HomeMaasmaramവിരൽത്തുമ്പിലോരോ - MMalayalam Lyricsവിരൽത്തുമ്പിലോരോ - M Lyrics1997Movie / AlbumMaasmaramSinger(s)Biju NarayananMusic DirectorS P VenkateshLyricistO N V KurupScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവിരൽത്തുമ്പിലോരോ പൂവിൻ പുതുവർണ്ണരേണുക്കൾ മനസ്സിന്റെ ചിത്രപടത്തിൽ ഋതുശോഭയായ് അപ്സരസ്സുകൾ താഴെ നൃത്തമാടുവാൻ വന്നൂ താരകങ്ങളോ മുന്നിൽ താലമേന്തുവാൻ നിന്നൂ (വിരൽ...) അർദ്ധനിമീലിതമാം നേത്രനീലിമയിൽ വിഷാദ വിലോലമാം ഒരു സ്വപ്നത്തിൻ സംഗീതമോ ആടുന്ന മഞ്ചലിൽ പാടുന്ന മാരനും പായുന്നൊരശ്വത്തിലായുന്ന വീരനും താമരനൂലുകൊണ്ടങ്കികളാരു നെയ്തൂ (വിരൽ...) രാഗലോലുപനാം ദേവഗായകനേ വിലാസവിമോഹനം മലരമ്പെയ്ത മോഹങ്ങളോ വെണ്മേഘ* മൂവന്തി നെയ്തൊരു പൊന്നാട ചാർത്തവേ വിൺമേടയാകവേ വർഷാമയൂരങ്ങൾ ഹർഷാരവം പെയ്തുവോ (വിരൽ...)മലയാളം വരികൾ:വിരൽത്തുമ്പിലോരോ പൂവിൻ പുതുവർണ്ണരേണുക്കൾ മനസ്സിന്റെ ചിത്രപടത്തിൽ ഋതുശോഭയായ് അപ്സരസ്സുകൾ താഴെ നൃത്തമാടുവാൻ വന്നൂ താരകങ്ങളോ മുന്നിൽ താലമേന്തുവാൻ നിന്നൂ (വിരൽ...) അർദ്ധനിമീലിതമാം നേത്രനീലിമയിൽ വിഷാദ വിലോലമാം ഒരു സ്വപ്നത്തിൻ സംഗീതമോ ആടുന്ന മഞ്ചലിൽ പാടുന്ന മാരനും പായുന്നൊരശ്വത്തിലായുന്ന വീരനും താമരനൂലുകൊണ്ടങ്കികളാരു നെയ്തൂ (വിരൽ...) രാഗലോലുപനാം ദേവഗായകനേ വിലാസവിമോഹനം മലരമ്പെയ്ത മോഹങ്ങളോ വെണ്മേഘ* മൂവന്തി നെയ്തൊരു പൊന്നാട ചാർത്തവേ വിൺമേടയാകവേ വർഷാമയൂരങ്ങൾ ഹർഷാരവം പെയ്തുവോ (വിരൽ...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from MaasmaramView Movie Album →1997ആരാരോ വിജനതയിൽ - MMaasmaram • Mg SreekumarMaasmaramMg SreekumarRead Lyrics →1997
വിരൽത്തുമ്പിലോരോ പൂവിൻ പുതുവർണ്ണരേണുക്കൾ മനസ്സിന്റെ ചിത്രപടത്തിൽ ഋതുശോഭയായ് അപ്സരസ്സുകൾ താഴെ നൃത്തമാടുവാൻ വന്നൂ താരകങ്ങളോ മുന്നിൽ താലമേന്തുവാൻ നിന്നൂ (വിരൽ...) അർദ്ധനിമീലിതമാം നേത്രനീലിമയിൽ വിഷാദ വിലോലമാം ഒരു സ്വപ്നത്തിൻ സംഗീതമോ ആടുന്ന മഞ്ചലിൽ പാടുന്ന മാരനും പായുന്നൊരശ്വത്തിലായുന്ന വീരനും താമരനൂലുകൊണ്ടങ്കികളാരു നെയ്തൂ (വിരൽ...) രാഗലോലുപനാം ദേവഗായകനേ വിലാസവിമോഹനം മലരമ്പെയ്ത മോഹങ്ങളോ വെണ്മേഘ* മൂവന്തി നെയ്തൊരു പൊന്നാട ചാർത്തവേ വിൺമേടയാകവേ വർഷാമയൂരങ്ങൾ ഹർഷാരവം പെയ്തുവോ (വിരൽ...)