HomeInnaleകണ്ണിൽ നിൻ മെയ്യിൽ - MMalayalam Lyricsകണ്ണിൽ നിൻ മെയ്യിൽ - M Lyrics1990Movie / AlbumInnaleSinger(s)Kj YesudasMusic DirectorPerumbavoor G Raveendranath Music DirectorLyricistKaithapram Damodaran NamboothiriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകണ്ണിൽ നിൻ മെയ്യിൽ ഓർമ്മപ്പൂവിൽ ഇന്നാരോ പീലിയുഴിഞ്ഞൂ പൊന്നോ പൂമുത്തോ വർണ്ണത്തെല്ലോ നിൻ ഭാവം മോഹനമാക്കി മിന്നാര കയ്യിൽ നിൻ തൂവൽ ചിരി വിതറി തൈമാസത്തെന്നൽ പദമാടി തിരുമുടിയിൽ ഇന്നലെ രാവായ് പാടി മറഞ്ഞു നിന്റെ അനാഥ മൗനം (കണ്ണിൽ...) നീയാണാദ്യം കണ്ണീർ തൂവി ശ്യാമാരണ്യത്തിൻ മീതെ നീയാണാദ്യം പുഞ്ചിരി തൂവി നിത്യനിലാവിൻ മീതെ മൂവന്തിക്കതിരായ് നീ പൊൻമാട തുഞ്ചത്തും കോലക്കുഴൽ കിളിക്കുഞ്ഞേ കസ്തൂരിക്കുറിയുണ്ടോ പവിഴപ്പുതു മിന്നുണ്ടോ നിറയോല പൂമേട കൂടുണ്ടോ കാണുന്നതെല്ലാം സ്വപ്നങ്ങളാക്കും കോലക്കുഴൽ കിളിക്കുഞ്ഞേ (കണ്ണിൽ...) ആഴിയും ഊഴിയും മൂളിയിണങ്ങും നേരം മാടി വിളിക്കുന്നു പൊൻമീനോടിയ മാനത്തെ കൊമ്പിൽ ഉണ്ണി വിരിഞ്ഞു പൂത്താരം കുടവത്തളിരിലയുണ്ടോ ഇലവട്ട കുടയുണ്ടോ കോലക്കുഴൽ കിളിക്കുഞ്ഞേ വൈഡൂര്യചെപ്പുണ്ടോ സിന്ദൂര കൂട്ടുണ്ടോ കാണാരും ചങ്ങാലി കൂട്ടുണ്ടോ തേടുന്നതെല്ല്ലാം രത്നങ്ങളാക്കും കോലക്കുഴൽ കിളിക്കുഞ്ഞേ (കണ്ണിൽ...)മലയാളം വരികൾ:കണ്ണിൽ നിൻ മെയ്യിൽ ഓർമ്മപ്പൂവിൽ ഇന്നാരോ പീലിയുഴിഞ്ഞൂ പൊന്നോ പൂമുത്തോ വർണ്ണത്തെല്ലോ നിൻ ഭാവം മോഹനമാക്കി മിന്നാര കയ്യിൽ നിൻ തൂവൽ ചിരി വിതറി തൈമാസത്തെന്നൽ പദമാടി തിരുമുടിയിൽ ഇന്നലെ രാവായ് പാടി മറഞ്ഞു നിന്റെ അനാഥ മൗനം (കണ്ണിൽ...) നീയാണാദ്യം കണ്ണീർ തൂവി ശ്യാമാരണ്യത്തിൻ മീതെ നീയാണാദ്യം പുഞ്ചിരി തൂവി നിത്യനിലാവിൻ മീതെ മൂവന്തിക്കതിരായ് നീ പൊൻമാട തുഞ്ചത്തും കോലക്കുഴൽ കിളിക്കുഞ്ഞേ കസ്തൂരിക്കുറിയുണ്ടോ പവിഴപ്പുതു മിന്നുണ്ടോ നിറയോല പൂമേട കൂടുണ്ടോ കാണുന്നതെല്ലാം സ്വപ്നങ്ങളാക്കും കോലക്കുഴൽ കിളിക്കുഞ്ഞേ (കണ്ണിൽ...) ആഴിയും ഊഴിയും മൂളിയിണങ്ങും നേരം മാടി വിളിക്കുന്നു പൊൻമീനോടിയ മാനത്തെ കൊമ്പിൽ ഉണ്ണി വിരിഞ്ഞു പൂത്താരം കുടവത്തളിരിലയുണ്ടോ ഇലവട്ട കുടയുണ്ടോ കോലക്കുഴൽ കിളിക്കുഞ്ഞേ വൈഡൂര്യചെപ്പുണ്ടോ സിന്ദൂര കൂട്ടുണ്ടോ കാണാരും ചങ്ങാലി കൂട്ടുണ്ടോ തേടുന്നതെല്ല്ലാം രത്നങ്ങളാക്കും കോലക്കുഴൽ കിളിക്കുഞ്ഞേ (കണ്ണിൽ...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from InnaleView Movie Album →Songനീ വിൺ പൂ പോൽInnale • Kj Yesudas,K S ChithraInnaleKj Yesudas,K S ChithraRead Lyrics →Malayalam
കണ്ണിൽ നിൻ മെയ്യിൽ ഓർമ്മപ്പൂവിൽ ഇന്നാരോ പീലിയുഴിഞ്ഞൂ പൊന്നോ പൂമുത്തോ വർണ്ണത്തെല്ലോ നിൻ ഭാവം മോഹനമാക്കി മിന്നാര കയ്യിൽ നിൻ തൂവൽ ചിരി വിതറി തൈമാസത്തെന്നൽ പദമാടി തിരുമുടിയിൽ ഇന്നലെ രാവായ് പാടി മറഞ്ഞു നിന്റെ അനാഥ മൗനം (കണ്ണിൽ...) നീയാണാദ്യം കണ്ണീർ തൂവി ശ്യാമാരണ്യത്തിൻ മീതെ നീയാണാദ്യം പുഞ്ചിരി തൂവി നിത്യനിലാവിൻ മീതെ മൂവന്തിക്കതിരായ് നീ പൊൻമാട തുഞ്ചത്തും കോലക്കുഴൽ കിളിക്കുഞ്ഞേ കസ്തൂരിക്കുറിയുണ്ടോ പവിഴപ്പുതു മിന്നുണ്ടോ നിറയോല പൂമേട കൂടുണ്ടോ കാണുന്നതെല്ലാം സ്വപ്നങ്ങളാക്കും കോലക്കുഴൽ കിളിക്കുഞ്ഞേ (കണ്ണിൽ...) ആഴിയും ഊഴിയും മൂളിയിണങ്ങും നേരം മാടി വിളിക്കുന്നു പൊൻമീനോടിയ മാനത്തെ കൊമ്പിൽ ഉണ്ണി വിരിഞ്ഞു പൂത്താരം കുടവത്തളിരിലയുണ്ടോ ഇലവട്ട കുടയുണ്ടോ കോലക്കുഴൽ കിളിക്കുഞ്ഞേ വൈഡൂര്യചെപ്പുണ്ടോ സിന്ദൂര കൂട്ടുണ്ടോ കാണാരും ചങ്ങാലി കൂട്ടുണ്ടോ തേടുന്നതെല്ല്ലാം രത്നങ്ങളാക്കും കോലക്കുഴൽ കിളിക്കുഞ്ഞേ (കണ്ണിൽ...)