HomePunnaramജപമായ് വേദസാധകമായ് - MMalayalam Lyricsജപമായ് വേദസാധകമായ് - M Lyrics1995Movie / AlbumPunnaramSinger(s)Kj YesudasMusic DirectorRajamaniLyricistGireesh PuthancheriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഹരിശ്രീഗണപതയേ നമഃ അവിഘ്നമസ്തുഃ ശ്രീ ഗുരുഭ്യോ നമ: ജപമായ് വേദസാധകമായ് നാവിലുണര്ന്നൊരു മന്ത്രം തമസ്സില് സൂര്യചന്ദനമായ് മനസ്സു തലോടിയ മന്ത്രം ധ്യാനവിമൂകം നിന്നൊരു നെഞ്ചില്‍ സാന്ദ്രമാം ശുഭമന്ത്രം ഗുരുകാരുണ്യ കടാക്ഷപുണ്യം പൂമ്പൊടി ചൂടിയ മന്ത്രം (ജപമായ്...) നാദമായ് ദീപമായ് നറുതിരിനാളമായ് ജീവനില്‍ തെളിയുമിതന്യൂനമായ് നിന്നിലെന്നും ഹര്‍ഷമായ് വര്‍ഷമായ് ഉയിര്തരുമന്നമായ് നിന്നിലൂടൊഴുകിയ വേദാന്തസാഗരതീര്ത്ഥം പ്രാണന്റെ പുകയേറ്റ പനയോലയില്‍ ബോധാഗ്നി പടരുന്ന ലിപിയാവൂ നീ സസഗഗനിനിസസ പപനിനിമമപപ ഗമപനിസ ഗമപനിസ ഗമപനിസ (ജപമായ്...) ധര്‍മ്മമായ് മര്‍മ്മമായ് കലിയുഗകര്മ്മമായ് നിര്‍മലം നിറയുമിതാനന്ദമായ് നിന്നിലെന്നും ശാന്തമായ് സൗമ്യമായ് ജപലയസാരമായ് സാക്ഷിയായ് കതിരിടുമോംകാര ഭാസുരഭാവം നവ്യേതു കളഭാഗ്ര നവരാത്രിയില്‍ നീഹാര നക്ഷത്ര കലയാവൂ നീ സസഗഗരിരിസസ പപനിനിമമപപ ഗമപനിസ ഗമപനിസ ഗമപനിസ (ജപമായ്...)മലയാളം വരികൾ:ഹരിശ്രീഗണപതയേ നമഃ അവിഘ്നമസ്തുഃ ശ്രീ ഗുരുഭ്യോ നമ: ജപമായ് വേദസാധകമായ് നാവിലുണര്ന്നൊരു മന്ത്രം തമസ്സില് സൂര്യചന്ദനമായ് മനസ്സു തലോടിയ മന്ത്രം ധ്യാനവിമൂകം നിന്നൊരു നെഞ്ചില്‍ സാന്ദ്രമാം ശുഭമന്ത്രം ഗുരുകാരുണ്യ കടാക്ഷപുണ്യം പൂമ്പൊടി ചൂടിയ മന്ത്രം (ജപമായ്...) നാദമായ് ദീപമായ് നറുതിരിനാളമായ് ജീവനില്‍ തെളിയുമിതന്യൂനമായ് നിന്നിലെന്നും ഹര്‍ഷമായ് വര്‍ഷമായ് ഉയിര്തരുമന്നമായ് നിന്നിലൂടൊഴുകിയ വേദാന്തസാഗരതീര്ത്ഥം പ്രാണന്റെ പുകയേറ്റ പനയോലയില്‍ ബോധാഗ്നി പടരുന്ന ലിപിയാവൂ നീ സസഗഗനിനിസസ പപനിനിമമപപ ഗമപനിസ ഗമപനിസ ഗമപനിസ (ജപമായ്...) ധര്‍മ്മമായ് മര്‍മ്മമായ് കലിയുഗകര്മ്മമായ് നിര്‍മലം നിറയുമിതാനന്ദമായ് നിന്നിലെന്നും ശാന്തമായ് സൗമ്യമായ് ജപലയസാരമായ് സാക്ഷിയായ് കതിരിടുമോംകാര ഭാസുരഭാവം നവ്യേതു കളഭാഗ്ര നവരാത്രിയില്‍ നീഹാര നക്ഷത്ര കലയാവൂ നീ സസഗഗരിരിസസ പപനിനിമമപപ ഗമപനിസ ഗമപനിസ ഗമപനിസ (ജപമായ്...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from PunnaramView Movie Album →1995പുന്നാരം തന്നാരംPunnaram • Mg SreekumarPunnaramMg SreekumarRead Lyrics →1995
ഹരിശ്രീഗണപതയേ നമഃ അവിഘ്നമസ്തുഃ ശ്രീ ഗുരുഭ്യോ നമ: ജപമായ് വേദസാധകമായ് നാവിലുണര്ന്നൊരു മന്ത്രം തമസ്സില് സൂര്യചന്ദനമായ് മനസ്സു തലോടിയ മന്ത്രം ധ്യാനവിമൂകം നിന്നൊരു നെഞ്ചില്‍ സാന്ദ്രമാം ശുഭമന്ത്രം ഗുരുകാരുണ്യ കടാക്ഷപുണ്യം പൂമ്പൊടി ചൂടിയ മന്ത്രം (ജപമായ്...) നാദമായ് ദീപമായ് നറുതിരിനാളമായ് ജീവനില്‍ തെളിയുമിതന്യൂനമായ് നിന്നിലെന്നും ഹര്‍ഷമായ് വര്‍ഷമായ് ഉയിര്തരുമന്നമായ് നിന്നിലൂടൊഴുകിയ വേദാന്തസാഗരതീര്ത്ഥം പ്രാണന്റെ പുകയേറ്റ പനയോലയില്‍ ബോധാഗ്നി പടരുന്ന ലിപിയാവൂ നീ സസഗഗനിനിസസ പപനിനിമമപപ ഗമപനിസ ഗമപനിസ ഗമപനിസ (ജപമായ്...) ധര്‍മ്മമായ് മര്‍മ്മമായ് കലിയുഗകര്മ്മമായ് നിര്‍മലം നിറയുമിതാനന്ദമായ് നിന്നിലെന്നും ശാന്തമായ് സൗമ്യമായ് ജപലയസാരമായ് സാക്ഷിയായ് കതിരിടുമോംകാര ഭാസുരഭാവം നവ്യേതു കളഭാഗ്ര നവരാത്രിയില്‍ നീഹാര നക്ഷത്ര കലയാവൂ നീ സസഗഗരിരിസസ പപനിനിമമപപ ഗമപനിസ ഗമപനിസ ഗമപനിസ (ജപമായ്...)