HomeSandhyakkenthinu Sindooramമനസ്സിൻ ആരോഹണം - MMalayalam Lyricsമനസ്സിൻ ആരോഹണം - M Lyrics1984Movie / AlbumSandhyakkenthinu SindooramSinger(s)Kg MarcoseMusic DirectorShyamLyricistKavalam Narayana PanickerAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമനസ്സിൻ ആരോഹണം മനസ്സിൻ ആരോഹണം കണിക്കൊന്നക്കൊമ്പത്തെ പൊന്നിൻ കിങ്ങിണി കിരുകിരം തരിച്ചു പൂന്തേൻ വാർന്നു പൂമാതിൻ നടനത്തിൽ ലയമുണർന്നു മനസ്സിൻ ആരോഹണം കുളിരോടു നിറം കലർന്ന് ഇളകവേ ഇതളുകൾ വിരിഞ്ഞഴിഞ്ഞീ ആനന്ദം ശ്രുതിയോടു താളവും ചേർന്നൊഴുകും സ്വർഗ്ഗീയ ഗന്ധർവ സംഗീതം വിശ്രാന്തി വീശുന്ന സന്ദേശം തീരാത്ത സൗന്ദര്യ തേരോട്ടം വിരുന്നു വന്നൊരീ വസന്ത ഭംഗിയിൽ മണ്ണിൽ നിന്നും വിണ്ണിലേക്കു ചിറകിളക്കം മനസ്സിൻ ആരോഹണം മനസ്സിൻ ആരോഹണം എഴുവർണ്ണ സ്വരങ്ങൾക്ക് ഒന്നുലയുവാൻ തളിർമഞ്ചം ഒരുക്കുന്നു വാസന്തശ്രീ ഒളികളിയാടുന്ന മാരിവില്ലേ വർണ്ണങ്ങൾ കോർത്തുള്ള രാഗം നീ അന്യോന്യഭംഗികൾക്കാധാരം നീ മാനത്തെ ആനന്ദ നീരോട്ടം കുളിർന്ന നെഞ്ചിലെ കിളർന്ന മോഹമായ് കണ്ണിൽ നിന്നും കാതിൽ നിന്നും മറയരുതേ മനസ്സിൻ ആരോഹണം മനസ്സിൻ ആരോഹണം കണിക്കൊന്നക്കൊമ്പത്തെ പൊന്നിൻ കിങ്ങിണി കിരുകിരം തരിച്ചു പൂന്തേൻ വാർന്നു പൂമാതിൻ നടനത്തിൽ ലയമുണർന്നു മനസ്സിൻ ആരോഹണം മനസ്സിൻ ആരോഹണം ആ.......മലയാളം വരികൾ:മനസ്സിൻ ആരോഹണം മനസ്സിൻ ആരോഹണം കണിക്കൊന്നക്കൊമ്പത്തെ പൊന്നിൻ കിങ്ങിണി കിരുകിരം തരിച്ചു പൂന്തേൻ വാർന്നു പൂമാതിൻ നടനത്തിൽ ലയമുണർന്നു മനസ്സിൻ ആരോഹണം കുളിരോടു നിറം കലർന്ന് ഇളകവേ ഇതളുകൾ വിരിഞ്ഞഴിഞ്ഞീ ആനന്ദം ശ്രുതിയോടു താളവും ചേർന്നൊഴുകും സ്വർഗ്ഗീയ ഗന്ധർവ സംഗീതം വിശ്രാന്തി വീശുന്ന സന്ദേശം തീരാത്ത സൗന്ദര്യ തേരോട്ടം വിരുന്നു വന്നൊരീ വസന്ത ഭംഗിയിൽ മണ്ണിൽ നിന്നും വിണ്ണിലേക്കു ചിറകിളക്കം മനസ്സിൻ ആരോഹണം മനസ്സിൻ ആരോഹണം എഴുവർണ്ണ സ്വരങ്ങൾക്ക് ഒന്നുലയുവാൻ തളിർമഞ്ചം ഒരുക്കുന്നു വാസന്തശ്രീ ഒളികളിയാടുന്ന മാരിവില്ലേ വർണ്ണങ്ങൾ കോർത്തുള്ള രാഗം നീ അന്യോന്യഭംഗികൾക്കാധാരം നീ മാനത്തെ ആനന്ദ നീരോട്ടം കുളിർന്ന നെഞ്ചിലെ കിളർന്ന മോഹമായ് കണ്ണിൽ നിന്നും കാതിൽ നിന്നും മറയരുതേ മനസ്സിൻ ആരോഹണം മനസ്സിൻ ആരോഹണം കണിക്കൊന്നക്കൊമ്പത്തെ പൊന്നിൻ കിങ്ങിണി കിരുകിരം തരിച്ചു പൂന്തേൻ വാർന്നു പൂമാതിൻ നടനത്തിൽ ലയമുണർന്നു മനസ്സിൻ ആരോഹണം മനസ്സിൻ ആരോഹണം ആ.......Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Sandhyakkenthinu SindooramView Movie Album →1984വടക്കന്നം കാറ്റില്Sandhyakkenthinu Sindooram • Kj YesudasSandhyakkenthinu SindooramKj YesudasRead Lyrics →1984
മനസ്സിൻ ആരോഹണം മനസ്സിൻ ആരോഹണം കണിക്കൊന്നക്കൊമ്പത്തെ പൊന്നിൻ കിങ്ങിണി കിരുകിരം തരിച്ചു പൂന്തേൻ വാർന്നു പൂമാതിൻ നടനത്തിൽ ലയമുണർന്നു മനസ്സിൻ ആരോഹണം കുളിരോടു നിറം കലർന്ന് ഇളകവേ ഇതളുകൾ വിരിഞ്ഞഴിഞ്ഞീ ആനന്ദം ശ്രുതിയോടു താളവും ചേർന്നൊഴുകും സ്വർഗ്ഗീയ ഗന്ധർവ സംഗീതം വിശ്രാന്തി വീശുന്ന സന്ദേശം തീരാത്ത സൗന്ദര്യ തേരോട്ടം വിരുന്നു വന്നൊരീ വസന്ത ഭംഗിയിൽ മണ്ണിൽ നിന്നും വിണ്ണിലേക്കു ചിറകിളക്കം മനസ്സിൻ ആരോഹണം മനസ്സിൻ ആരോഹണം എഴുവർണ്ണ സ്വരങ്ങൾക്ക് ഒന്നുലയുവാൻ തളിർമഞ്ചം ഒരുക്കുന്നു വാസന്തശ്രീ ഒളികളിയാടുന്ന മാരിവില്ലേ വർണ്ണങ്ങൾ കോർത്തുള്ള രാഗം നീ അന്യോന്യഭംഗികൾക്കാധാരം നീ മാനത്തെ ആനന്ദ നീരോട്ടം കുളിർന്ന നെഞ്ചിലെ കിളർന്ന മോഹമായ് കണ്ണിൽ നിന്നും കാതിൽ നിന്നും മറയരുതേ മനസ്സിൻ ആരോഹണം മനസ്സിൻ ആരോഹണം കണിക്കൊന്നക്കൊമ്പത്തെ പൊന്നിൻ കിങ്ങിണി കിരുകിരം തരിച്ചു പൂന്തേൻ വാർന്നു പൂമാതിൻ നടനത്തിൽ ലയമുണർന്നു മനസ്സിൻ ആരോഹണം മനസ്സിൻ ആരോഹണം ആ.......