HomeKouthuka Varthakalനീല കണ്കോടിയില് (M)Malayalam Lyricsനീല കണ്കോടിയില് (M) Lyrics1990Movie / AlbumKouthuka VarthakalSinger(s)G VenugopalMusic DirectorJohnson MasterLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനീല കണ്കോടിയില് ലയ മൗനസാഗരംസ്നേഹപൂത്തിങ്കൾ തൻ.. ഹൃദയം (2)നീലാകാശ വീഥികൾ.. വർണ്ണോദാരമായ്ഏതോ കാരുണ്യത്തിൻ.. അക്കൽദാമയിൽവിണ്ണിൻ ഒലിവിൻ ഇളം പൂക്കൾ തൻനീല കണ്കോടിയിൽ.. ശ്യാമാരാമ വേദിയിൽ മണ്ണിൻ ഹേമഗീതംപൂവിന്നുൾത്തടങ്ങളിൽ വണ്ടിൻ ആരവം..പോരൂ പൊൻവസന്തമേ... നീഹാരാർദ്രയായ്തളിരുകൾ ഉലയും മെയ്യിൽ.. തെളിനിഴലാട്ടമായ്പാട്ടിൻ പൊരുളായ് കളിമൺ വീണയിൽപല്ലവിയായ്.. രതിയുടെ പല്ലവിയായ്..മധുരിത മഞ്ജരിയുണരും വൈഭവമായ് നീല കണ്കോടിയില് ലയ മൗനസാഗരംസ്നേഹപൂത്തിങ്കൾ തൻ.. ഹൃദയം മൂടൽമഞ്ഞു ചേലയിൽ.. രാവിൻ മെയ്യുലഞ്ഞുപനിനീർച്ചോലയാകവേ.. കനിവിൻ ഈണമായ്പോരൂ ചൈത്രവേണുവിൽ.. കൈവല്യങ്ങളേമരതകമണിയും മലയിൽ മുകിലണി ചേർന്നുപോയ്കുളിരായ് തഴുകി മദകര മാരുതൻ..ആലോലം.. പാടും മോഹിനികൾസുലളിത ചന്ദനഗന്ധമുണർത്തുമ്പോൾ.... നീല കണ്കോടിയില് ലയ മൗനസാഗരംസ്നേഹപൂത്തിങ്കൾ തൻ.. ഹൃദയംമലയാളം വരികൾ:നീല കണ്കോടിയില് ലയ മൗനസാഗരംസ്നേഹപൂത്തിങ്കൾ തൻ.. ഹൃദയം (2)നീലാകാശ വീഥികൾ.. വർണ്ണോദാരമായ്ഏതോ കാരുണ്യത്തിൻ.. അക്കൽദാമയിൽവിണ്ണിൻ ഒലിവിൻ ഇളം പൂക്കൾ തൻനീല കണ്കോടിയിൽ.. ശ്യാമാരാമ വേദിയിൽ മണ്ണിൻ ഹേമഗീതംപൂവിന്നുൾത്തടങ്ങളിൽ വണ്ടിൻ ആരവം..പോരൂ പൊൻവസന്തമേ... നീഹാരാർദ്രയായ്തളിരുകൾ ഉലയും മെയ്യിൽ.. തെളിനിഴലാട്ടമായ്പാട്ടിൻ പൊരുളായ് കളിമൺ വീണയിൽപല്ലവിയായ്.. രതിയുടെ പല്ലവിയായ്..മധുരിത മഞ്ജരിയുണരും വൈഭവമായ് നീല കണ്കോടിയില് ലയ മൗനസാഗരംസ്നേഹപൂത്തിങ്കൾ തൻ.. ഹൃദയം മൂടൽമഞ്ഞു ചേലയിൽ.. രാവിൻ മെയ്യുലഞ്ഞുപനിനീർച്ചോലയാകവേ.. കനിവിൻ ഈണമായ്പോരൂ ചൈത്രവേണുവിൽ.. കൈവല്യങ്ങളേമരതകമണിയും മലയിൽ മുകിലണി ചേർന്നുപോയ്കുളിരായ് തഴുകി മദകര മാരുതൻ..ആലോലം.. പാടും മോഹിനികൾസുലളിത ചന്ദനഗന്ധമുണർത്തുമ്പോൾ.... നീല കണ്കോടിയില് ലയ മൗനസാഗരംസ്നേഹപൂത്തിങ്കൾ തൻ.. ഹൃദയംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kouthuka VarthakalView Movie Album →1990മുത്താര തോരണമേകിയKouthuka Varthakal • Mg Sreekumar,SujathaKouthuka VarthakalMg Sreekumar,SujathaRead Lyrics →1990
നീല കണ്കോടിയില് ലയ മൗനസാഗരംസ്നേഹപൂത്തിങ്കൾ തൻ.. ഹൃദയം (2)നീലാകാശ വീഥികൾ.. വർണ്ണോദാരമായ്ഏതോ കാരുണ്യത്തിൻ.. അക്കൽദാമയിൽവിണ്ണിൻ ഒലിവിൻ ഇളം പൂക്കൾ തൻനീല കണ്കോടിയിൽ.. ശ്യാമാരാമ വേദിയിൽ മണ്ണിൻ ഹേമഗീതംപൂവിന്നുൾത്തടങ്ങളിൽ വണ്ടിൻ ആരവം..പോരൂ പൊൻവസന്തമേ... നീഹാരാർദ്രയായ്തളിരുകൾ ഉലയും മെയ്യിൽ.. തെളിനിഴലാട്ടമായ്പാട്ടിൻ പൊരുളായ് കളിമൺ വീണയിൽപല്ലവിയായ്.. രതിയുടെ പല്ലവിയായ്..മധുരിത മഞ്ജരിയുണരും വൈഭവമായ് നീല കണ്കോടിയില് ലയ മൗനസാഗരംസ്നേഹപൂത്തിങ്കൾ തൻ.. ഹൃദയം മൂടൽമഞ്ഞു ചേലയിൽ.. രാവിൻ മെയ്യുലഞ്ഞുപനിനീർച്ചോലയാകവേ.. കനിവിൻ ഈണമായ്പോരൂ ചൈത്രവേണുവിൽ.. കൈവല്യങ്ങളേമരതകമണിയും മലയിൽ മുകിലണി ചേർന്നുപോയ്കുളിരായ് തഴുകി മദകര മാരുതൻ..ആലോലം.. പാടും മോഹിനികൾസുലളിത ചന്ദനഗന്ധമുണർത്തുമ്പോൾ.... നീല കണ്കോടിയില് ലയ മൗനസാഗരംസ്നേഹപൂത്തിങ്കൾ തൻ.. ഹൃദയം