HomeMangalya Pallakkuവെണ്ണിലാ ചിറകുമായ് - MMalayalam Lyricsവെണ്ണിലാ ചിറകുമായ് - M Lyrics1998Movie / AlbumMangalya PallakkuSinger(s)T K ChandrasekharanMusic DirectorBalabhaskarLyricistGireesh PuthancheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവെണ്ണിലാ ചിറകുമായ് മണിമുകിൽ ശലഭമായ് നീയെൻ മാറിലെ മഞ്ഞിൻപൂക്കളിൽ മായാമൗനമായ് മെല്ലെ പുൽകാൻ വാ വെണ്ണിലാ ചിറകുമായ് മണിമുകിൽ ശലഭമായ് ഏതോ രാവിൻ ശുഭയാമങ്ങളിൽ -എന്റെ തൂവൽകൂടിൻ പടിയിൽ - താനേ മിന്നും മിഴിദീപങ്ങളായ് - ഞാൻ നിൻ കാല്ക്കൽ തെളിയാം സ്നേഹാർദ്രമായ് നിൻ മെയ്യിൽ തലോടാം നീഹാരമായ് നിൻ നെഞ്ചോടുരുമ്മാം പൂമൂടും പൊൻതാരമേ... വെണ്ണിലാ ചിറകുമായ് മണിമുകിൽ ശലഭമായ് ഏതോ ജന്മം ജപസാന്ദ്രങ്ങളായ് -നിറ വർണ്ണം പെയ്യും വഴിയിൽ തമ്മിൽ തേടും ഇരുകാൽപ്പാടുപോൽ നമ്മൾ കാണും നിമിഷം ലോലാനുരാഗം മന്ത്രിക്കുമേതോ സായാഹ്നഗീതം മൂളുന്നു ആനന്ദസംഗീതമായ് വെണ്ണിലാ ചിറകുമായ് മണിമുകിൽ ശലഭമായ് നീയെൻ മാറിലെ മഞ്ഞിൻപൂക്കളിൽ മായാമൗനമായ് മെല്ലെ പുൽകാൻ വാ വെണ്ണിലാ ചിറകുമായ് മണിമുകിൽ ശലഭമായ്മലയാളം വരികൾ:വെണ്ണിലാ ചിറകുമായ് മണിമുകിൽ ശലഭമായ് നീയെൻ മാറിലെ മഞ്ഞിൻപൂക്കളിൽ മായാമൗനമായ് മെല്ലെ പുൽകാൻ വാ വെണ്ണിലാ ചിറകുമായ് മണിമുകിൽ ശലഭമായ് ഏതോ രാവിൻ ശുഭയാമങ്ങളിൽ -എന്റെ തൂവൽകൂടിൻ പടിയിൽ - താനേ മിന്നും മിഴിദീപങ്ങളായ് - ഞാൻ നിൻ കാല്ക്കൽ തെളിയാം സ്നേഹാർദ്രമായ് നിൻ മെയ്യിൽ തലോടാം നീഹാരമായ് നിൻ നെഞ്ചോടുരുമ്മാം പൂമൂടും പൊൻതാരമേ... വെണ്ണിലാ ചിറകുമായ് മണിമുകിൽ ശലഭമായ് ഏതോ ജന്മം ജപസാന്ദ്രങ്ങളായ് -നിറ വർണ്ണം പെയ്യും വഴിയിൽ തമ്മിൽ തേടും ഇരുകാൽപ്പാടുപോൽ നമ്മൾ കാണും നിമിഷം ലോലാനുരാഗം മന്ത്രിക്കുമേതോ സായാഹ്നഗീതം മൂളുന്നു ആനന്ദസംഗീതമായ് വെണ്ണിലാ ചിറകുമായ് മണിമുകിൽ ശലഭമായ് നീയെൻ മാറിലെ മഞ്ഞിൻപൂക്കളിൽ മായാമൗനമായ് മെല്ലെ പുൽകാൻ വാ വെണ്ണിലാ ചിറകുമായ് മണിമുകിൽ ശലഭമായ്Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Mangalya PallakkuView Movie Album →1998പ്രിയ താരകേMangalya Pallakku • K S ChithraMangalya PallakkuK S ChithraRead Lyrics →1998
വെണ്ണിലാ ചിറകുമായ് മണിമുകിൽ ശലഭമായ് നീയെൻ മാറിലെ മഞ്ഞിൻപൂക്കളിൽ മായാമൗനമായ് മെല്ലെ പുൽകാൻ വാ വെണ്ണിലാ ചിറകുമായ് മണിമുകിൽ ശലഭമായ് ഏതോ രാവിൻ ശുഭയാമങ്ങളിൽ -എന്റെ തൂവൽകൂടിൻ പടിയിൽ - താനേ മിന്നും മിഴിദീപങ്ങളായ് - ഞാൻ നിൻ കാല്ക്കൽ തെളിയാം സ്നേഹാർദ്രമായ് നിൻ മെയ്യിൽ തലോടാം നീഹാരമായ് നിൻ നെഞ്ചോടുരുമ്മാം പൂമൂടും പൊൻതാരമേ... വെണ്ണിലാ ചിറകുമായ് മണിമുകിൽ ശലഭമായ് ഏതോ ജന്മം ജപസാന്ദ്രങ്ങളായ് -നിറ വർണ്ണം പെയ്യും വഴിയിൽ തമ്മിൽ തേടും ഇരുകാൽപ്പാടുപോൽ നമ്മൾ കാണും നിമിഷം ലോലാനുരാഗം മന്ത്രിക്കുമേതോ സായാഹ്നഗീതം മൂളുന്നു ആനന്ദസംഗീതമായ് വെണ്ണിലാ ചിറകുമായ് മണിമുകിൽ ശലഭമായ് നീയെൻ മാറിലെ മഞ്ഞിൻപൂക്കളിൽ മായാമൗനമായ് മെല്ലെ പുൽകാൻ വാ വെണ്ണിലാ ചിറകുമായ് മണിമുകിൽ ശലഭമായ്