HomeGoaആകാശമേഘ ജാലകം - MMalayalam Lyricsആകാശമേഘ ജാലകം - M LyricsMovie / AlbumGoaSinger(s)Kj YesudasMusic DirectorPremkumarLyricistGireesh PuthancheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആകാശമേഘജാലകം തുറന്നു സായാഹ്നം ആനന്ദസാന്ദ്രമായ് പൊഴിഞ്ഞു നീഹാരം തൂമഞ്ഞുതുള്ളി വീണലിഞ്ഞ തീരങ്ങൾ രാഗാർദ്രമായ് (ആകാശമേഘജാലകം) വെൺപിറാവുകൾ ചിറകാർന്നു പാറവേ മൺചെരാതുകൾ മിഴിചിന്നാൻ തുടങ്ങവേ (2) പൂവെയിൽക്കിളീ പാട്ടുമൂളി വാ മാരിവില്ലുമായ് മെയ്യുരുമ്മുവാൻ ഈ ഡിസംബറിൻ സ്നേഹവീണയിൽ (ആകാശമേഘ) പൊൻകിനാവുകൾ കുനുകൂടു കൂട്ടവേ തേൻനിലാവുകൾ തെളിവിണ്ണിൽ പൂക്കവേ (2) സാഗരങ്ങളിൽ സാന്ധ്യ നേർക്കവേ രാത്തടങ്ങളിൽ കാറ്റുലാവവേ ഈ സിതാറിൽ ഞാൻ പാട്ടുമീട്ടവേ (ആകാശ)മലയാളം വരികൾ:ആകാശമേഘജാലകം തുറന്നു സായാഹ്നം ആനന്ദസാന്ദ്രമായ് പൊഴിഞ്ഞു നീഹാരം തൂമഞ്ഞുതുള്ളി വീണലിഞ്ഞ തീരങ്ങൾ രാഗാർദ്രമായ് (ആകാശമേഘജാലകം) വെൺപിറാവുകൾ ചിറകാർന്നു പാറവേ മൺചെരാതുകൾ മിഴിചിന്നാൻ തുടങ്ങവേ (2) പൂവെയിൽക്കിളീ പാട്ടുമൂളി വാ മാരിവില്ലുമായ് മെയ്യുരുമ്മുവാൻ ഈ ഡിസംബറിൻ സ്നേഹവീണയിൽ (ആകാശമേഘ) പൊൻകിനാവുകൾ കുനുകൂടു കൂട്ടവേ തേൻനിലാവുകൾ തെളിവിണ്ണിൽ പൂക്കവേ (2) സാഗരങ്ങളിൽ സാന്ധ്യ നേർക്കവേ രാത്തടങ്ങളിൽ കാറ്റുലാവവേ ഈ സിതാറിൽ ഞാൻ പാട്ടുമീട്ടവേ (ആകാശ)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from GoaView Movie Album →2001SirayileriyumeeGoa • RiniGoaRiniRead Lyrics →2001
ആകാശമേഘജാലകം തുറന്നു സായാഹ്നം ആനന്ദസാന്ദ്രമായ് പൊഴിഞ്ഞു നീഹാരം തൂമഞ്ഞുതുള്ളി വീണലിഞ്ഞ തീരങ്ങൾ രാഗാർദ്രമായ് (ആകാശമേഘജാലകം) വെൺപിറാവുകൾ ചിറകാർന്നു പാറവേ മൺചെരാതുകൾ മിഴിചിന്നാൻ തുടങ്ങവേ (2) പൂവെയിൽക്കിളീ പാട്ടുമൂളി വാ മാരിവില്ലുമായ് മെയ്യുരുമ്മുവാൻ ഈ ഡിസംബറിൻ സ്നേഹവീണയിൽ (ആകാശമേഘ) പൊൻകിനാവുകൾ കുനുകൂടു കൂട്ടവേ തേൻനിലാവുകൾ തെളിവിണ്ണിൽ പൂക്കവേ (2) സാഗരങ്ങളിൽ സാന്ധ്യ നേർക്കവേ രാത്തടങ്ങളിൽ കാറ്റുലാവവേ ഈ സിതാറിൽ ഞാൻ പാട്ടുമീട്ടവേ (ആകാശ)