HomeKurutham Kettavan Malayalam Movieനിറമെഴുതും പോലെ (m)Malayalam Lyricsനിറമെഴുതും പോലെ (m) Lyrics2014Movie / AlbumKurutham Kettavan Malayalam MovieSinger(s)Najim ArshadMusic DirectorBabuji KozhikodeLyricistBabuji KozhikodeAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനിറമെഴുതും പോലെ ഉള്ളാകേ..നിൻ ചിരിമഴകൾ പൊഴിയും നേരംകണ്ണോരം കാണാൻ ഇന്നാരോവിണ്ണോളം മോഹം പാകി നീയോ..ചെന്താമരയായ് എന്നിൽ വിടരുമ്പോഴുംഅലിയുന്നു താനേ നീയാരന്നേ എൻ പ്രണയം കൊഞ്ചും നെഞ്ചൊരംനിറമെഴുതും പോലെ ഉള്ളാകേനിൻ ചിരിമഴകൾ പൊഴിയുംന്നേരം പൂങ്കുയിലായ് എൻ കാതിൽ മൂളുമ്പോൾമധുരാഗം സിരയിൽ മെല്ലെ ചേരുന്നുകടലോളം കൊതിയുണ്ടെന്നഴകേ നീതിരയെന്നെ തഴുകാനെൻ തീരത്ത്..മോഹക്കരയിൽ ഒരു നിറതോണിയായ്നിഴലേ തുഴയായ് ഇന്നു വന്നില്ലേ നീസന്ധ്യ പൂക്കുന്നു രാഗമേറുന്നു നീയറിഞ്ഞില്ലയോ ഇനിവരുമോ കാറ്റെന്നെ തഴുകനായ്ഇടനെഞ്ചിൽ തുടിയായ് വീണ്ടും പാടാനായ്ശ്രുതിമീട്ടാൻ തമ്പുരുവോ എന്നരികെമുരളികയിൽ ലയമായിന്നു പാടു നീചാറ്റൽമഴയിൽ തുള്ളും മൊഴിമുത്തുമായ് കവിതേ മധുവായ് ഇന്ന് പെയ്യില്ലേ നീമേഘമൊഴിയുന്നു ചില്ലപൂക്കുന്നുഎന്നിലലിയില്ലയോ ..നിറമെഴുതും പോലെ ഉള്ളാകേ..നിൻ ചിരിമഴകൾ പൊഴിയും നേരംമലയാളം വരികൾ:നിറമെഴുതും പോലെ ഉള്ളാകേ..നിൻ ചിരിമഴകൾ പൊഴിയും നേരംകണ്ണോരം കാണാൻ ഇന്നാരോവിണ്ണോളം മോഹം പാകി നീയോ..ചെന്താമരയായ് എന്നിൽ വിടരുമ്പോഴുംഅലിയുന്നു താനേ നീയാരന്നേ എൻ പ്രണയം കൊഞ്ചും നെഞ്ചൊരംനിറമെഴുതും പോലെ ഉള്ളാകേനിൻ ചിരിമഴകൾ പൊഴിയുംന്നേരം പൂങ്കുയിലായ് എൻ കാതിൽ മൂളുമ്പോൾമധുരാഗം സിരയിൽ മെല്ലെ ചേരുന്നുകടലോളം കൊതിയുണ്ടെന്നഴകേ നീതിരയെന്നെ തഴുകാനെൻ തീരത്ത്..മോഹക്കരയിൽ ഒരു നിറതോണിയായ്നിഴലേ തുഴയായ് ഇന്നു വന്നില്ലേ നീസന്ധ്യ പൂക്കുന്നു രാഗമേറുന്നു നീയറിഞ്ഞില്ലയോ ഇനിവരുമോ കാറ്റെന്നെ തഴുകനായ്ഇടനെഞ്ചിൽ തുടിയായ് വീണ്ടും പാടാനായ്ശ്രുതിമീട്ടാൻ തമ്പുരുവോ എന്നരികെമുരളികയിൽ ലയമായിന്നു പാടു നീചാറ്റൽമഴയിൽ തുള്ളും മൊഴിമുത്തുമായ് കവിതേ മധുവായ് ഇന്ന് പെയ്യില്ലേ നീമേഘമൊഴിയുന്നു ചില്ലപൂക്കുന്നുഎന്നിലലിയില്ലയോ ..നിറമെഴുതും പോലെ ഉള്ളാകേ..നിൻ ചിരിമഴകൾ പൊഴിയും നേരംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kurutham Kettavan Malayalam MovieView Movie Album →2014ഒരു ചിരിയാലെന്നുടെKurutham Kettavan Malayalam Movie • UnavailableKurutham Kettavan Malayalam MovieUnavailableRead Lyrics →2014
നിറമെഴുതും പോലെ ഉള്ളാകേ..നിൻ ചിരിമഴകൾ പൊഴിയും നേരംകണ്ണോരം കാണാൻ ഇന്നാരോവിണ്ണോളം മോഹം പാകി നീയോ..ചെന്താമരയായ് എന്നിൽ വിടരുമ്പോഴുംഅലിയുന്നു താനേ നീയാരന്നേ എൻ പ്രണയം കൊഞ്ചും നെഞ്ചൊരംനിറമെഴുതും പോലെ ഉള്ളാകേനിൻ ചിരിമഴകൾ പൊഴിയുംന്നേരം പൂങ്കുയിലായ് എൻ കാതിൽ മൂളുമ്പോൾമധുരാഗം സിരയിൽ മെല്ലെ ചേരുന്നുകടലോളം കൊതിയുണ്ടെന്നഴകേ നീതിരയെന്നെ തഴുകാനെൻ തീരത്ത്..മോഹക്കരയിൽ ഒരു നിറതോണിയായ്നിഴലേ തുഴയായ് ഇന്നു വന്നില്ലേ നീസന്ധ്യ പൂക്കുന്നു രാഗമേറുന്നു നീയറിഞ്ഞില്ലയോ ഇനിവരുമോ കാറ്റെന്നെ തഴുകനായ്ഇടനെഞ്ചിൽ തുടിയായ് വീണ്ടും പാടാനായ്ശ്രുതിമീട്ടാൻ തമ്പുരുവോ എന്നരികെമുരളികയിൽ ലയമായിന്നു പാടു നീചാറ്റൽമഴയിൽ തുള്ളും മൊഴിമുത്തുമായ് കവിതേ മധുവായ് ഇന്ന് പെയ്യില്ലേ നീമേഘമൊഴിയുന്നു ചില്ലപൂക്കുന്നുഎന്നിലലിയില്ലയോ ..നിറമെഴുതും പോലെ ഉള്ളാകേ..നിൻ ചിരിമഴകൾ പൊഴിയും നേരം