HomeNews Paper Boyഒരു വെണ്‍പിറാവ് - MAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഒരു വെണ്‍പിറാവു കുറുകുന്നപോല്‍ കരളില്‍ മൊഴിഞ്ഞ കളിവാക്കുകള്‍ സ്വരമാരിയായ് പൊഴിയില്ലയോ കൊതിയോടെ കൂടണഞ്ഞ കവിതേ (ഒരു...) പുലര്‍നിലാവിന്‍ പൊയ്കയില്‍ പൂത്തു നില്ക്കും പ്രണയമേ നിന്നെ ഞാന്‍ കണ്ടൂ നിന് തൂവല്‍ കണ്ടൂ നിന്നില്‍ ഞാനെന്നെ കണികണ്ടു ആതിരതന്‍ തങ്കക്കോടിയുടുക്കും പെണ്ണേ പീലിപ്പൂച്ചന്ദനമായ് ഞാന്‍ നിന്നിലലിഞ്ഞീടാം (ഒരു...) അരളി പൂക്കും തൊടികളില്‍ ആറ്റിറമ്പിന്‍ വഴികളില്‍ നിന്നെ ഞാന്‍ കാത്തു പൂവല്‍മെയ് പൂത്തു പിന്നെ ഞാന്‍ നിന്നില്‍ പൂവിട്ടു മഞ്ഞുരുകും മാറില്‍ ചേര്‍ന്നു മയങ്ങുംനേരം മാമ്പൂവിന് മൊട്ടിലൊളിക്കും മധുരത്തേനുണ്ണാം (ഒരു...)മലയാളം വരികൾ:ഒരു വെണ്‍പിറാവു കുറുകുന്നപോല്‍ കരളില്‍ മൊഴിഞ്ഞ കളിവാക്കുകള്‍ സ്വരമാരിയായ് പൊഴിയില്ലയോ കൊതിയോടെ കൂടണഞ്ഞ കവിതേ (ഒരു...) പുലര്‍നിലാവിന്‍ പൊയ്കയില്‍ പൂത്തു നില്ക്കും പ്രണയമേ നിന്നെ ഞാന്‍ കണ്ടൂ നിന് തൂവല്‍ കണ്ടൂ നിന്നില്‍ ഞാനെന്നെ കണികണ്ടു ആതിരതന്‍ തങ്കക്കോടിയുടുക്കും പെണ്ണേ പീലിപ്പൂച്ചന്ദനമായ് ഞാന്‍ നിന്നിലലിഞ്ഞീടാം (ഒരു...) അരളി പൂക്കും തൊടികളില്‍ ആറ്റിറമ്പിന്‍ വഴികളില്‍ നിന്നെ ഞാന്‍ കാത്തു പൂവല്‍മെയ് പൂത്തു പിന്നെ ഞാന്‍ നിന്നില്‍ പൂവിട്ടു മഞ്ഞുരുകും മാറില്‍ ചേര്‍ന്നു മയങ്ങുംനേരം മാമ്പൂവിന് മൊട്ടിലൊളിക്കും മധുരത്തേനുണ്ണാം (ഒരു...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from News Paper BoyView Movie Album →
ഒരു വെണ്‍പിറാവു കുറുകുന്നപോല്‍ കരളില്‍ മൊഴിഞ്ഞ കളിവാക്കുകള്‍ സ്വരമാരിയായ് പൊഴിയില്ലയോ കൊതിയോടെ കൂടണഞ്ഞ കവിതേ (ഒരു...) പുലര്‍നിലാവിന്‍ പൊയ്കയില്‍ പൂത്തു നില്ക്കും പ്രണയമേ നിന്നെ ഞാന്‍ കണ്ടൂ നിന് തൂവല്‍ കണ്ടൂ നിന്നില്‍ ഞാനെന്നെ കണികണ്ടു ആതിരതന്‍ തങ്കക്കോടിയുടുക്കും പെണ്ണേ പീലിപ്പൂച്ചന്ദനമായ് ഞാന്‍ നിന്നിലലിഞ്ഞീടാം (ഒരു...) അരളി പൂക്കും തൊടികളില്‍ ആറ്റിറമ്പിന്‍ വഴികളില്‍ നിന്നെ ഞാന്‍ കാത്തു പൂവല്‍മെയ് പൂത്തു പിന്നെ ഞാന്‍ നിന്നില്‍ പൂവിട്ടു മഞ്ഞുരുകും മാറില്‍ ചേര്‍ന്നു മയങ്ങുംനേരം മാമ്പൂവിന് മൊട്ടിലൊളിക്കും മധുരത്തേനുണ്ണാം (ഒരു...)