Homeപതിനാറു വയസ്സുള്ള പനിനീർച്ചോലMalayalam Lyricsപതിനാറു വയസ്സുള്ള പനിനീർച്ചോല Lyrics1978Singer(s)Lr Eeswari, B S SasirekhaMusic DirectorM S ViswanathanLyricistChirayinkeezh Ramakrishnan NairScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപതിനാറു വയസ്സുള്ള പനിനീർച്ചോല പുളകങ്ങൾ വിരിയുന്ന കുളിർതാമര ആരുമറിയാതെ അരുവിതൻ മേനി നീൾവിരൽത്തുമ്പിനാൽ തൊട്ടുണർത്തി -കാറ്റു തോളോടു തോളമർത്തി (പതിനാറു..) നാൾതോറും വളരും നവയൗവ്വനത്തിൻ മോഹം വിടരുമ്പോൾ ഓരോ ദിവസവുമോരോ നിമിഷവും പ്രേമോത്സവ വേള ആ വികാരമാകും തരംഗിണിയിൽ ജീവിതമെന്നും കുളിരലയല്ലേ (പതിനാറു..) പുഴതൻ മെയ്യിൽ തളിരധരത്താൽ പൂമണം പകരും കാറ്റേ ആരുടെ ഹൃദയം ചൂടുന്ന നവ- മാധുരിതൻ ലഹരി നീയോ നിർമ്മല ജലമൊഴുകും മൃദു വാഹിനിയാം കന്യകയോ (പതിനാറു..) പുണരാൻ വെമ്പും കാറ്റിന്റെ കൈകൾ പുടവയഴിക്കുമ്പോൾ കഴിഞ്ഞുപോയൊരിന്നലെകൾ ജനിക്കാത്ത നാളെയും മനസ്സിലുണ്ടോ നിറനിമിഷത്തിൻ മധുരാനുഭൂതികളല്ലാതെ (പതിനാറു..)മലയാളം വരികൾ:പതിനാറു വയസ്സുള്ള പനിനീർച്ചോല പുളകങ്ങൾ വിരിയുന്ന കുളിർതാമര ആരുമറിയാതെ അരുവിതൻ മേനി നീൾവിരൽത്തുമ്പിനാൽ തൊട്ടുണർത്തി -കാറ്റു തോളോടു തോളമർത്തി (പതിനാറു..) നാൾതോറും വളരും നവയൗവ്വനത്തിൻ മോഹം വിടരുമ്പോൾ ഓരോ ദിവസവുമോരോ നിമിഷവും പ്രേമോത്സവ വേള ആ വികാരമാകും തരംഗിണിയിൽ ജീവിതമെന്നും കുളിരലയല്ലേ (പതിനാറു..) പുഴതൻ മെയ്യിൽ തളിരധരത്താൽ പൂമണം പകരും കാറ്റേ ആരുടെ ഹൃദയം ചൂടുന്ന നവ- മാധുരിതൻ ലഹരി നീയോ നിർമ്മല ജലമൊഴുകും മൃദു വാഹിനിയാം കന്യകയോ (പതിനാറു..) പുണരാൻ വെമ്പും കാറ്റിന്റെ കൈകൾ പുടവയഴിക്കുമ്പോൾ കഴിഞ്ഞുപോയൊരിന്നലെകൾ ജനിക്കാത്ത നാളെയും മനസ്സിലുണ്ടോ നിറനിമിഷത്തിൻ മധുരാനുഭൂതികളല്ലാതെ (പതിനാറു..)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs2004അയല പൊരിച്ചതുണ്ട് (റീമിക്സ്)Thalamelam • Lr EeswariThalamelamLr EeswariRead Lyrics →2004
പതിനാറു വയസ്സുള്ള പനിനീർച്ചോല പുളകങ്ങൾ വിരിയുന്ന കുളിർതാമര ആരുമറിയാതെ അരുവിതൻ മേനി നീൾവിരൽത്തുമ്പിനാൽ തൊട്ടുണർത്തി -കാറ്റു തോളോടു തോളമർത്തി (പതിനാറു..) നാൾതോറും വളരും നവയൗവ്വനത്തിൻ മോഹം വിടരുമ്പോൾ ഓരോ ദിവസവുമോരോ നിമിഷവും പ്രേമോത്സവ വേള ആ വികാരമാകും തരംഗിണിയിൽ ജീവിതമെന്നും കുളിരലയല്ലേ (പതിനാറു..) പുഴതൻ മെയ്യിൽ തളിരധരത്താൽ പൂമണം പകരും കാറ്റേ ആരുടെ ഹൃദയം ചൂടുന്ന നവ- മാധുരിതൻ ലഹരി നീയോ നിർമ്മല ജലമൊഴുകും മൃദു വാഹിനിയാം കന്യകയോ (പതിനാറു..) പുണരാൻ വെമ്പും കാറ്റിന്റെ കൈകൾ പുടവയഴിക്കുമ്പോൾ കഴിഞ്ഞുപോയൊരിന്നലെകൾ ജനിക്കാത്ത നാളെയും മനസ്സിലുണ്ടോ നിറനിമിഷത്തിൻ മധുരാനുഭൂതികളല്ലാതെ (പതിനാറു..)