HomeLove Malayalam Movieവേനൽ ഒഴിയുന്നുMalayalam Lyricsവേനൽ ഒഴിയുന്നു Lyrics2015Movie / AlbumLove Malayalam MovieSinger(s)Ganesh Sundram, Sithara KrishnakumarMusic DirectorBijibalLyricistRafeeq AhmedAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവേനൽ ഒഴിയുന്നു മാരിമുകിൽ ഏകതാരപോൽ.. ഉണർന്നു പാതിവിടരുന്നു.. പൂവിതളിനാദ്യമാമൊരോമൽ സുഹാസം ഒരുനുള്ളു വർണ്ണമാരോ.. കുടയുന്നപോലെ ഉള്ളിൽ പുതുജീവനാർന്നു മണ്ണിൽ.. മുകുളങ്ങളാൽ താരരരരംപംപം താരരരരംപംപം താരരരരംപം രംപംരംപംപം.. പൊഴിയുമോ പൊഴിയുമോ.. തൂമഴത്തുള്ളിയായി പതിയെ പതിയെ ഹൃദയാകാശം നിറയും കനവിൻ മുകിലേ വിലോലയാം മയൂരമായ് ആടാമോ താരരരരംപംപം താരരരരംപംപം താരരരരംപം രംപംരംപംപം.. മിഴിയിലെ.. ചിമിഴിലെ.. ആരുമോരാത്ത മൗനം ഇടറുമധരമുരിയാടാനായ് കരുതും മധുരമൊഴിയായ് കാതിൽ മെല്ലെ.. നാളെ ചൊല്ലാൻ പോരാമോ താരരരരംപംപം താരരരരംപംപം താരരരരംപം രംപംരംപംപം.. വേനൽ ഒഴിയുന്നു മാരിമുകിൽ ഏകതാരപോൽ.. ഉണർന്നു പാതിവിടരുന്നു.. പൂവിതളിനാദ്യമാമൊരോമൽ സുഹാസം ഒരുനുള്ളു വർണ്ണമാരോ.. കുടയുന്നപോലെ ഉള്ളിൽ പുതുജീവനാർന്നു മണ്ണിൽ.. മുകുളങ്ങളാൽ താരരരരംപംപം താരരരരംപംപം താരരരരംപം രംപംരംപംപം.. താരരരരംപംപം താരരരരംപംപം താരരരരംപം രംപംരംപംപം..മലയാളം വരികൾ:വേനൽ ഒഴിയുന്നു മാരിമുകിൽ ഏകതാരപോൽ.. ഉണർന്നു പാതിവിടരുന്നു.. പൂവിതളിനാദ്യമാമൊരോമൽ സുഹാസം ഒരുനുള്ളു വർണ്ണമാരോ.. കുടയുന്നപോലെ ഉള്ളിൽ പുതുജീവനാർന്നു മണ്ണിൽ.. മുകുളങ്ങളാൽ താരരരരംപംപം താരരരരംപംപം താരരരരംപം രംപംരംപംപം.. പൊഴിയുമോ പൊഴിയുമോ.. തൂമഴത്തുള്ളിയായി പതിയെ പതിയെ ഹൃദയാകാശം നിറയും കനവിൻ മുകിലേ വിലോലയാം മയൂരമായ് ആടാമോ താരരരരംപംപം താരരരരംപംപം താരരരരംപം രംപംരംപംപം.. മിഴിയിലെ.. ചിമിഴിലെ.. ആരുമോരാത്ത മൗനം ഇടറുമധരമുരിയാടാനായ് കരുതും മധുരമൊഴിയായ് കാതിൽ മെല്ലെ.. നാളെ ചൊല്ലാൻ പോരാമോ താരരരരംപംപം താരരരരംപംപം താരരരരംപം രംപംരംപംപം.. വേനൽ ഒഴിയുന്നു മാരിമുകിൽ ഏകതാരപോൽ.. ഉണർന്നു പാതിവിടരുന്നു.. പൂവിതളിനാദ്യമാമൊരോമൽ സുഹാസം ഒരുനുള്ളു വർണ്ണമാരോ.. കുടയുന്നപോലെ ഉള്ളിൽ പുതുജീവനാർന്നു മണ്ണിൽ.. മുകുളങ്ങളാൽ താരരരരംപംപം താരരരരംപംപം താരരരരംപം രംപംരംപംപം.. താരരരരംപംപം താരരരരംപംപം താരരരരംപം രംപംരംപംപം..Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Love Malayalam MovieView Movie Album →2015വെയിലാറും ഓര്‍മ്മതന്‍Love Malayalam Movie • MinminiLove Malayalam MovieMinminiRead Lyrics →2015
വേനൽ ഒഴിയുന്നു മാരിമുകിൽ ഏകതാരപോൽ.. ഉണർന്നു പാതിവിടരുന്നു.. പൂവിതളിനാദ്യമാമൊരോമൽ സുഹാസം ഒരുനുള്ളു വർണ്ണമാരോ.. കുടയുന്നപോലെ ഉള്ളിൽ പുതുജീവനാർന്നു മണ്ണിൽ.. മുകുളങ്ങളാൽ താരരരരംപംപം താരരരരംപംപം താരരരരംപം രംപംരംപംപം.. പൊഴിയുമോ പൊഴിയുമോ.. തൂമഴത്തുള്ളിയായി പതിയെ പതിയെ ഹൃദയാകാശം നിറയും കനവിൻ മുകിലേ വിലോലയാം മയൂരമായ് ആടാമോ താരരരരംപംപം താരരരരംപംപം താരരരരംപം രംപംരംപംപം.. മിഴിയിലെ.. ചിമിഴിലെ.. ആരുമോരാത്ത മൗനം ഇടറുമധരമുരിയാടാനായ് കരുതും മധുരമൊഴിയായ് കാതിൽ മെല്ലെ.. നാളെ ചൊല്ലാൻ പോരാമോ താരരരരംപംപം താരരരരംപംപം താരരരരംപം രംപംരംപംപം.. വേനൽ ഒഴിയുന്നു മാരിമുകിൽ ഏകതാരപോൽ.. ഉണർന്നു പാതിവിടരുന്നു.. പൂവിതളിനാദ്യമാമൊരോമൽ സുഹാസം ഒരുനുള്ളു വർണ്ണമാരോ.. കുടയുന്നപോലെ ഉള്ളിൽ പുതുജീവനാർന്നു മണ്ണിൽ.. മുകുളങ്ങളാൽ താരരരരംപംപം താരരരരംപംപം താരരരരംപം രംപംരംപംപം.. താരരരരംപംപം താരരരരംപംപം താരരരരംപം രംപംരംപംപം..