HomeOut Syllabusപോയ് വരുവാൻ(M)Malayalam Lyricsപോയ് വരുവാൻ(M) Lyrics2006Movie / AlbumOut SyllabusSinger(s)VeetragMusic DirectorBenett VeetragLyricistRafeeq AhmedScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപോയ് വരുവാൻ കൂടെ വരൂ..... ഓർമ്മകളേ......ഇതിലേ............ പൊൻകനവിൻ....പൂക്കളെല്ലാം- കാത്തുനിൽക്കും...വഴിയേ....(2) പോയ് വരുവാൻ............... പാടാത്ത പാട്ടിൻ... ഈണത്തിലുണ്ടോ..... ഏകാന്തരാഗങ്ങളെല്ലാം.... ചൂടാത്തപൂവിൻ....സ്വപ്നത്തിലുണ്ടോ... കാണാത്ത വർണ്ണങ്ങളെല്ലാം........... (പോയ് വരുവാൻ..............വഴിയേ) നീളാത്ത കാറ്റിൻ....കൈയ്ക്കുള്ളിലുണ്ടോ..... മായാത്ത ഗന്ധങ്ങളെല്ലാം........... മങ്ങാത്ത സന്ധ്യാദീപത്തിലുണ്ടോ............. മാറാത്ത നൊമ്പരമെല്ലാം............. (പോയ് വരുവാൻ..............വഴിയേ) ആ........ആ.........ആ .............ആ.............. (പോയ് വരുവാൻ..............വഴിയേ)മലയാളം വരികൾ:പോയ് വരുവാൻ കൂടെ വരൂ..... ഓർമ്മകളേ......ഇതിലേ............ പൊൻകനവിൻ....പൂക്കളെല്ലാം- കാത്തുനിൽക്കും...വഴിയേ....(2) പോയ് വരുവാൻ............... പാടാത്ത പാട്ടിൻ... ഈണത്തിലുണ്ടോ..... ഏകാന്തരാഗങ്ങളെല്ലാം.... ചൂടാത്തപൂവിൻ....സ്വപ്നത്തിലുണ്ടോ... കാണാത്ത വർണ്ണങ്ങളെല്ലാം........... (പോയ് വരുവാൻ..............വഴിയേ) നീളാത്ത കാറ്റിൻ....കൈയ്ക്കുള്ളിലുണ്ടോ..... മായാത്ത ഗന്ധങ്ങളെല്ലാം........... മങ്ങാത്ത സന്ധ്യാദീപത്തിലുണ്ടോ............. മാറാത്ത നൊമ്പരമെല്ലാം............. (പോയ് വരുവാൻ..............വഴിയേ) ആ........ആ.........ആ .............ആ.............. (പോയ് വരുവാൻ..............വഴിയേ)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Out SyllabusView Movie Album →2006പോയ് വരുവാൻ(F)Out Syllabus • ManjariOut SyllabusManjariRead Lyrics →2006
പോയ് വരുവാൻ കൂടെ വരൂ..... ഓർമ്മകളേ......ഇതിലേ............ പൊൻകനവിൻ....പൂക്കളെല്ലാം- കാത്തുനിൽക്കും...വഴിയേ....(2) പോയ് വരുവാൻ............... പാടാത്ത പാട്ടിൻ... ഈണത്തിലുണ്ടോ..... ഏകാന്തരാഗങ്ങളെല്ലാം.... ചൂടാത്തപൂവിൻ....സ്വപ്നത്തിലുണ്ടോ... കാണാത്ത വർണ്ണങ്ങളെല്ലാം........... (പോയ് വരുവാൻ..............വഴിയേ) നീളാത്ത കാറ്റിൻ....കൈയ്ക്കുള്ളിലുണ്ടോ..... മായാത്ത ഗന്ധങ്ങളെല്ലാം........... മങ്ങാത്ത സന്ധ്യാദീപത്തിലുണ്ടോ............. മാറാത്ത നൊമ്പരമെല്ലാം............. (പോയ് വരുവാൻ..............വഴിയേ) ആ........ആ.........ആ .............ആ.............. (പോയ് വരുവാൻ..............വഴിയേ)