Homeമനസ്സേ പാടൂ നീ (M)Malayalam Lyricsമനസ്സേ പാടൂ നീ (M) Lyrics2005Singer(s)Kj YesudasMusic DirectorM JayachandranLyricistYusuf Ali KecheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമനസ്സേ പാടൂ നീ... മധുരം നൊമ്പരം.... എവിടെ സാന്ത്വനം... സ്മൃതികള്‍ ഒരായിരം... മനസ്സേ പാടൂ നീ... മധുരം നൊമ്പരം.... എവിടെ സാന്ത്വനം... സ്മൃതികള്‍ ഒരായിരം... മലരായ് വിടര്‍ന്നു മനം മധുവേന്തി നിന്നു സ്വനം മറയുന്നു സായന്തനം നിറയുന്നു കണ്ണീര്‍ക്കണം... വിടചൊല്ലി നില്ക്കുന്നുവോ പ്രണയാര്‍ദ്ര സ്വപ്നങ്ങളേ വിളിക്കാതെ വന്ന കദനം.... മനസ്സേ പാടൂ നീ... മധുരം നൊമ്പരം.... എവിടെ സാന്ത്വനം... സ്മൃതികള്‍ ഒരായിരം... ചിരിയായി മുന്നില്‍ വരും കടലോളം മിഴിനീര് തരും വിരിയുന്ന മോഹങ്ങളില്‍ വഴിയുന്നു മൗനം സഖി... വിടരുന്ന പൊന്‍പൂക്കളെ വിഥി നുള്ളുവാന്‍ വന്നുവോ... വിളിക്കാതെ വന്ന കദനം.... മനസ്സേ പാടൂ നീ... മധുരം നൊമ്പരം.... എവിടെ സാന്ത്വനം... സ്മൃതികള്‍ ഒരായിരം...മലയാളം വരികൾ:മനസ്സേ പാടൂ നീ... മധുരം നൊമ്പരം.... എവിടെ സാന്ത്വനം... സ്മൃതികള്‍ ഒരായിരം... മനസ്സേ പാടൂ നീ... മധുരം നൊമ്പരം.... എവിടെ സാന്ത്വനം... സ്മൃതികള്‍ ഒരായിരം... മലരായ് വിടര്‍ന്നു മനം മധുവേന്തി നിന്നു സ്വനം മറയുന്നു സായന്തനം നിറയുന്നു കണ്ണീര്‍ക്കണം... വിടചൊല്ലി നില്ക്കുന്നുവോ പ്രണയാര്‍ദ്ര സ്വപ്നങ്ങളേ വിളിക്കാതെ വന്ന കദനം.... മനസ്സേ പാടൂ നീ... മധുരം നൊമ്പരം.... എവിടെ സാന്ത്വനം... സ്മൃതികള്‍ ഒരായിരം... ചിരിയായി മുന്നില്‍ വരും കടലോളം മിഴിനീര് തരും വിരിയുന്ന മോഹങ്ങളില്‍ വഴിയുന്നു മൗനം സഖി... വിടരുന്ന പൊന്‍പൂക്കളെ വിഥി നുള്ളുവാന്‍ വന്നുവോ... വിളിക്കാതെ വന്ന കദനം.... മനസ്സേ പാടൂ നീ... മധുരം നൊമ്പരം.... എവിടെ സാന്ത്വനം... സ്മൃതികള്‍ ഒരായിരം...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam SongsSongDevasabhathalamKJ Yesudas, Raveendran, SharrethKJ Yesudas, Raveendran, SharrethRead Lyrics →Malayalam
മനസ്സേ പാടൂ നീ... മധുരം നൊമ്പരം.... എവിടെ സാന്ത്വനം... സ്മൃതികള്‍ ഒരായിരം... മനസ്സേ പാടൂ നീ... മധുരം നൊമ്പരം.... എവിടെ സാന്ത്വനം... സ്മൃതികള്‍ ഒരായിരം... മലരായ് വിടര്‍ന്നു മനം മധുവേന്തി നിന്നു സ്വനം മറയുന്നു സായന്തനം നിറയുന്നു കണ്ണീര്‍ക്കണം... വിടചൊല്ലി നില്ക്കുന്നുവോ പ്രണയാര്‍ദ്ര സ്വപ്നങ്ങളേ വിളിക്കാതെ വന്ന കദനം.... മനസ്സേ പാടൂ നീ... മധുരം നൊമ്പരം.... എവിടെ സാന്ത്വനം... സ്മൃതികള്‍ ഒരായിരം... ചിരിയായി മുന്നില്‍ വരും കടലോളം മിഴിനീര് തരും വിരിയുന്ന മോഹങ്ങളില്‍ വഴിയുന്നു മൗനം സഖി... വിടരുന്ന പൊന്‍പൂക്കളെ വിഥി നുള്ളുവാന്‍ വന്നുവോ... വിളിക്കാതെ വന്ന കദനം.... മനസ്സേ പാടൂ നീ... മധുരം നൊമ്പരം.... എവിടെ സാന്ത്വനം... സ്മൃതികള്‍ ഒരായിരം...