HomeEnglish MediumMMalayalam LyricsM Lyrics1999Movie / AlbumEnglish MediumSinger(s)Biju NarayananMusic DirectorRaveendranLyricistGireesh PuthancheriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവെള്ളാരം കുന്നത്ത് തിങ്കളിതാ പൊങ്ങുന്നേ വെള്ളിപ്പൂം കൊലുസ്സിട്ട് പെണ്ണാളും തുള്ളുന്നേ തുള്ളാരം തുള്ളി വരും കുഞ്ഞിക്കിളി പാറുന്നേ തുള്ളിയോടിയും ചിന്തു പാടിയും തുള്ളിയാടിടാം നമ്മൾക്കാഘോഷം (വെള്ളാരം...) മനമിന്നൊരു തേന്മാവ് മയിലാടും പൂങ്കാവ് കടലോര പൂവലയിൽ കളിയാടും പൂന്തോണി ഇനി നാവിൽ പാട്ടുണ്ട് ദ്രുതതാള ചേലുണ്ട് മണിനാഗം പോലഴകായ് ഉടലാടും ചോടുണ്ട് കളിയാടും പൈങ്കിളിയേ.. ഇടനെഞ്ചിൽ കനിവില്ലേ ഇണ പാടും കാടില്ലേ കെസ്സുപാട്ടുമായ് ഒത്തു ചേർന്നു നാം നൃത്തമാടിടാം മേളത്തിൽ (വെള്ളാരം...) മധുപെയ്യും പുഷ്പങ്ങൾ വരവേൽക്കും താലങ്ങൾ കണിവാഴ തൊങ്ങലുകൾ കനവൂറും പൊന്നലകൾ ശ്രുതി മൂളി ചാഞ്ചാട് മണിവർണ്ണ പൂമ്പാറ്റേ നുരചിന്നും ചിരിയോടെ നിറയുന്നു തേൻചോല കളിവാക്കിൻ കിങ്ങിണിയോ.. ലയമാർന്ന പൂവിനകം ലാവണ്യ തേൻകൂട് പ്രേമലോലനായ് രാഗരൂപനായ് ഓളമാർന്നു വാ പൂമ്പാറ്റേ (വെള്ളാരം...)മലയാളം വരികൾ:വെള്ളാരം കുന്നത്ത് തിങ്കളിതാ പൊങ്ങുന്നേ വെള്ളിപ്പൂം കൊലുസ്സിട്ട് പെണ്ണാളും തുള്ളുന്നേ തുള്ളാരം തുള്ളി വരും കുഞ്ഞിക്കിളി പാറുന്നേ തുള്ളിയോടിയും ചിന്തു പാടിയും തുള്ളിയാടിടാം നമ്മൾക്കാഘോഷം (വെള്ളാരം...) മനമിന്നൊരു തേന്മാവ് മയിലാടും പൂങ്കാവ് കടലോര പൂവലയിൽ കളിയാടും പൂന്തോണി ഇനി നാവിൽ പാട്ടുണ്ട് ദ്രുതതാള ചേലുണ്ട് മണിനാഗം പോലഴകായ് ഉടലാടും ചോടുണ്ട് കളിയാടും പൈങ്കിളിയേ.. ഇടനെഞ്ചിൽ കനിവില്ലേ ഇണ പാടും കാടില്ലേ കെസ്സുപാട്ടുമായ് ഒത്തു ചേർന്നു നാം നൃത്തമാടിടാം മേളത്തിൽ (വെള്ളാരം...) മധുപെയ്യും പുഷ്പങ്ങൾ വരവേൽക്കും താലങ്ങൾ കണിവാഴ തൊങ്ങലുകൾ കനവൂറും പൊന്നലകൾ ശ്രുതി മൂളി ചാഞ്ചാട് മണിവർണ്ണ പൂമ്പാറ്റേ നുരചിന്നും ചിരിയോടെ നിറയുന്നു തേൻചോല കളിവാക്കിൻ കിങ്ങിണിയോ.. ലയമാർന്ന പൂവിനകം ലാവണ്യ തേൻകൂട് പ്രേമലോലനായ് രാഗരൂപനായ് ഓളമാർന്നു വാ പൂമ്പാറ്റേ (വെള്ളാരം...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from English MediumView Movie Album →1999FEnglish Medium • DaleemaEnglish MediumDaleemaRead Lyrics →1999
വെള്ളാരം കുന്നത്ത് തിങ്കളിതാ പൊങ്ങുന്നേ വെള്ളിപ്പൂം കൊലുസ്സിട്ട് പെണ്ണാളും തുള്ളുന്നേ തുള്ളാരം തുള്ളി വരും കുഞ്ഞിക്കിളി പാറുന്നേ തുള്ളിയോടിയും ചിന്തു പാടിയും തുള്ളിയാടിടാം നമ്മൾക്കാഘോഷം (വെള്ളാരം...) മനമിന്നൊരു തേന്മാവ് മയിലാടും പൂങ്കാവ് കടലോര പൂവലയിൽ കളിയാടും പൂന്തോണി ഇനി നാവിൽ പാട്ടുണ്ട് ദ്രുതതാള ചേലുണ്ട് മണിനാഗം പോലഴകായ് ഉടലാടും ചോടുണ്ട് കളിയാടും പൈങ്കിളിയേ.. ഇടനെഞ്ചിൽ കനിവില്ലേ ഇണ പാടും കാടില്ലേ കെസ്സുപാട്ടുമായ് ഒത്തു ചേർന്നു നാം നൃത്തമാടിടാം മേളത്തിൽ (വെള്ളാരം...) മധുപെയ്യും പുഷ്പങ്ങൾ വരവേൽക്കും താലങ്ങൾ കണിവാഴ തൊങ്ങലുകൾ കനവൂറും പൊന്നലകൾ ശ്രുതി മൂളി ചാഞ്ചാട് മണിവർണ്ണ പൂമ്പാറ്റേ നുരചിന്നും ചിരിയോടെ നിറയുന്നു തേൻചോല കളിവാക്കിൻ കിങ്ങിണിയോ.. ലയമാർന്ന പൂവിനകം ലാവണ്യ തേൻകൂട് പ്രേമലോലനായ് രാഗരൂപനായ് ഓളമാർന്നു വാ പൂമ്പാറ്റേ (വെള്ളാരം...)