HomeSayoojyamമറഞ്ഞിരുന്നാലും (M)Malayalam Lyricsമറഞ്ഞിരുന്നാലും (M) LyricsMovie / AlbumSayoojyamSinger(s)Kj YesudasMusic DirectorK J JoyLyricistYusuf Ali KecheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണിൽ മലരായ് വിടരും നീ ഒളിഞ്ഞിരുന്നാലും കരളിലെ ഇരുളിൽ വിളക്കായ് തെളിയും നീ (മറഞ്ഞിരുന്നാലും..) മൃതസഞ്ജീവനി നീയെനിക്കരുളി ജീവനിലുണർന്നൂ സായൂജ്യം ചൊടികൾ വിടർന്നൂ പവിഴമുതിർന്നൂ പുളകമണിഞ്ഞൂ ലഹരിയുണർന്നൂ (മറഞ്ഞിരുന്നാലും..) കണ്മണി നിനക്കായ് ജീവിതവനിയിൽ കരളിൻ തന്ത്രികൾ മീട്ടും ഞാൻ മിഴികൾ വിടർന്നൂ ഹൃദയമുണർന്നൂ കദനമകന്നൂ കവിത നുകർന്നൂ (മറഞ്ഞിരുന്നാലും..)മലയാളം വരികൾ:മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണിൽ മലരായ് വിടരും നീ ഒളിഞ്ഞിരുന്നാലും കരളിലെ ഇരുളിൽ വിളക്കായ് തെളിയും നീ (മറഞ്ഞിരുന്നാലും..) മൃതസഞ്ജീവനി നീയെനിക്കരുളി ജീവനിലുണർന്നൂ സായൂജ്യം ചൊടികൾ വിടർന്നൂ പവിഴമുതിർന്നൂ പുളകമണിഞ്ഞൂ ലഹരിയുണർന്നൂ (മറഞ്ഞിരുന്നാലും..) കണ്മണി നിനക്കായ് ജീവിതവനിയിൽ കരളിൻ തന്ത്രികൾ മീട്ടും ഞാൻ മിഴികൾ വിടർന്നൂ ഹൃദയമുണർന്നൂ കദനമകന്നൂ കവിത നുകർന്നൂ (മറഞ്ഞിരുന്നാലും..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from SayoojyamView Movie Album →1979മറഞ്ഞിരുന്നാലും (F)Sayoojyam • Vani JayaramSayoojyamVani JayaramRead Lyrics →1979
മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണിൽ മലരായ് വിടരും നീ ഒളിഞ്ഞിരുന്നാലും കരളിലെ ഇരുളിൽ വിളക്കായ് തെളിയും നീ (മറഞ്ഞിരുന്നാലും..) മൃതസഞ്ജീവനി നീയെനിക്കരുളി ജീവനിലുണർന്നൂ സായൂജ്യം ചൊടികൾ വിടർന്നൂ പവിഴമുതിർന്നൂ പുളകമണിഞ്ഞൂ ലഹരിയുണർന്നൂ (മറഞ്ഞിരുന്നാലും..) കണ്മണി നിനക്കായ് ജീവിതവനിയിൽ കരളിൻ തന്ത്രികൾ മീട്ടും ഞാൻ മിഴികൾ വിടർന്നൂ ഹൃദയമുണർന്നൂ കദനമകന്നൂ കവിത നുകർന്നൂ (മറഞ്ഞിരുന്നാലും..)