HomeElavamkodu Desam Malayalam Movieആടുകൾ മേയുന്ന - MMalayalam Lyricsആടുകൾ മേയുന്ന - M Lyrics1998Movie / AlbumElavamkodu Desam Malayalam MovieSinger(s)Biju NarayananMusic DirectorVidyasagarLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആടുകൾ മേയുന്ന പുൽമേട്ടിൽ ആരിയംങ്കാവിലെ പൂമേട്ടിൽ തേങ്കനിയാടുന്ന മാന്തോപ്പിൽ കാവടിയാടുന്ന കാറ്റേ വാ നീയിതിലേ വരൂ വരൂ ഈ വഴിയേ വരൂ വരൂ ആ...തേൻകുളിരേ ഓ... ആ...തേൻകുളിരേ... കാവിലെയൂഞ്ഞാലിലാടൂല്ലേ കാനനമൈനയൊത്താടൂല്ലേ പൂവിനൊരുമ്മ കൊടുക്കൂലേ മാങ്കനി തേങ്കനി വീഴ്ത്തൂല്ലേ ഏഴിലംപാലയ്ക്കും പൂ വന്നു കാ വന്നു കാറ്റേ കാറ്റേ പാടൂ നീ ഏഴേഴു കന്നിമാർ പൂവിറുത്താടുന്നു കാറ്റേ കാറ്റേ പാടൂ നീ പാലയ്ക്കു നീരേകാൻ വാ... പാതിരാപ്പൂ ചൂടാൻ വാ... ആ.... (ആടുകൾ...) ആ.... പാഴ്മുളം ചുണ്ടിലും പാലൂട്ടി തേനൂട്ടി കാറ്റേ കാറ്റേ പാടൂ നീ പാൽക്കതിരുണ്ണിയെ പായസച്ചോറൂട്ടി കാറ്റേ കാറ്റേ പാടൂ നീ പൊന്നാര്യൻ പാടം നീന്തീ... പൊന്നാമ്പൽ പൂവും ചൂടീ... ആ.... (ആടുകൾ...)മലയാളം വരികൾ:ആടുകൾ മേയുന്ന പുൽമേട്ടിൽ ആരിയംങ്കാവിലെ പൂമേട്ടിൽ തേങ്കനിയാടുന്ന മാന്തോപ്പിൽ കാവടിയാടുന്ന കാറ്റേ വാ നീയിതിലേ വരൂ വരൂ ഈ വഴിയേ വരൂ വരൂ ആ...തേൻകുളിരേ ഓ... ആ...തേൻകുളിരേ... കാവിലെയൂഞ്ഞാലിലാടൂല്ലേ കാനനമൈനയൊത്താടൂല്ലേ പൂവിനൊരുമ്മ കൊടുക്കൂലേ മാങ്കനി തേങ്കനി വീഴ്ത്തൂല്ലേ ഏഴിലംപാലയ്ക്കും പൂ വന്നു കാ വന്നു കാറ്റേ കാറ്റേ പാടൂ നീ ഏഴേഴു കന്നിമാർ പൂവിറുത്താടുന്നു കാറ്റേ കാറ്റേ പാടൂ നീ പാലയ്ക്കു നീരേകാൻ വാ... പാതിരാപ്പൂ ചൂടാൻ വാ... ആ.... (ആടുകൾ...) ആ.... പാഴ്മുളം ചുണ്ടിലും പാലൂട്ടി തേനൂട്ടി കാറ്റേ കാറ്റേ പാടൂ നീ പാൽക്കതിരുണ്ണിയെ പായസച്ചോറൂട്ടി കാറ്റേ കാറ്റേ പാടൂ നീ പൊന്നാര്യൻ പാടം നീന്തീ... പൊന്നാമ്പൽ പൂവും ചൂടീ... ആ.... (ആടുകൾ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Elavamkodu Desam Malayalam MovieView Movie Album →1998എങ്ങുനിന്നെങ്ങുനിന്നീ സുഗന്ധം - DElavamkodu Desam Malayalam Movie • Kj Yesudas,K S ChithraElavamkodu Desam Malayalam MovieKj Yesudas,K S ChithraRead Lyrics →1998
ആടുകൾ മേയുന്ന പുൽമേട്ടിൽ ആരിയംങ്കാവിലെ പൂമേട്ടിൽ തേങ്കനിയാടുന്ന മാന്തോപ്പിൽ കാവടിയാടുന്ന കാറ്റേ വാ നീയിതിലേ വരൂ വരൂ ഈ വഴിയേ വരൂ വരൂ ആ...തേൻകുളിരേ ഓ... ആ...തേൻകുളിരേ... കാവിലെയൂഞ്ഞാലിലാടൂല്ലേ കാനനമൈനയൊത്താടൂല്ലേ പൂവിനൊരുമ്മ കൊടുക്കൂലേ മാങ്കനി തേങ്കനി വീഴ്ത്തൂല്ലേ ഏഴിലംപാലയ്ക്കും പൂ വന്നു കാ വന്നു കാറ്റേ കാറ്റേ പാടൂ നീ ഏഴേഴു കന്നിമാർ പൂവിറുത്താടുന്നു കാറ്റേ കാറ്റേ പാടൂ നീ പാലയ്ക്കു നീരേകാൻ വാ... പാതിരാപ്പൂ ചൂടാൻ വാ... ആ.... (ആടുകൾ...) ആ.... പാഴ്മുളം ചുണ്ടിലും പാലൂട്ടി തേനൂട്ടി കാറ്റേ കാറ്റേ പാടൂ നീ പാൽക്കതിരുണ്ണിയെ പായസച്ചോറൂട്ടി കാറ്റേ കാറ്റേ പാടൂ നീ പൊന്നാര്യൻ പാടം നീന്തീ... പൊന്നാമ്പൽ പൂവും ചൂടീ... ആ.... (ആടുകൾ...)