HomeMarykkundoru Kunjaadu Malayalam Movieകുഞ്ഞാടേ കുറുമ്പനാടേ (M)Malayalam Lyricsകുഞ്ഞാടേ കുറുമ്പനാടേ (M) LyricsMovie / AlbumMarykkundoru Kunjaadu Malayalam MovieSinger(s)Madhu BalakrishnanMusic DirectorBerny IgnatiousLyricistAnil PanachooranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകുഞ്ഞാടേ കുറുമ്പനാടേ വഴിമറന്നോ നീ തേടുകയാണോ നിന് കളിമേട് ചെങ്ങാതിക്കൈ പുല്കാതെ പെരുവഴിയാകും കുഞ്ഞാടേ നിന് കൂട്ടാകില്ല പുലിയൊരുനാളും (കുഞ്ഞാടേ) ചിറകിതളൊരു ചതിവല പൂകിയോ നിറനാളോര്ത്തിടുന്ന ചിത്രശലഭമേ (2) കന്യാവനം പൂവിടുന്നു ചേലുള്ള ചിത്രമായ് ആരവമീവിധം കേണിടുന്നുവോ (2) (കുഞ്ഞാടേ) മധുരിമ മഴനനവില്‍ വാര്‍ന്നുവോ ചിരിനാള് കാത്തിരുന്ന ശംഖുപുഷ്പമേ ഉല്ലാസപ്പൂംതണ്ടൊടിഞ്ഞു കാറ്റിന്റെ കൈകളാല്‍ ആടുന്നു ആടുന്നു തേന്‍കുരുന്നുകള്‍ (കുഞ്ഞാടേ)മലയാളം വരികൾ:കുഞ്ഞാടേ കുറുമ്പനാടേ വഴിമറന്നോ നീ തേടുകയാണോ നിന് കളിമേട് ചെങ്ങാതിക്കൈ പുല്കാതെ പെരുവഴിയാകും കുഞ്ഞാടേ നിന് കൂട്ടാകില്ല പുലിയൊരുനാളും (കുഞ്ഞാടേ) ചിറകിതളൊരു ചതിവല പൂകിയോ നിറനാളോര്ത്തിടുന്ന ചിത്രശലഭമേ (2) കന്യാവനം പൂവിടുന്നു ചേലുള്ള ചിത്രമായ് ആരവമീവിധം കേണിടുന്നുവോ (2) (കുഞ്ഞാടേ) മധുരിമ മഴനനവില്‍ വാര്‍ന്നുവോ ചിരിനാള് കാത്തിരുന്ന ശംഖുപുഷ്പമേ ഉല്ലാസപ്പൂംതണ്ടൊടിഞ്ഞു കാറ്റിന്റെ കൈകളാല്‍ ആടുന്നു ആടുന്നു തേന്‍കുരുന്നുകള്‍ (കുഞ്ഞാടേ)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Marykkundoru Kunjaadu Malayalam MovieView Movie Album →2010കുഞ്ഞാടേ (F)Marykkundoru Kunjaadu Malayalam Movie • Sithara KrishnakumarMarykkundoru Kunjaadu Malayalam MovieSithara KrishnakumarRead Lyrics →2010
കുഞ്ഞാടേ കുറുമ്പനാടേ വഴിമറന്നോ നീ തേടുകയാണോ നിന് കളിമേട് ചെങ്ങാതിക്കൈ പുല്കാതെ പെരുവഴിയാകും കുഞ്ഞാടേ നിന് കൂട്ടാകില്ല പുലിയൊരുനാളും (കുഞ്ഞാടേ) ചിറകിതളൊരു ചതിവല പൂകിയോ നിറനാളോര്ത്തിടുന്ന ചിത്രശലഭമേ (2) കന്യാവനം പൂവിടുന്നു ചേലുള്ള ചിത്രമായ് ആരവമീവിധം കേണിടുന്നുവോ (2) (കുഞ്ഞാടേ) മധുരിമ മഴനനവില്‍ വാര്‍ന്നുവോ ചിരിനാള് കാത്തിരുന്ന ശംഖുപുഷ്പമേ ഉല്ലാസപ്പൂംതണ്ടൊടിഞ്ഞു കാറ്റിന്റെ കൈകളാല്‍ ആടുന്നു ആടുന്നു തേന്‍കുരുന്നുകള്‍ (കുഞ്ഞാടേ)