HomeSamudayamഅലയുമെൻ പ്രിയതര - MMalayalam Lyricsഅലയുമെൻ പ്രിയതര - M Lyrics1995Movie / AlbumSamudayamSinger(s)Kj YesudasMusic DirectorG DevarajanLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅലയുമെൻ പ്രിയതരമോഹങ്ങൾക്കിന്നിനി ഇളവേൽക്കുവാനൊരു തേൻകൂട് ഇളമാനുകളിണയായ് തുള്ളും ചന്ദന- ക്കുടിലിനകത്തൊരു തേൻകൂട് -നിൻ കുടിലിനകത്തൊരു തേൻകൂട് (അലയുമെൻ...) ഒരു സ്വർണ്ണത്താലിതൻ താമരപ്പൂവായെൻ ഹൃദയമീ മാറത്തു ചായും കാതോർത്തു കേൾക്കുമതെന്നും നിന്നാത്മാവിൻ കാതരമോഹത്തിൻ മന്ത്രം പ്രണയാതുരമാം സ്വപ്നമന്ത്രം (അലയുമെൻ...) മിഴിയിലെയാകാശ നീലിമയിൽ സ്വപ്ന മതിലേഖ തോണിയിൽ വന്നൂ തോണി തുഴയുന്നൊരാളിന്റെ ചാരത്ത് നാണിച്ചിരിക്കുന്നതാരോ മെല്ലെ മാറത്തു ചായുന്നതാരോ (അലയുമെൻ...)മലയാളം വരികൾ:അലയുമെൻ പ്രിയതരമോഹങ്ങൾക്കിന്നിനി ഇളവേൽക്കുവാനൊരു തേൻകൂട് ഇളമാനുകളിണയായ് തുള്ളും ചന്ദന- ക്കുടിലിനകത്തൊരു തേൻകൂട് -നിൻ കുടിലിനകത്തൊരു തേൻകൂട് (അലയുമെൻ...) ഒരു സ്വർണ്ണത്താലിതൻ താമരപ്പൂവായെൻ ഹൃദയമീ മാറത്തു ചായും കാതോർത്തു കേൾക്കുമതെന്നും നിന്നാത്മാവിൻ കാതരമോഹത്തിൻ മന്ത്രം പ്രണയാതുരമാം സ്വപ്നമന്ത്രം (അലയുമെൻ...) മിഴിയിലെയാകാശ നീലിമയിൽ സ്വപ്ന മതിലേഖ തോണിയിൽ വന്നൂ തോണി തുഴയുന്നൊരാളിന്റെ ചാരത്ത് നാണിച്ചിരിക്കുന്നതാരോ മെല്ലെ മാറത്തു ചായുന്നതാരോ (അലയുമെൻ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from SamudayamView Movie Album →1995അലയുമെൻ പ്രിയതര - FSamudayam • K S ChithraSamudayamK S ChithraRead Lyrics →1995
അലയുമെൻ പ്രിയതരമോഹങ്ങൾക്കിന്നിനി ഇളവേൽക്കുവാനൊരു തേൻകൂട് ഇളമാനുകളിണയായ് തുള്ളും ചന്ദന- ക്കുടിലിനകത്തൊരു തേൻകൂട് -നിൻ കുടിലിനകത്തൊരു തേൻകൂട് (അലയുമെൻ...) ഒരു സ്വർണ്ണത്താലിതൻ താമരപ്പൂവായെൻ ഹൃദയമീ മാറത്തു ചായും കാതോർത്തു കേൾക്കുമതെന്നും നിന്നാത്മാവിൻ കാതരമോഹത്തിൻ മന്ത്രം പ്രണയാതുരമാം സ്വപ്നമന്ത്രം (അലയുമെൻ...) മിഴിയിലെയാകാശ നീലിമയിൽ സ്വപ്ന മതിലേഖ തോണിയിൽ വന്നൂ തോണി തുഴയുന്നൊരാളിന്റെ ചാരത്ത് നാണിച്ചിരിക്കുന്നതാരോ മെല്ലെ മാറത്തു ചായുന്നതാരോ (അലയുമെൻ...)