HomeIndrajaalamകുഞ്ഞിക്കിളിയേ കൂടെവിടേ - MMalayalam Lyricsകുഞ്ഞിക്കിളിയേ കൂടെവിടേ - M LyricsMovie / AlbumIndrajaalamSinger(s)Mg SreekumarMusic DirectorS P VenkateshLyricistO N V KurupScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകുഞ്ഞിക്കിളിയേ കൂടെവിടേ കുഞ്ഞോമനനിൻ കൂടെവിടെ എന്റെ കൂട്ടിൽ നീ പോരാമോ എന്നോടൊത്ത് നീ പാടാമോ പാടത്തേ പൂനുള്ളാൻ മാറത്തേ ചൂടേൽക്കാൻ കുഞ്ഞിക്കിളിയേ കൂടെവിടേ കുഞ്ഞോമനനിൻ കൂടെവിടെ ആനക്കെടുപ്പതും പൊന്നുംകൊണ്ടേ ആമാടപ്പെട്ടിയുമേറ്റിക്കൊണ്ടേ ആരോമൽനിൻ സ്വപ്നങ്ങളിൽ ആശയോടെ വന്നവൾ ഞാൻ പാദസരങ്ങണിഞ്ഞകിനാവേ പോരൂനീ കുഞ്ഞിക്കിളിയേ കൂടെവിടേ കുഞ്ഞോമനനിൻ കൂടെവിടെ പാതിവിടർന്നോരീപ്പൂക്കളുമായ് പാതിരയാരേയോ കാത്തുനിൽക്കേ ഈ തണലിൻ കൈകളേതോ നീർക്കിളിയേ താരാട്ടുമ്പോൾ പാടിയണഞ്ഞകിനാവിനെ മാറോടു ചേർത്തൂ ഞാൻ കുഞ്ഞിക്കിളിയേ കൂടെവിടേ കുഞ്ഞോമനനിൻ കൂടെവിടെ എന്റെ കൂട്ടിൽ നീ പോരാമോ എന്നോടൊത്ത് നീ പാടാമോ പാടത്തേ പൂനുള്ളാൻ മാറത്തേ ചൂടേൽക്കാൻ കുഞ്ഞിക്കിളിയേ കൂടെവിടേ കുഞ്ഞോമനനിൻ കൂടെവിടെമലയാളം വരികൾ:കുഞ്ഞിക്കിളിയേ കൂടെവിടേ കുഞ്ഞോമനനിൻ കൂടെവിടെ എന്റെ കൂട്ടിൽ നീ പോരാമോ എന്നോടൊത്ത് നീ പാടാമോ പാടത്തേ പൂനുള്ളാൻ മാറത്തേ ചൂടേൽക്കാൻ കുഞ്ഞിക്കിളിയേ കൂടെവിടേ കുഞ്ഞോമനനിൻ കൂടെവിടെ ആനക്കെടുപ്പതും പൊന്നുംകൊണ്ടേ ആമാടപ്പെട്ടിയുമേറ്റിക്കൊണ്ടേ ആരോമൽനിൻ സ്വപ്നങ്ങളിൽ ആശയോടെ വന്നവൾ ഞാൻ പാദസരങ്ങണിഞ്ഞകിനാവേ പോരൂനീ കുഞ്ഞിക്കിളിയേ കൂടെവിടേ കുഞ്ഞോമനനിൻ കൂടെവിടെ പാതിവിടർന്നോരീപ്പൂക്കളുമായ് പാതിരയാരേയോ കാത്തുനിൽക്കേ ഈ തണലിൻ കൈകളേതോ നീർക്കിളിയേ താരാട്ടുമ്പോൾ പാടിയണഞ്ഞകിനാവിനെ മാറോടു ചേർത്തൂ ഞാൻ കുഞ്ഞിക്കിളിയേ കൂടെവിടേ കുഞ്ഞോമനനിൻ കൂടെവിടെ എന്റെ കൂട്ടിൽ നീ പോരാമോ എന്നോടൊത്ത് നീ പാടാമോ പാടത്തേ പൂനുള്ളാൻ മാറത്തേ ചൂടേൽക്കാൻ കുഞ്ഞിക്കിളിയേ കൂടെവിടേ കുഞ്ഞോമനനിൻ കൂടെവിടെLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from IndrajaalamView Movie Album →1990ദിൽ ഹെIndrajaalam • Sp BalasubramaniamIndrajaalamSp BalasubramaniamRead Lyrics →1990
കുഞ്ഞിക്കിളിയേ കൂടെവിടേ കുഞ്ഞോമനനിൻ കൂടെവിടെ എന്റെ കൂട്ടിൽ നീ പോരാമോ എന്നോടൊത്ത് നീ പാടാമോ പാടത്തേ പൂനുള്ളാൻ മാറത്തേ ചൂടേൽക്കാൻ കുഞ്ഞിക്കിളിയേ കൂടെവിടേ കുഞ്ഞോമനനിൻ കൂടെവിടെ ആനക്കെടുപ്പതും പൊന്നുംകൊണ്ടേ ആമാടപ്പെട്ടിയുമേറ്റിക്കൊണ്ടേ ആരോമൽനിൻ സ്വപ്നങ്ങളിൽ ആശയോടെ വന്നവൾ ഞാൻ പാദസരങ്ങണിഞ്ഞകിനാവേ പോരൂനീ കുഞ്ഞിക്കിളിയേ കൂടെവിടേ കുഞ്ഞോമനനിൻ കൂടെവിടെ പാതിവിടർന്നോരീപ്പൂക്കളുമായ് പാതിരയാരേയോ കാത്തുനിൽക്കേ ഈ തണലിൻ കൈകളേതോ നീർക്കിളിയേ താരാട്ടുമ്പോൾ പാടിയണഞ്ഞകിനാവിനെ മാറോടു ചേർത്തൂ ഞാൻ കുഞ്ഞിക്കിളിയേ കൂടെവിടേ കുഞ്ഞോമനനിൻ കൂടെവിടെ എന്റെ കൂട്ടിൽ നീ പോരാമോ എന്നോടൊത്ത് നീ പാടാമോ പാടത്തേ പൂനുള്ളാൻ മാറത്തേ ചൂടേൽക്കാൻ കുഞ്ഞിക്കിളിയേ കൂടെവിടേ കുഞ്ഞോമനനിൻ കൂടെവിടെ