HomeEnganeyundaasaneപിണങ്ങുന്നുവോ നീ വയല്‍ കുരുവീ - MMalayalam Lyricsപിണങ്ങുന്നുവോ നീ വയല്‍ കുരുവീ - M Lyrics1984Movie / AlbumEnganeyundaasaneSinger(s)P JayachandranMusic DirectorRaveendranLyricistBalu KiriyathuScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപിണങ്ങുന്നുവോ നീ വയല്‍ കുരുവീ പരിഭവമോ നിന് മിഴിപ്പൂക്കളില്‍ കിളിയേ.. പോരൂ ഈ കൂട്ടില്‍ പുന്നാരം പറയാൻ പുണരാന്‍ കൊതിയായ് പിണങ്ങുന്നുവോ നീ വയല്‍ കുരുവീ പരിഭവമോ നിന് മിഴിപ്പൂക്കളില്‍ മനസ്സിന്റെ ഓമനവാതിലും ചാരി നെഞ്ചിലെ പൈങ്കിളി പാടും ഓര്‍മകള്‍ വെറുതേ എഴുതും കവിതകള്‍ നൊന്തു നനഞ്ഞ വിഷാദ സ്വരങ്ങള്‍ പിണങ്ങുന്നുവോ നീ വയല്‍ കുരുവീ പരിഭവമോ നിന് മിഴിപ്പൂക്കളില്‍ പൂക്കാലമായിട്ടും പൂവനമാകെ പുളകങ്ങള്‍ ചൂടിടും താനേ കളിചിരിയുണരും കഥകളിനിയും ആയിരം ആശകള്‍ ആരഭി പാടും പിണങ്ങുന്നുവോ നീ വയല്‍ കുരുവീ പരിഭവമോ നിന് മിഴിപ്പൂക്കളില്‍ കിളിയേ.. പോരൂ ഈ കൂട്ടില്‍ പുന്നാരം പറയാൻ പുണരാന്‍ കൊതിയായ് പിണങ്ങുന്നുവോ നീ വയല്‍ കുരുവീ പരിഭവമോ നിന് മിഴിപ്പൂക്കളില്മലയാളം വരികൾ:പിണങ്ങുന്നുവോ നീ വയല്‍ കുരുവീ പരിഭവമോ നിന് മിഴിപ്പൂക്കളില്‍ കിളിയേ.. പോരൂ ഈ കൂട്ടില്‍ പുന്നാരം പറയാൻ പുണരാന്‍ കൊതിയായ് പിണങ്ങുന്നുവോ നീ വയല്‍ കുരുവീ പരിഭവമോ നിന് മിഴിപ്പൂക്കളില്‍ മനസ്സിന്റെ ഓമനവാതിലും ചാരി നെഞ്ചിലെ പൈങ്കിളി പാടും ഓര്‍മകള്‍ വെറുതേ എഴുതും കവിതകള്‍ നൊന്തു നനഞ്ഞ വിഷാദ സ്വരങ്ങള്‍ പിണങ്ങുന്നുവോ നീ വയല്‍ കുരുവീ പരിഭവമോ നിന് മിഴിപ്പൂക്കളില്‍ പൂക്കാലമായിട്ടും പൂവനമാകെ പുളകങ്ങള്‍ ചൂടിടും താനേ കളിചിരിയുണരും കഥകളിനിയും ആയിരം ആശകള്‍ ആരഭി പാടും പിണങ്ങുന്നുവോ നീ വയല്‍ കുരുവീ പരിഭവമോ നിന് മിഴിപ്പൂക്കളില്‍ കിളിയേ.. പോരൂ ഈ കൂട്ടില്‍ പുന്നാരം പറയാൻ പുണരാന്‍ കൊതിയായ് പിണങ്ങുന്നുവോ നീ വയല്‍ കുരുവീ പരിഭവമോ നിന് മിഴിപ്പൂക്കളില്‍Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from EnganeyundaasaneView Movie Album →SongChakravarthi NjaneEnganeyundaasane • Raveendran,Kj YesudasEnganeyundaasaneRaveendran,Kj YesudasRead Lyrics →Malayalam
പിണങ്ങുന്നുവോ നീ വയല്‍ കുരുവീ പരിഭവമോ നിന് മിഴിപ്പൂക്കളില്‍ കിളിയേ.. പോരൂ ഈ കൂട്ടില്‍ പുന്നാരം പറയാൻ പുണരാന്‍ കൊതിയായ് പിണങ്ങുന്നുവോ നീ വയല്‍ കുരുവീ പരിഭവമോ നിന് മിഴിപ്പൂക്കളില്‍ മനസ്സിന്റെ ഓമനവാതിലും ചാരി നെഞ്ചിലെ പൈങ്കിളി പാടും ഓര്‍മകള്‍ വെറുതേ എഴുതും കവിതകള്‍ നൊന്തു നനഞ്ഞ വിഷാദ സ്വരങ്ങള്‍ പിണങ്ങുന്നുവോ നീ വയല്‍ കുരുവീ പരിഭവമോ നിന് മിഴിപ്പൂക്കളില്‍ പൂക്കാലമായിട്ടും പൂവനമാകെ പുളകങ്ങള്‍ ചൂടിടും താനേ കളിചിരിയുണരും കഥകളിനിയും ആയിരം ആശകള്‍ ആരഭി പാടും പിണങ്ങുന്നുവോ നീ വയല്‍ കുരുവീ പരിഭവമോ നിന് മിഴിപ്പൂക്കളില്‍ കിളിയേ.. പോരൂ ഈ കൂട്ടില്‍ പുന്നാരം പറയാൻ പുണരാന്‍ കൊതിയായ് പിണങ്ങുന്നുവോ നീ വയല്‍ കുരുവീ പരിഭവമോ നിന് മിഴിപ്പൂക്കളില്‍