HomeBhramaramകുഴലൂതും പൂന്തെന്നലേ (M)Malayalam Lyricsകുഴലൂതും പൂന്തെന്നലേ (M) Lyrics2009Movie / AlbumBhramaramSinger(s)G VenugopalMusic DirectorMohan SitharaLyricistAnil PanachooranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകുഴലൂതും പൂന്തെന്നലേ മഴനൂൽ ചാർത്തി കൂടെ വരുമോ (2) കുറുമൊഴിമുല്ലമാല കോർത്തു സൂചിമുഖി കുരുവീ മുറുമൊഴിയെങ്ങോ പാടിടുന്നൂ പുള്ളിപ്പൂങ്കുയിൽ ചിറകടികേട്ടു തകധിമി പോലെ മുകിലുകൾ നമ്മുടെ തഴുകും മേട്ടിൽ (കുഴലൂതും...) ചിരിയിതളുകൾ തുടിക്കുന്ന ചുണ്ടിൽ താനം കരിമഷിയഴകൊരുക്കുന്ന കണ്ണിൽ ഓളം.. ആരുതന്നു നിൻ കവിളിണയിൽ കുങ്കുമത്തിൻ ആരാമം താരനോപുരം ചാർത്തിടുമീ രാക്കിനാവു മയ്യെഴുതീ ജാലകം ചാരി നീ ചാരെ വന്നു ചാരെ വന്നു ലലല ..ലലാ..ലാലാലാല മഴനൂൽ ചാർത്തി കൂടെ വരുമോ കുഴലൂതും പൂന്തെന്നലേ മഴനൂൽ ചാർത്തി കൂടെ വരുമോ പനിമതിയുടെ കണം വീണ നെഞ്ചിൽ താളം പുതുമഴയുടെ മണം തന്നുവെന്നും ശ്വാസം എന്റെ ജന്മസുകൃതാമൃതമായ് കൂടെവന്നു നീ പൊൻകതിരേ നീയെനിക്കു കുളിരേകുന്നു അഗ്നിയാളും വീഥിയിൽ പാതകം പൂക്കുമീ പാതയോരം പാതയോരം കുഴലൂതും പൂന്തെന്നലേ മഴനൂൽ ചാർത്തി കൂടെ വരുമോ കുറുമൊഴിമുല്ലമാല കോർത്തു സൂചിമുഖി കുരുവീ ചിറകടികേട്ടു തകധിമി പോലെ മുകിലുകൾ നമ്മുടെ തഴുകും മേട്ടിൽ കുഴലൂതും പൂന്തെന്നലേ മഴനൂൽ ചാർത്തി കൂടെ വരുമോ റ്ററ്ററ്റാറ്റാ ..റ്റാറ്റ..റ്റാറ്റ..ഉംമലയാളം വരികൾ:കുഴലൂതും പൂന്തെന്നലേ മഴനൂൽ ചാർത്തി കൂടെ വരുമോ (2) കുറുമൊഴിമുല്ലമാല കോർത്തു സൂചിമുഖി കുരുവീ മുറുമൊഴിയെങ്ങോ പാടിടുന്നൂ പുള്ളിപ്പൂങ്കുയിൽ ചിറകടികേട്ടു തകധിമി പോലെ മുകിലുകൾ നമ്മുടെ തഴുകും മേട്ടിൽ (കുഴലൂതും...) ചിരിയിതളുകൾ തുടിക്കുന്ന ചുണ്ടിൽ താനം കരിമഷിയഴകൊരുക്കുന്ന കണ്ണിൽ ഓളം.. ആരുതന്നു നിൻ കവിളിണയിൽ കുങ്കുമത്തിൻ ആരാമം താരനോപുരം ചാർത്തിടുമീ രാക്കിനാവു മയ്യെഴുതീ ജാലകം ചാരി നീ ചാരെ വന്നു ചാരെ വന്നു ലലല ..ലലാ..ലാലാലാല മഴനൂൽ ചാർത്തി കൂടെ വരുമോ കുഴലൂതും പൂന്തെന്നലേ മഴനൂൽ ചാർത്തി കൂടെ വരുമോ പനിമതിയുടെ കണം വീണ നെഞ്ചിൽ താളം പുതുമഴയുടെ മണം തന്നുവെന്നും ശ്വാസം എന്റെ ജന്മസുകൃതാമൃതമായ് കൂടെവന്നു നീ പൊൻകതിരേ നീയെനിക്കു കുളിരേകുന്നു അഗ്നിയാളും വീഥിയിൽ പാതകം പൂക്കുമീ പാതയോരം പാതയോരം കുഴലൂതും പൂന്തെന്നലേ മഴനൂൽ ചാർത്തി കൂടെ വരുമോ കുറുമൊഴിമുല്ലമാല കോർത്തു സൂചിമുഖി കുരുവീ ചിറകടികേട്ടു തകധിമി പോലെ മുകിലുകൾ നമ്മുടെ തഴുകും മേട്ടിൽ കുഴലൂതും പൂന്തെന്നലേ മഴനൂൽ ചാർത്തി കൂടെ വരുമോ റ്ററ്ററ്റാറ്റാ ..റ്റാറ്റ..റ്റാറ്റ..ഉംLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from BhramaramView Movie Album →2009അണ്ണാരക്കണ്ണാ വാ പൂവാലാBhramaram • MohanlalBhramaramMohanlalRead Lyrics →2009
കുഴലൂതും പൂന്തെന്നലേ മഴനൂൽ ചാർത്തി കൂടെ വരുമോ (2) കുറുമൊഴിമുല്ലമാല കോർത്തു സൂചിമുഖി കുരുവീ മുറുമൊഴിയെങ്ങോ പാടിടുന്നൂ പുള്ളിപ്പൂങ്കുയിൽ ചിറകടികേട്ടു തകധിമി പോലെ മുകിലുകൾ നമ്മുടെ തഴുകും മേട്ടിൽ (കുഴലൂതും...) ചിരിയിതളുകൾ തുടിക്കുന്ന ചുണ്ടിൽ താനം കരിമഷിയഴകൊരുക്കുന്ന കണ്ണിൽ ഓളം.. ആരുതന്നു നിൻ കവിളിണയിൽ കുങ്കുമത്തിൻ ആരാമം താരനോപുരം ചാർത്തിടുമീ രാക്കിനാവു മയ്യെഴുതീ ജാലകം ചാരി നീ ചാരെ വന്നു ചാരെ വന്നു ലലല ..ലലാ..ലാലാലാല മഴനൂൽ ചാർത്തി കൂടെ വരുമോ കുഴലൂതും പൂന്തെന്നലേ മഴനൂൽ ചാർത്തി കൂടെ വരുമോ പനിമതിയുടെ കണം വീണ നെഞ്ചിൽ താളം പുതുമഴയുടെ മണം തന്നുവെന്നും ശ്വാസം എന്റെ ജന്മസുകൃതാമൃതമായ് കൂടെവന്നു നീ പൊൻകതിരേ നീയെനിക്കു കുളിരേകുന്നു അഗ്നിയാളും വീഥിയിൽ പാതകം പൂക്കുമീ പാതയോരം പാതയോരം കുഴലൂതും പൂന്തെന്നലേ മഴനൂൽ ചാർത്തി കൂടെ വരുമോ കുറുമൊഴിമുല്ലമാല കോർത്തു സൂചിമുഖി കുരുവീ ചിറകടികേട്ടു തകധിമി പോലെ മുകിലുകൾ നമ്മുടെ തഴുകും മേട്ടിൽ കുഴലൂതും പൂന്തെന്നലേ മഴനൂൽ ചാർത്തി കൂടെ വരുമോ റ്ററ്ററ്റാറ്റാ ..റ്റാറ്റ..റ്റാറ്റ..ഉം