HomeAankiliyude Tharattuഎന്റെ വിണ്ണിൽ വിടരും - MMalayalam Lyricsഎന്റെ വിണ്ണിൽ വിടരും - M LyricsMovie / AlbumAankiliyude TharattuSinger(s)Kj YesudasMusic DirectorShyamLyricistPoovachal KhaderAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതൂമഞ്ഞു തൂകുന്ന രാവുകൾ തോറുംഞാൻ നിന്നെ കാത്തിരുന്നുനീലിമ മൂടുന്ന യാമങ്ങൾ തോറുംഞാൻ നിന്നെ തേടി വന്നുനീ വരും എന്നാശിച്ചു ഞാൻഎൻ ഉയിർ നിൻ തേരാക്കി ഞാൻഎൻ മനം പൊൻ പൂവാക്കി ഞാൻഎന്റെ മിഴിയാൽ വഴിയൊരുക്കി (എന്റെ...) പാതിരാപ്പക്ഷി തൻ നൊമ്പരംകണ്ടു പൗർണ്ണമി വീണുറങ്ങീനീ വരുകില്ലെന്നു താഴം പൂ ചൊല്ലിതാലിയുമായ് മയങ്ങീനാളെയും എൻ ജന്മങ്ങളിൽഈ വിധം നിൻ എണ്ണങ്ങളാൽഞാനെഴും ആരോമലേനിന്നിൽ നിന്നൊരു വരം നേടാൻ (എന്റെ...)മലയാളം വരികൾ:തൂമഞ്ഞു തൂകുന്ന രാവുകൾ തോറുംഞാൻ നിന്നെ കാത്തിരുന്നുനീലിമ മൂടുന്ന യാമങ്ങൾ തോറുംഞാൻ നിന്നെ തേടി വന്നുനീ വരും എന്നാശിച്ചു ഞാൻഎൻ ഉയിർ നിൻ തേരാക്കി ഞാൻഎൻ മനം പൊൻ പൂവാക്കി ഞാൻഎന്റെ മിഴിയാൽ വഴിയൊരുക്കി (എന്റെ...) പാതിരാപ്പക്ഷി തൻ നൊമ്പരംകണ്ടു പൗർണ്ണമി വീണുറങ്ങീനീ വരുകില്ലെന്നു താഴം പൂ ചൊല്ലിതാലിയുമായ് മയങ്ങീനാളെയും എൻ ജന്മങ്ങളിൽഈ വിധം നിൻ എണ്ണങ്ങളാൽഞാനെഴും ആരോമലേനിന്നിൽ നിന്നൊരു വരം നേടാൻ (എന്റെ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Aankiliyude TharattuView Movie Album →1987ഗോ ബാക്ക്Aankiliyude Tharattu • Jency,ChorusAankiliyude TharattuJency,ChorusRead Lyrics →1987
തൂമഞ്ഞു തൂകുന്ന രാവുകൾ തോറുംഞാൻ നിന്നെ കാത്തിരുന്നുനീലിമ മൂടുന്ന യാമങ്ങൾ തോറുംഞാൻ നിന്നെ തേടി വന്നുനീ വരും എന്നാശിച്ചു ഞാൻഎൻ ഉയിർ നിൻ തേരാക്കി ഞാൻഎൻ മനം പൊൻ പൂവാക്കി ഞാൻഎന്റെ മിഴിയാൽ വഴിയൊരുക്കി (എന്റെ...) പാതിരാപ്പക്ഷി തൻ നൊമ്പരംകണ്ടു പൗർണ്ണമി വീണുറങ്ങീനീ വരുകില്ലെന്നു താഴം പൂ ചൊല്ലിതാലിയുമായ് മയങ്ങീനാളെയും എൻ ജന്മങ്ങളിൽഈ വിധം നിൻ എണ്ണങ്ങളാൽഞാനെഴും ആരോമലേനിന്നിൽ നിന്നൊരു വരം നേടാൻ (എന്റെ...)