HomeKashandikk Marumarunn Malayalam Movieനിശീഥിനി നീല (m)Malayalam Lyricsനിശീഥിനി നീല (m) Lyrics1990Movie / AlbumKashandikk Marumarunn Malayalam MovieSinger(s)Mg SreekumarMusic DirectorDarshan RamanLyricistChunakkaraAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആ ..ആ ..ലലലലാല നിശീഥിനി നീല നിശീഥിനിനിശീഥിനി നീല നിശീഥിനിനിശാഗന്ധി പൂത്തു കിനാവിന്റെ നാട്ടിൽ കളകളം പാടീ കദളീ വനത്തിലെ കിളികളും ഇതുവഴി പോയീ.. കിളികളും ഇതുവഴി പോയീ.. ലലലലലാലാ ലലലലലാലാ ലലലലലാലാ ലലലലലാലാ ചിരകാല സ്വപ്നങ്ങൾ പൂചൂടി ശ്രുതിമീട്ടി പാടുന്നു രാപ്പാടി (2)എഴുതുവാൻ വൈകിയ പ്രേമകവിതകൾ ഇന്നെന്റെ ഹൃദയം പാടുന്നു ..പാടുന്നു നിശാഗന്ധി പൂത്തു കിനാവിന്റെ നാട്ടിൽ കളകളം പാടീ കദളീ വനത്തിലെ കിളികളും ഇതുവഴി പോയീ.. കിളികളും ഇതുവഴി പോയീ.. നിശീഥിനി നീല നിശീഥിനിലാലാലാ ലലലല ..ആ നിറമാല ചാർത്തുന്നു പൂവാടി ..പ്രിയസ്നേഹഭാവങ്ങൾ തേന്മൂടി (2)മറയുവാൻ വെമ്പിയ മോഹ മയൂരങ്ങൾ ഇന്നെന്റെ മുന്നിൽ ആടുന്നു ..ആടുന്നു നിശാഗന്ധി പൂത്തു കിനാവിന്റെ നാട്ടിൽ കളകളം പാടീ കദളീ വനത്തിലെ കിളികളും ഇതുവഴി പോയീ.. കിളികളും ഇതുവഴി പോയീ.. നിശീഥിനി നീല നിശീഥിനിനിശീഥിനി നീല നിശീഥിനി...മലയാളം വരികൾ:ആ ..ആ ..ലലലലാല നിശീഥിനി നീല നിശീഥിനിനിശീഥിനി നീല നിശീഥിനിനിശാഗന്ധി പൂത്തു കിനാവിന്റെ നാട്ടിൽ കളകളം പാടീ കദളീ വനത്തിലെ കിളികളും ഇതുവഴി പോയീ.. കിളികളും ഇതുവഴി പോയീ.. ലലലലലാലാ ലലലലലാലാ ലലലലലാലാ ലലലലലാലാ ചിരകാല സ്വപ്നങ്ങൾ പൂചൂടി ശ്രുതിമീട്ടി പാടുന്നു രാപ്പാടി (2)എഴുതുവാൻ വൈകിയ പ്രേമകവിതകൾ ഇന്നെന്റെ ഹൃദയം പാടുന്നു ..പാടുന്നു നിശാഗന്ധി പൂത്തു കിനാവിന്റെ നാട്ടിൽ കളകളം പാടീ കദളീ വനത്തിലെ കിളികളും ഇതുവഴി പോയീ.. കിളികളും ഇതുവഴി പോയീ.. നിശീഥിനി നീല നിശീഥിനിലാലാലാ ലലലല ..ആ നിറമാല ചാർത്തുന്നു പൂവാടി ..പ്രിയസ്നേഹഭാവങ്ങൾ തേന്മൂടി (2)മറയുവാൻ വെമ്പിയ മോഹ മയൂരങ്ങൾ ഇന്നെന്റെ മുന്നിൽ ആടുന്നു ..ആടുന്നു നിശാഗന്ധി പൂത്തു കിനാവിന്റെ നാട്ടിൽ കളകളം പാടീ കദളീ വനത്തിലെ കിളികളും ഇതുവഴി പോയീ.. കിളികളും ഇതുവഴി പോയീ.. നിശീഥിനി നീല നിശീഥിനിനിശീഥിനി നീല നിശീഥിനി...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kashandikk Marumarunn Malayalam MovieView Movie Album →1990നിശീഥിനി നീല - FKashandikk Marumarunn Malayalam Movie • K S ChithraKashandikk Marumarunn Malayalam MovieK S ChithraRead Lyrics →1990
ആ ..ആ ..ലലലലാല നിശീഥിനി നീല നിശീഥിനിനിശീഥിനി നീല നിശീഥിനിനിശാഗന്ധി പൂത്തു കിനാവിന്റെ നാട്ടിൽ കളകളം പാടീ കദളീ വനത്തിലെ കിളികളും ഇതുവഴി പോയീ.. കിളികളും ഇതുവഴി പോയീ.. ലലലലലാലാ ലലലലലാലാ ലലലലലാലാ ലലലലലാലാ ചിരകാല സ്വപ്നങ്ങൾ പൂചൂടി ശ്രുതിമീട്ടി പാടുന്നു രാപ്പാടി (2)എഴുതുവാൻ വൈകിയ പ്രേമകവിതകൾ ഇന്നെന്റെ ഹൃദയം പാടുന്നു ..പാടുന്നു നിശാഗന്ധി പൂത്തു കിനാവിന്റെ നാട്ടിൽ കളകളം പാടീ കദളീ വനത്തിലെ കിളികളും ഇതുവഴി പോയീ.. കിളികളും ഇതുവഴി പോയീ.. നിശീഥിനി നീല നിശീഥിനിലാലാലാ ലലലല ..ആ നിറമാല ചാർത്തുന്നു പൂവാടി ..പ്രിയസ്നേഹഭാവങ്ങൾ തേന്മൂടി (2)മറയുവാൻ വെമ്പിയ മോഹ മയൂരങ്ങൾ ഇന്നെന്റെ മുന്നിൽ ആടുന്നു ..ആടുന്നു നിശാഗന്ധി പൂത്തു കിനാവിന്റെ നാട്ടിൽ കളകളം പാടീ കദളീ വനത്തിലെ കിളികളും ഇതുവഴി പോയീ.. കിളികളും ഇതുവഴി പോയീ.. നിശീഥിനി നീല നിശീഥിനിനിശീഥിനി നീല നിശീഥിനി...