HomeKanalkkireedamആഴിത്തിരകൾ - MMalayalam Lyricsആഴിത്തിരകൾ - M Lyrics2002Movie / AlbumKanalkkireedamSinger(s)Kj YesudasMusic DirectorBerny IgnatiousLyricistS Ramesan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആഴിത്തിരകള്‍ തീരത്തെഴുതും ആത്മകഥയീ ജീവിതം ആരു കേള്‍ക്കുന്നു - വിധിതന്‍ മേഘസന്ദേശം (ആഴി...) കണ്ണുനീരിന് കടല്കടന്നീ മണ്ണിലലയും മോഹമേ സ്നേഹവസന്തം നിന്റെ മുന്നില്‍ പൂവിരിക്കാന്‍ പോരുമോ കയ്യില്‍ നിറയെ കനകമുണ്ടോ കാറ്റു തുണയുണ്ടോ - വലയില്‍ സ്വര്ണ്ണമീനുണ്ടോ (ആഴി...) ആ.... മറവിയിൽ നീ ഒടുവിലൊരുനാൾ മനസ്സുചായ്ക്കും വേളയിൽ മാമഴവില്ലിൻ വർണ്ണമെല്ലാം മായയായിത്തീരുമോ അരികിലുണ്ടോ തണൽമരങ്ങൾ ഹൃദയശലഭങ്ങൾ - എവിടെ ഉദയതീരങ്ങൾ (ആഴി...)മലയാളം വരികൾ:ആഴിത്തിരകള്‍ തീരത്തെഴുതും ആത്മകഥയീ ജീവിതം ആരു കേള്‍ക്കുന്നു - വിധിതന്‍ മേഘസന്ദേശം (ആഴി...) കണ്ണുനീരിന് കടല്കടന്നീ മണ്ണിലലയും മോഹമേ സ്നേഹവസന്തം നിന്റെ മുന്നില്‍ പൂവിരിക്കാന്‍ പോരുമോ കയ്യില്‍ നിറയെ കനകമുണ്ടോ കാറ്റു തുണയുണ്ടോ - വലയില്‍ സ്വര്ണ്ണമീനുണ്ടോ (ആഴി...) ആ.... മറവിയിൽ നീ ഒടുവിലൊരുനാൾ മനസ്സുചായ്ക്കും വേളയിൽ മാമഴവില്ലിൻ വർണ്ണമെല്ലാം മായയായിത്തീരുമോ അരികിലുണ്ടോ തണൽമരങ്ങൾ ഹൃദയശലഭങ്ങൾ - എവിടെ ഉദയതീരങ്ങൾ (ആഴി...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from KanalkkireedamView Movie Album →2002അറിയാത്ത ജീവിതയാത്രKanalkkireedam • P JayachandranKanalkkireedamP JayachandranRead Lyrics →2002
ആഴിത്തിരകള്‍ തീരത്തെഴുതും ആത്മകഥയീ ജീവിതം ആരു കേള്‍ക്കുന്നു - വിധിതന്‍ മേഘസന്ദേശം (ആഴി...) കണ്ണുനീരിന് കടല്കടന്നീ മണ്ണിലലയും മോഹമേ സ്നേഹവസന്തം നിന്റെ മുന്നില്‍ പൂവിരിക്കാന്‍ പോരുമോ കയ്യില്‍ നിറയെ കനകമുണ്ടോ കാറ്റു തുണയുണ്ടോ - വലയില്‍ സ്വര്ണ്ണമീനുണ്ടോ (ആഴി...) ആ.... മറവിയിൽ നീ ഒടുവിലൊരുനാൾ മനസ്സുചായ്ക്കും വേളയിൽ മാമഴവില്ലിൻ വർണ്ണമെല്ലാം മായയായിത്തീരുമോ അരികിലുണ്ടോ തണൽമരങ്ങൾ ഹൃദയശലഭങ്ങൾ - എവിടെ ഉദയതീരങ്ങൾ (ആഴി...)