HomePaadunna Puzhaപാടുന്നൂ പുഴ പാടുന്നൂ (M)Malayalam Lyricsപാടുന്നൂ പുഴ പാടുന്നൂ (M) Lyrics1968Movie / AlbumPaadunna PuzhaSinger(s)Kj YesudasMusic DirectorV DakshinamoorthyLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപാടുന്നൂ - പുഴ പാടുന്നൂ പാടുന്നൂ പുഴ പാടുന്നൂ പാരാവാരം തേടുന്നൂ പാടുന്നൂ - പുഴ പാടുന്നൂ എന്നാത്മ സംഗീതനാദമേ എന്‍ ദാഹം നിന്നേ വിളിക്കുന്നൂ പാടുന്നൂ - പുഴ പാടുന്നൂ നിറകതിര്‍ പുഞ്ചിരിപ്പൂവുമായി നിത്യാനുരാഗത്തിന്‍ പാട്ടുമായി (2) എന്‍ ജീവസാരമേ നീ വരില്ലേ എന്‍ ദാഹം നിന്നേ വിളിക്കുന്നൂ പാടുന്നൂ - പുഴ പാടുന്നൂ കുളിരാര്‍ന്നു ചില്ലകള്‍ തളിരണിഞ്ഞു കുരുക്കുത്തിമുല്ലകള്‍ ചിലമ്പണിഞ്ഞു (2) ഈറന്ശരത്കാല മേള കാണാന്‍ എന്‍ദാഹം നിന്നേ വിളിക്കുന്നൂ പാടുന്നൂ - പുഴ പാടുന്നൂ ഈ ശരത്കാലം കഴിഞ്ഞു പോകും ഈ സ്വപ്നലോകം മറഞ്ഞുപോകും (2) എങ്കിലുമെങ്കിലും എന്‍ കിനാവേ എന്‍ദാഹം നിന്നേ വിളിക്കുന്നൂ പാടുന്നൂ പുഴ പാടുന്നൂ പാരാവാരം തേടുന്നൂ എന്നാത്മ സംഗീതനാദമേ എന്‍ ദാഹം നിന്നേ വിളിക്കുന്നൂ പാടുന്നൂ - പുഴ പാടുന്നൂമലയാളം വരികൾ:പാടുന്നൂ - പുഴ പാടുന്നൂ പാടുന്നൂ പുഴ പാടുന്നൂ പാരാവാരം തേടുന്നൂ പാടുന്നൂ - പുഴ പാടുന്നൂ എന്നാത്മ സംഗീതനാദമേ എന്‍ ദാഹം നിന്നേ വിളിക്കുന്നൂ പാടുന്നൂ - പുഴ പാടുന്നൂ നിറകതിര്‍ പുഞ്ചിരിപ്പൂവുമായി നിത്യാനുരാഗത്തിന്‍ പാട്ടുമായി (2) എന്‍ ജീവസാരമേ നീ വരില്ലേ എന്‍ ദാഹം നിന്നേ വിളിക്കുന്നൂ പാടുന്നൂ - പുഴ പാടുന്നൂ കുളിരാര്‍ന്നു ചില്ലകള്‍ തളിരണിഞ്ഞു കുരുക്കുത്തിമുല്ലകള്‍ ചിലമ്പണിഞ്ഞു (2) ഈറന്ശരത്കാല മേള കാണാന്‍ എന്‍ദാഹം നിന്നേ വിളിക്കുന്നൂ പാടുന്നൂ - പുഴ പാടുന്നൂ ഈ ശരത്കാലം കഴിഞ്ഞു പോകും ഈ സ്വപ്നലോകം മറഞ്ഞുപോകും (2) എങ്കിലുമെങ്കിലും എന്‍ കിനാവേ എന്‍ദാഹം നിന്നേ വിളിക്കുന്നൂ പാടുന്നൂ പുഴ പാടുന്നൂ പാരാവാരം തേടുന്നൂ എന്നാത്മ സംഗീതനാദമേ എന്‍ ദാഹം നിന്നേ വിളിക്കുന്നൂ പാടുന്നൂ - പുഴ പാടുന്നൂLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Paadunna PuzhaView Movie Album →1968പാടുന്നൂ പുഴ പാടുന്നൂ (bit)Paadunna Puzha • S JanakiPaadunna PuzhaS JanakiRead Lyrics →1968
പാടുന്നൂ - പുഴ പാടുന്നൂ പാടുന്നൂ പുഴ പാടുന്നൂ പാരാവാരം തേടുന്നൂ പാടുന്നൂ - പുഴ പാടുന്നൂ എന്നാത്മ സംഗീതനാദമേ എന്‍ ദാഹം നിന്നേ വിളിക്കുന്നൂ പാടുന്നൂ - പുഴ പാടുന്നൂ നിറകതിര്‍ പുഞ്ചിരിപ്പൂവുമായി നിത്യാനുരാഗത്തിന്‍ പാട്ടുമായി (2) എന്‍ ജീവസാരമേ നീ വരില്ലേ എന്‍ ദാഹം നിന്നേ വിളിക്കുന്നൂ പാടുന്നൂ - പുഴ പാടുന്നൂ കുളിരാര്‍ന്നു ചില്ലകള്‍ തളിരണിഞ്ഞു കുരുക്കുത്തിമുല്ലകള്‍ ചിലമ്പണിഞ്ഞു (2) ഈറന്ശരത്കാല മേള കാണാന്‍ എന്‍ദാഹം നിന്നേ വിളിക്കുന്നൂ പാടുന്നൂ - പുഴ പാടുന്നൂ ഈ ശരത്കാലം കഴിഞ്ഞു പോകും ഈ സ്വപ്നലോകം മറഞ്ഞുപോകും (2) എങ്കിലുമെങ്കിലും എന്‍ കിനാവേ എന്‍ദാഹം നിന്നേ വിളിക്കുന്നൂ പാടുന്നൂ പുഴ പാടുന്നൂ പാരാവാരം തേടുന്നൂ എന്നാത്മ സംഗീതനാദമേ എന്‍ ദാഹം നിന്നേ വിളിക്കുന്നൂ പാടുന്നൂ - പുഴ പാടുന്നൂ