HomeDayaവിഷാദരാഗം മീട്ടി - MMalayalam Lyricsവിഷാദരാഗം മീട്ടി - M Lyrics1998Movie / AlbumDayaSinger(s)Kj YesudasMusic DirectorVishal BharadwajLyricistO N V KurupScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവിഷാദരാഗം മീട്ടി ദൂരെ സാന്ധ്യതാരം യാത്രയായ് വിലോലമാമൊരു രേഖപോലെ ശാരദേന്ദു മാഞ്ഞുപോയ് യാമിനീ...ചൊല്ലു നീ... ഒരിറ്റു കണ്ണീരോടെയാരെ ആരെയോർത്തു നില്പൂ നീ വിഷാദരാഗം മീട്ടി ദൂരെ സാന്ധ്യതാരം യാത്രയായ് അഗാധനീലിമ തന്നിലെന്തേ കിനാക്കൾ മുത്തുകളായ് ഒന്നൊന്നായ് കോർത്തെടുത്തു നിന്നെ ചാർത്താൻ അപാരതേ...അപാരതേ നിന്നിലെന്നും എനിക്കുമിടമേകൂ വിഷാദരാഗം മീട്ടി ദൂരെ സാന്ധ്യതാരം യാത്രയായ് വിലോലമാമൊരു രേഖപോലെ ശാരദേന്ദു മാഞ്ഞുപോയ് വിഭാതശോഭ കൊഴിഞ്ഞു വീണ വിദൂര വീഥികളിൽ ഏതോ രാപ്പാടി പാടി പോരൂ പോരൂ വിശാലതേ...വിശാലതേ എന്നുമെന്നുമെനിക്കു തണലേകൂ യാമിനീ...ചൊല്ലു നീ... ഒരിറ്റു കണ്ണീരോടെയാരെ ആരെയോർത്തു നില്പൂ നീ വിഷാദരാഗം മീട്ടി ദൂരെ സാന്ധ്യതാരം യാത്രയായ് ആരെയാരെ ആരെ വരവേൽക്കുവാൻ ആരെയാരെ ആരെ വരവേൽക്കുവാൻ ആരെയാരെ ആരെ വരവേൽക്കുവാൻ ആരെയാരെ ആരെ വരവേൽക്കുവാൻമലയാളം വരികൾ:വിഷാദരാഗം മീട്ടി ദൂരെ സാന്ധ്യതാരം യാത്രയായ് വിലോലമാമൊരു രേഖപോലെ ശാരദേന്ദു മാഞ്ഞുപോയ് യാമിനീ...ചൊല്ലു നീ... ഒരിറ്റു കണ്ണീരോടെയാരെ ആരെയോർത്തു നില്പൂ നീ വിഷാദരാഗം മീട്ടി ദൂരെ സാന്ധ്യതാരം യാത്രയായ് അഗാധനീലിമ തന്നിലെന്തേ കിനാക്കൾ മുത്തുകളായ് ഒന്നൊന്നായ് കോർത്തെടുത്തു നിന്നെ ചാർത്താൻ അപാരതേ...അപാരതേ നിന്നിലെന്നും എനിക്കുമിടമേകൂ വിഷാദരാഗം മീട്ടി ദൂരെ സാന്ധ്യതാരം യാത്രയായ് വിലോലമാമൊരു രേഖപോലെ ശാരദേന്ദു മാഞ്ഞുപോയ് വിഭാതശോഭ കൊഴിഞ്ഞു വീണ വിദൂര വീഥികളിൽ ഏതോ രാപ്പാടി പാടി പോരൂ പോരൂ വിശാലതേ...വിശാലതേ എന്നുമെന്നുമെനിക്കു തണലേകൂ യാമിനീ...ചൊല്ലു നീ... ഒരിറ്റു കണ്ണീരോടെയാരെ ആരെയോർത്തു നില്പൂ നീ വിഷാദരാഗം മീട്ടി ദൂരെ സാന്ധ്യതാരം യാത്രയായ് ആരെയാരെ ആരെ വരവേൽക്കുവാൻ ആരെയാരെ ആരെ വരവേൽക്കുവാൻ ആരെയാരെ ആരെ വരവേൽക്കുവാൻ ആരെയാരെ ആരെ വരവേൽക്കുവാൻLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from DayaView Movie Album →1998സ്നേഹലോലമാം - FDaya • K S ChithraDayaK S ChithraRead Lyrics →1998
വിഷാദരാഗം മീട്ടി ദൂരെ സാന്ധ്യതാരം യാത്രയായ് വിലോലമാമൊരു രേഖപോലെ ശാരദേന്ദു മാഞ്ഞുപോയ് യാമിനീ...ചൊല്ലു നീ... ഒരിറ്റു കണ്ണീരോടെയാരെ ആരെയോർത്തു നില്പൂ നീ വിഷാദരാഗം മീട്ടി ദൂരെ സാന്ധ്യതാരം യാത്രയായ് അഗാധനീലിമ തന്നിലെന്തേ കിനാക്കൾ മുത്തുകളായ് ഒന്നൊന്നായ് കോർത്തെടുത്തു നിന്നെ ചാർത്താൻ അപാരതേ...അപാരതേ നിന്നിലെന്നും എനിക്കുമിടമേകൂ വിഷാദരാഗം മീട്ടി ദൂരെ സാന്ധ്യതാരം യാത്രയായ് വിലോലമാമൊരു രേഖപോലെ ശാരദേന്ദു മാഞ്ഞുപോയ് വിഭാതശോഭ കൊഴിഞ്ഞു വീണ വിദൂര വീഥികളിൽ ഏതോ രാപ്പാടി പാടി പോരൂ പോരൂ വിശാലതേ...വിശാലതേ എന്നുമെന്നുമെനിക്കു തണലേകൂ യാമിനീ...ചൊല്ലു നീ... ഒരിറ്റു കണ്ണീരോടെയാരെ ആരെയോർത്തു നില്പൂ നീ വിഷാദരാഗം മീട്ടി ദൂരെ സാന്ധ്യതാരം യാത്രയായ് ആരെയാരെ ആരെ വരവേൽക്കുവാൻ ആരെയാരെ ആരെ വരവേൽക്കുവാൻ ആരെയാരെ ആരെ വരവേൽക്കുവാൻ ആരെയാരെ ആരെ വരവേൽക്കുവാൻ