HomeNagarapuraanamദൂരെയോ ശാന്തമാം - MMalayalam Lyricsദൂരെയോ ശാന്തമാം - M Lyrics1997Movie / AlbumNagarapuraanamSinger(s)Mg SreekumarMusic DirectorS P VenkateshLyricistGireesh PuthancheriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareദൂരെയോ ശാന്തമാം കായൽത്തീരം സാന്ത്വനം പൂക്കുമീ ഓമൽത്തീരം ആരാരു കാണാതെ കണ്ണീരിൻ പൂക്കൾ ആർദ്രമാം സ്നേഹമായ് പൊഴിഞ്ഞു- വീഴുമ്പോൾ മിഴി വിതുമ്പുമ്പോൾ മഞ്ഞിലെ തെന്നലിൻ മൗനംപോലെ കുഞ്ഞിളംചുണ്ടിലെ ഗാനംപോലെ വിങ്ങുമീ അഴലിൻ കൂട്ടിലെത്താമോ വെണ്ണിലാക്കുളിരായ് പെയ്തിറങ്ങാമോ നീയുറങ്ങാമോ ദൂരെയോ ശാന്തമാം കായൽത്തീരം സാന്ത്വനം പൂക്കുമീ ഓമൽത്തീരം ആരാരു കാണാതെ കണ്ണീരിൻ പൂക്കൾ ആർദ്രമാം സ്നേഹമായ് പൊഴിഞ്ഞു- വീഴുമ്പോൾ മിഴി വിതുമ്പുമ്പോൾമലയാളം വരികൾ:ദൂരെയോ ശാന്തമാം കായൽത്തീരം സാന്ത്വനം പൂക്കുമീ ഓമൽത്തീരം ആരാരു കാണാതെ കണ്ണീരിൻ പൂക്കൾ ആർദ്രമാം സ്നേഹമായ് പൊഴിഞ്ഞു- വീഴുമ്പോൾ മിഴി വിതുമ്പുമ്പോൾ മഞ്ഞിലെ തെന്നലിൻ മൗനംപോലെ കുഞ്ഞിളംചുണ്ടിലെ ഗാനംപോലെ വിങ്ങുമീ അഴലിൻ കൂട്ടിലെത്താമോ വെണ്ണിലാക്കുളിരായ് പെയ്തിറങ്ങാമോ നീയുറങ്ങാമോ ദൂരെയോ ശാന്തമാം കായൽത്തീരം സാന്ത്വനം പൂക്കുമീ ഓമൽത്തീരം ആരാരു കാണാതെ കണ്ണീരിൻ പൂക്കൾ ആർദ്രമാം സ്നേഹമായ് പൊഴിഞ്ഞു- വീഴുമ്പോൾ മിഴി വിതുമ്പുമ്പോൾLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from NagarapuraanamView Movie Album →1997ദൂരെയോ ശാന്തമാം - FNagarapuraanam • K S ChithraNagarapuraanamK S ChithraRead Lyrics →1997
ദൂരെയോ ശാന്തമാം കായൽത്തീരം സാന്ത്വനം പൂക്കുമീ ഓമൽത്തീരം ആരാരു കാണാതെ കണ്ണീരിൻ പൂക്കൾ ആർദ്രമാം സ്നേഹമായ് പൊഴിഞ്ഞു- വീഴുമ്പോൾ മിഴി വിതുമ്പുമ്പോൾ മഞ്ഞിലെ തെന്നലിൻ മൗനംപോലെ കുഞ്ഞിളംചുണ്ടിലെ ഗാനംപോലെ വിങ്ങുമീ അഴലിൻ കൂട്ടിലെത്താമോ വെണ്ണിലാക്കുളിരായ് പെയ്തിറങ്ങാമോ നീയുറങ്ങാമോ ദൂരെയോ ശാന്തമാം കായൽത്തീരം സാന്ത്വനം പൂക്കുമീ ഓമൽത്തീരം ആരാരു കാണാതെ കണ്ണീരിൻ പൂക്കൾ ആർദ്രമാം സ്നേഹമായ് പൊഴിഞ്ഞു- വീഴുമ്പോൾ മിഴി വിതുമ്പുമ്പോൾ