HomeNanma Niranjavan Sreenivasanകാവേ തിങ്കള്‍ പൂവേ (m)Malayalam Lyricsകാവേ തിങ്കള്‍ പൂവേ (m) Lyrics1990Movie / AlbumNanma Niranjavan SreenivasanSinger(s)Mg SreekumarMusic DirectorJohnson MasterLyricistKavalam Narayana PanickerAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകാവേ തിങ്കള്‍ പൂവേപൊന്കിടാവേ കുഞ്ഞിനിലാവേഒന്നാനാം കുന്നില്‍ ഒന്നാനാം കുന്നില്‍ ഓരടിക്കുന്നില്‍..പിച്ചപ്പിച്ച നടന്നാല്‍ രണ്ടാനാം കുന്നില്‍ ഈരടിക്കുന്നില്പൊങ്ങിപ്പൊങ്ങി പറക്കാല്ലോ..കാവേ..തിങ്കള്‍ പൂവേ..പൊന്കിടാവേ കുഞ്ഞിനിലാവേ കഞ്ചേലില് നിന്നു ചാഞ്ചാട് ..ചെഞ്ചമ്മേ കൊഞ്ചെടീ തേന്‍ചൊല്ല് പഞ്ചാരത്തരി നാവൂറില്അഞ്ചുന്നതെല്ലാം മഞ്ചാടി..എള്ളോളം സ്വപ്നത്തില്‍ നീയൊരിക്കല്ആളുകേറാ മാമലയായ്.. ആനകേറാ മാമലയായ്(കാവേ..തിങ്കള്‍ പൂവേ..) മാനോടി നിന്നില്‍ മയിലാടിപഞ്ചമരാഗത്തില് കുയില്‍ പാടി കിന്നാരത്തള താളത്തില്‍.. തൂവുന്നതെല്ലാം തൂമുത്ത് തീരാത്ത സ്വപ്നത്തില്‍ നിന്റെയുള്ളംപൂ കൊഴിയാ പൂമരമായ്..കായോഴിയാ കാമരമായ് (കാവേ..തിങ്കള്‍ പൂവേ)മലയാളം വരികൾ:കാവേ തിങ്കള്‍ പൂവേപൊന്കിടാവേ കുഞ്ഞിനിലാവേഒന്നാനാം കുന്നില്‍ ഒന്നാനാം കുന്നില്‍ ഓരടിക്കുന്നില്‍..പിച്ചപ്പിച്ച നടന്നാല്‍ രണ്ടാനാം കുന്നില്‍ ഈരടിക്കുന്നില്പൊങ്ങിപ്പൊങ്ങി പറക്കാല്ലോ..കാവേ..തിങ്കള്‍ പൂവേ..പൊന്കിടാവേ കുഞ്ഞിനിലാവേ കഞ്ചേലില് നിന്നു ചാഞ്ചാട് ..ചെഞ്ചമ്മേ കൊഞ്ചെടീ തേന്‍ചൊല്ല് പഞ്ചാരത്തരി നാവൂറില്അഞ്ചുന്നതെല്ലാം മഞ്ചാടി..എള്ളോളം സ്വപ്നത്തില്‍ നീയൊരിക്കല്ആളുകേറാ മാമലയായ്.. ആനകേറാ മാമലയായ്(കാവേ..തിങ്കള്‍ പൂവേ..) മാനോടി നിന്നില്‍ മയിലാടിപഞ്ചമരാഗത്തില് കുയില്‍ പാടി കിന്നാരത്തള താളത്തില്‍.. തൂവുന്നതെല്ലാം തൂമുത്ത് തീരാത്ത സ്വപ്നത്തില്‍ നിന്റെയുള്ളംപൂ കൊഴിയാ പൂമരമായ്..കായോഴിയാ കാമരമായ് (കാവേ..തിങ്കള്‍ പൂവേ)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Nanma Niranjavan SreenivasanView Movie Album →1990കാവേ തിങ്കള്‍ പൂവേ (D)Nanma Niranjavan Sreenivasan • G Venugopal,AmbiliNanma Niranjavan SreenivasanG Venugopal,AmbiliRead Lyrics →1990
കാവേ തിങ്കള്‍ പൂവേപൊന്കിടാവേ കുഞ്ഞിനിലാവേഒന്നാനാം കുന്നില്‍ ഒന്നാനാം കുന്നില്‍ ഓരടിക്കുന്നില്‍..പിച്ചപ്പിച്ച നടന്നാല്‍ രണ്ടാനാം കുന്നില്‍ ഈരടിക്കുന്നില്പൊങ്ങിപ്പൊങ്ങി പറക്കാല്ലോ..കാവേ..തിങ്കള്‍ പൂവേ..പൊന്കിടാവേ കുഞ്ഞിനിലാവേ കഞ്ചേലില് നിന്നു ചാഞ്ചാട് ..ചെഞ്ചമ്മേ കൊഞ്ചെടീ തേന്‍ചൊല്ല് പഞ്ചാരത്തരി നാവൂറില്അഞ്ചുന്നതെല്ലാം മഞ്ചാടി..എള്ളോളം സ്വപ്നത്തില്‍ നീയൊരിക്കല്ആളുകേറാ മാമലയായ്.. ആനകേറാ മാമലയായ്(കാവേ..തിങ്കള്‍ പൂവേ..) മാനോടി നിന്നില്‍ മയിലാടിപഞ്ചമരാഗത്തില് കുയില്‍ പാടി കിന്നാരത്തള താളത്തില്‍.. തൂവുന്നതെല്ലാം തൂമുത്ത് തീരാത്ത സ്വപ്നത്തില്‍ നിന്റെയുള്ളംപൂ കൊഴിയാ പൂമരമായ്..കായോഴിയാ കാമരമായ് (കാവേ..തിങ്കള്‍ പൂവേ)