓ.....ആ.........ആ..........ആ..... നിറമേ...നിറമേ...നിറമേറും നിറ നിറമേഴും വെറുതേ....വെറുതേ മഴവില്ലായ് തിറയാടീ..... അകലേ...അകലേ ചെറുതിരയായ് നറുനുരയായ്.... നിൻ ചിമിഴിൽ പവിഴം തിരയുന്നൂ ഞാനുയിരേ..... ഓ....അഴകേ....അഴകേ...അഴകേ.. നിൻ സ്നേഹം പൂഞ്ചോലത്തളിരായെന്നും എന്നും ചെറുകുളിരേകി സുഖമോ...സുഖമ... സുഖമോ... കൊഞ്ചും പഞ്ചാരപ്രാവേ.... മൈനാകത്തമ്പിൽത്തമ്പേറി....ധും...ധും...ധും.....ധും.... (നിനവേ....................ദൂരെ മായല്ലേ....) അകമേ...അകമേ..ശരറാന്തൽ തിരിനാളം നീ.. തനിയേ...തനിയേ...ഒളിചിമ്മീ...കളിചൊല്ലീ ... മനമേ...മനമേ...മയിലാടുന്ന മല മേലേ.... നിറയേ...നിറയേ പുലരൊളികൾ...കസവിഴകൾ... അഴകേ...അഴകേ...അഴകേ....അഴകേ....നീ മഴ പോലെ അലയാവുന്നൊയിയലിയാം പ്രേമപ്പുഴ പോലെ.... സുഖമോ...സുഖമോ... സുഖമോ കൊഞ്ചും പഞ്ചാരപ്രാവേ.... മൈനാകത്തമ്പിൽത്തമ്പേറി....ധും...ധും...ധും.....ധും....(പല്ലവി) (നിനവേ....................ദൂരെ മായല്ലേ....)മലയാളം വരികൾ:നിനവേ...നിനവേ...നിനവേ....മിഴിയോരം നനയല്ലേ.... കനവേ.....കനവേ....കനവേ.....ദൂരെ മായല്ലേ..... സുഖമോ....സുഖമോ...സുഖമോ...കൊഞ്ചും പഞ്ചാര പ്രാവേ... മൈനാകത്തമ്പിൽത്തമ്പേറി....ധും...ധും...ധും.....ധും..... (നിനവേ....................ദൂരെ മായല്ലേ....) ഓ.....ഓ...ഓ.....ആ.........ആ..........ആ..... നിറമേ...നിറമേ...നിറമേറും നിറ നിറമേഴും വെറുതേ....വെറുതേ മഴവില്ലായ് തിറയാടീ..... അകലേ...അകലേ ചെറുതിരയായ് നറുനുരയായ്.... നിൻ ചിമിഴിൽ പവിഴം തിരയുന്നൂ ഞാനുയിരേ..... ഓ....അഴകേ....അഴകേ...അഴകേ.. നിൻ സ്നേഹം പൂഞ്ചോലത്തളിരായെന്നും എന്നും ചെറുകുളിരേകി സുഖമോ...സുഖമ... സുഖമോ... കൊഞ്ചും പഞ്ചാരപ്രാവേ.... മൈനാകത്തമ്പിൽത്തമ്പേറി....ധും...ധും...ധും.....ധും.... (നിനവേ....................ദൂരെ മായല്ലേ....) അകമേ...അകമേ..ശരറാന്തൽ തിരിനാളം നീ.. തനിയേ...തനിയേ...ഒളിചിമ്മീ...കളിചൊല്ലീ ... മനമേ...മനമേ...മയിലാടുന്ന മല മേലേ.... നിറയേ...നിറയേ പുലരൊളികൾ...കസവിഴകൾ... അഴകേ...അഴകേ...അഴകേ....അഴകേ....നീ മഴ പോലെ അലയാവുന്നൊയിയലിയാം പ്രേമപ്പുഴ പോലെ.... സുഖമോ...സുഖമോ... സുഖമോ കൊഞ്ചും പഞ്ചാരപ്രാവേ.... മൈനാകത്തമ്പിൽത്തമ്പേറി....ധും...ധും...ധും.....ധും....(പല്ലവി) (നിനവേ....................ദൂരെ മായല്ലേ....)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from TeensView Movie Album →2013Ninave NinaveTeensTeensRead Lyrics →2013
നിനവേ...നിനവേ...നിനവേ....മിഴിയോരം നനയല്ലേ.... കനവേ.....കനവേ....കനവേ.....ദൂരെ മായല്ലേ..... സുഖമോ....സുഖമോ...സുഖമോ...കൊഞ്ചും പഞ്ചാര പ്രാവേ... മൈനാകത്തമ്പിൽത്തമ്പേറി....ധും...ധും...ധും.....ധും..... (നിനവേ....................ദൂരെ മായല്ലേ....) ഓ.....ഓ...ഓ.....ആ.........ആ..........ആ..... നിറമേ...നിറമേ...നിറമേറും നിറ നിറമേഴും വെറുതേ....വെറുതേ മഴവില്ലായ് തിറയാടീ..... അകലേ...അകലേ ചെറുതിരയായ് നറുനുരയായ്.... നിൻ ചിമിഴിൽ പവിഴം തിരയുന്നൂ ഞാനുയിരേ..... ഓ....അഴകേ....അഴകേ...അഴകേ.. നിൻ സ്നേഹം പൂഞ്ചോലത്തളിരായെന്നും എന്നും ചെറുകുളിരേകി സുഖമോ...സുഖമ... സുഖമോ... കൊഞ്ചും പഞ്ചാരപ്രാവേ.... മൈനാകത്തമ്പിൽത്തമ്പേറി....ധും...ധും...ധും.....ധും.... (നിനവേ....................ദൂരെ മായല്ലേ....) അകമേ...അകമേ..ശരറാന്തൽ തിരിനാളം നീ.. തനിയേ...തനിയേ...ഒളിചിമ്മീ...കളിചൊല്ലീ ... മനമേ...മനമേ...മയിലാടുന്ന മല മേലേ.... നിറയേ...നിറയേ പുലരൊളികൾ...കസവിഴകൾ... അഴകേ...അഴകേ...അഴകേ....അഴകേ....നീ മഴ പോലെ അലയാവുന്നൊയിയലിയാം പ്രേമപ്പുഴ പോലെ.... സുഖമോ...സുഖമോ... സുഖമോ കൊഞ്ചും പഞ്ചാരപ്രാവേ.... മൈനാകത്തമ്പിൽത്തമ്പേറി....ധും...ധും...ധും.....ധും....(പല്ലവി) (നിനവേ....................ദൂരെ മായല്ലേ....)