HomePonnu Chamiകുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ - MMalayalam Lyricsകുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ - M Lyrics1993Movie / AlbumPonnu ChamiSinger(s)Mg SreekumarMusic DirectorMohan SitharaLyricistO N V KurupScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ കൂട്ടിനു മിന്നാമിന്നീ വാ മഞ്ഞു വീഴും കാട്ടിനുള്ളിൽ ഇത്തിരിച്ചൂട്ടും കൊണ്ടേ വാ കുന്നിറങ്ങി കൂടെവരും കുളിർവെണ്ണിലാവേ കുഞ്ഞുമണി ചെപ്പിൽ നീ കളഭം തായോ (കുഞ്ഞുറങ്ങും...) ഇത്തിരിപ്പൂവേ വാ പൊട്ടു കുത്താൻ വാ വാ ഇളനീർ കുളിരു കൊഞ്ചലായ് വാ കണ്‍നിറയെ പൂമൂടും ഉണ്ണി പൂങ്കിനാവോ ചുണ്ടിലിന്നീ പുഞ്ചിരിപൂവായ് ഓ...(കുഞ്ഞുറങ്ങും...) പച്ചിലപ്പട്ടിലൊരു കൊച്ചുവാൽക്കണ്ണാടി അതിൽ നീ വരുമോ നീ അമ്പിളിമാമാ കന്നിമണ്ണു കാഴ്ച വെയ്ക്കും കൊന്ന മലർക്കണിയോ എൻ മനസ്സിൽ പെയ്തനിലാവോ ഓ...(കുഞ്ഞുറങ്ങും...)മലയാളം വരികൾ:കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ കൂട്ടിനു മിന്നാമിന്നീ വാ മഞ്ഞു വീഴും കാട്ടിനുള്ളിൽ ഇത്തിരിച്ചൂട്ടും കൊണ്ടേ വാ കുന്നിറങ്ങി കൂടെവരും കുളിർവെണ്ണിലാവേ കുഞ്ഞുമണി ചെപ്പിൽ നീ കളഭം തായോ (കുഞ്ഞുറങ്ങും...) ഇത്തിരിപ്പൂവേ വാ പൊട്ടു കുത്താൻ വാ വാ ഇളനീർ കുളിരു കൊഞ്ചലായ് വാ കണ്‍നിറയെ പൂമൂടും ഉണ്ണി പൂങ്കിനാവോ ചുണ്ടിലിന്നീ പുഞ്ചിരിപൂവായ് ഓ...(കുഞ്ഞുറങ്ങും...) പച്ചിലപ്പട്ടിലൊരു കൊച്ചുവാൽക്കണ്ണാടി അതിൽ നീ വരുമോ നീ അമ്പിളിമാമാ കന്നിമണ്ണു കാഴ്ച വെയ്ക്കും കൊന്ന മലർക്കണിയോ എൻ മനസ്സിൽ പെയ്തനിലാവോ ഓ...(കുഞ്ഞുറങ്ങും...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Ponnu ChamiView Movie Album →1993ഒരേ യാത്രPonnu Chami • Mg SreekumarPonnu ChamiMg SreekumarRead Lyrics →1993
കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ കൂട്ടിനു മിന്നാമിന്നീ വാ മഞ്ഞു വീഴും കാട്ടിനുള്ളിൽ ഇത്തിരിച്ചൂട്ടും കൊണ്ടേ വാ കുന്നിറങ്ങി കൂടെവരും കുളിർവെണ്ണിലാവേ കുഞ്ഞുമണി ചെപ്പിൽ നീ കളഭം തായോ (കുഞ്ഞുറങ്ങും...) ഇത്തിരിപ്പൂവേ വാ പൊട്ടു കുത്താൻ വാ വാ ഇളനീർ കുളിരു കൊഞ്ചലായ് വാ കണ്‍നിറയെ പൂമൂടും ഉണ്ണി പൂങ്കിനാവോ ചുണ്ടിലിന്നീ പുഞ്ചിരിപൂവായ് ഓ...(കുഞ്ഞുറങ്ങും...) പച്ചിലപ്പട്ടിലൊരു കൊച്ചുവാൽക്കണ്ണാടി അതിൽ നീ വരുമോ നീ അമ്പിളിമാമാ കന്നിമണ്ണു കാഴ്ച വെയ്ക്കും കൊന്ന മലർക്കണിയോ എൻ മനസ്സിൽ പെയ്തനിലാവോ ഓ...(കുഞ്ഞുറങ്ങും...)