HomeSakalakalashalaമന്ദാരപ്പൂവും (M)Malayalam Lyricsമന്ദാരപ്പൂവും (M) Lyrics2019Movie / AlbumSakalakalashalaSinger(s)KarthikMusic DirectorAby Tom CyriacLyricistB K HarinarayananAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമന്ദാരപ്പൂവും മണിമഞ്ചാടിക്കാറ്റും പണ്ടവരറിയാതെ പ്രണയികളായ്... (2) ഇളവെയിലറിഞ്ഞിടാതെ.. മറുപൂവറിഞ്ഞിടാതെ അരികേ വരുന്ന നേരം.. ഒരു വാക്കു മിണ്ടിടാതെ ഉള്ളിന്നുള്ളിൽ പെയ്യും പ്രണയം... പൂവും കാറ്റും ചേരും പ്രണയം... മന്ദാരപ്പൂവും മണിമഞ്ചാടിക്കാറ്റും പണ്ടവരറിയാതെ പ്രണയികളായ്... ശലഭം അറിയാതൊരുവസന്തമൊഴി മലരിൻ ഇതളിൽ എഴുതുവാൻ ... അതിലെ ഇതിലെ കുറുകിയോടിവരും കുറുമ്പൻ ചിരിയാൽ കാറ്റിതാ... പകലിനും നിറരാവിനും പതിവിലും അഴകായിതാ കനവുകൾ പുഴയായിതാ ... ഇരുവരും ഒഴുകുന്നിതാ ... ഉള്ളിന്നുള്ളിൽ പെയ്യും പ്രണയം... പൂവും കാറ്റും ചേരും പ്രണയം... മന്ദാരപ്പൂവും മണിമഞ്ചാടിക്കാറ്റും പണ്ടവരറിയാതെ പ്രണയികളായ്... (2) ഇളവെയിലറിഞ്ഞിടാതെ.. മറുപൂവറിഞ്ഞിടാതെ അരികേ വരുന്ന നേരം.. ഒരു വാക്കു മിണ്ടിടാതെ പൂവും കാറ്റും ചേരും പ്രണയം... >> Songമലയാളം വരികൾ:മന്ദാരപ്പൂവും മണിമഞ്ചാടിക്കാറ്റും പണ്ടവരറിയാതെ പ്രണയികളായ്... (2) ഇളവെയിലറിഞ്ഞിടാതെ.. മറുപൂവറിഞ്ഞിടാതെ അരികേ വരുന്ന നേരം.. ഒരു വാക്കു മിണ്ടിടാതെ ഉള്ളിന്നുള്ളിൽ പെയ്യും പ്രണയം... പൂവും കാറ്റും ചേരും പ്രണയം... മന്ദാരപ്പൂവും മണിമഞ്ചാടിക്കാറ്റും പണ്ടവരറിയാതെ പ്രണയികളായ്... ശലഭം അറിയാതൊരുവസന്തമൊഴി മലരിൻ ഇതളിൽ എഴുതുവാൻ ... അതിലെ ഇതിലെ കുറുകിയോടിവരും കുറുമ്പൻ ചിരിയാൽ കാറ്റിതാ... പകലിനും നിറരാവിനും പതിവിലും അഴകായിതാ കനവുകൾ പുഴയായിതാ ... ഇരുവരും ഒഴുകുന്നിതാ ... ഉള്ളിന്നുള്ളിൽ പെയ്യും പ്രണയം... പൂവും കാറ്റും ചേരും പ്രണയം... മന്ദാരപ്പൂവും മണിമഞ്ചാടിക്കാറ്റും പണ്ടവരറിയാതെ പ്രണയികളായ്... (2) ഇളവെയിലറിഞ്ഞിടാതെ.. മറുപൂവറിഞ്ഞിടാതെ അരികേ വരുന്ന നേരം.. ഒരു വാക്കു മിണ്ടിടാതെ പൂവും കാറ്റും ചേരും പ്രണയം... >> SongLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from SakalakalashalaView Movie Album →2019വമ്പു വേണ്ടSakalakalashala • Keerthan Berny,Priya Jerson,Lonely Doggyjosely JidSakalakalashalaKeerthan Berny,Priya Jerson,Lonely Doggyjosely JidRead Lyrics →2019
മന്ദാരപ്പൂവും മണിമഞ്ചാടിക്കാറ്റും പണ്ടവരറിയാതെ പ്രണയികളായ്... (2) ഇളവെയിലറിഞ്ഞിടാതെ.. മറുപൂവറിഞ്ഞിടാതെ അരികേ വരുന്ന നേരം.. ഒരു വാക്കു മിണ്ടിടാതെ ഉള്ളിന്നുള്ളിൽ പെയ്യും പ്രണയം... പൂവും കാറ്റും ചേരും പ്രണയം... മന്ദാരപ്പൂവും മണിമഞ്ചാടിക്കാറ്റും പണ്ടവരറിയാതെ പ്രണയികളായ്... ശലഭം അറിയാതൊരുവസന്തമൊഴി മലരിൻ ഇതളിൽ എഴുതുവാൻ ... അതിലെ ഇതിലെ കുറുകിയോടിവരും കുറുമ്പൻ ചിരിയാൽ കാറ്റിതാ... പകലിനും നിറരാവിനും പതിവിലും അഴകായിതാ കനവുകൾ പുഴയായിതാ ... ഇരുവരും ഒഴുകുന്നിതാ ... ഉള്ളിന്നുള്ളിൽ പെയ്യും പ്രണയം... പൂവും കാറ്റും ചേരും പ്രണയം... മന്ദാരപ്പൂവും മണിമഞ്ചാടിക്കാറ്റും പണ്ടവരറിയാതെ പ്രണയികളായ്... (2) ഇളവെയിലറിഞ്ഞിടാതെ.. മറുപൂവറിഞ്ഞിടാതെ അരികേ വരുന്ന നേരം.. ഒരു വാക്കു മിണ്ടിടാതെ പൂവും കാറ്റും ചേരും പ്രണയം... >> Song