HomeLove Keralaഅതിഥീ അതിഥീMalayalam Lyricsഅതിഥീ അതിഥീ LyricsMovie / AlbumLove KeralaSinger(s)S JanakiMusic DirectorM S BaburajLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅതിഥീ - അതിഥീ - അജ്ഞാത നവാതിഥീ ആ..ആ....ലാ...ലലലാ......ആ..ആ..ആ... അതിഥീ അതിഥീ അജ്ഞാത നവാതിഥീ ആരെ തേടിത്തേടി വരുന്നൂ അല്ലിമലര്‍ താഴ്വരയില് നീലമഹാമല മേലേ - നിത്യവസന്തം നീളേ അതിഥീ അതിഥീ അജ്ഞാത നവാതിഥീ മാസ്മര മന്ത്രങ്ങള്‍ ചൊല്ലാനെത്തിയ മായാ താപസനാണോ നീ - ഉം മന്മഥബാണങ്ങളെയ്യാനെത്തിയ മറ്റൊരു ദുഷ്യന്തനാണോ നീ അതിഥീ അതിഥീ അജ്ഞാത നവാതിഥീ ആരണ്യഗാനം പാടിനടക്കാന്‍ ആശ്രമവാസികളില്ലിവിടെ ആയിരം സങ്കല്പ വര്‍ണങ്ങള്‍ നെയ്യും ആലോല നര്‍ത്തകി ഞാന്‍ മാത്രം അതിഥീ അതിഥീ അജ്ഞാത നവാതിഥീ ആരെ തേടിത്തേടി വരുന്നൂ അല്ലിമലര്‍ താഴ്വരയില് - ഉം..മലയാളം വരികൾ:അതിഥീ - അതിഥീ - അജ്ഞാത നവാതിഥീ ആ..ആ....ലാ...ലലലാ......ആ..ആ..ആ... അതിഥീ അതിഥീ അജ്ഞാത നവാതിഥീ ആരെ തേടിത്തേടി വരുന്നൂ അല്ലിമലര്‍ താഴ്വരയില് നീലമഹാമല മേലേ - നിത്യവസന്തം നീളേ അതിഥീ അതിഥീ അജ്ഞാത നവാതിഥീ മാസ്മര മന്ത്രങ്ങള്‍ ചൊല്ലാനെത്തിയ മായാ താപസനാണോ നീ - ഉം മന്മഥബാണങ്ങളെയ്യാനെത്തിയ മറ്റൊരു ദുഷ്യന്തനാണോ നീ അതിഥീ അതിഥീ അജ്ഞാത നവാതിഥീ ആരണ്യഗാനം പാടിനടക്കാന്‍ ആശ്രമവാസികളില്ലിവിടെ ആയിരം സങ്കല്പ വര്‍ണങ്ങള്‍ നെയ്യും ആലോല നര്‍ത്തകി ഞാന്‍ മാത്രം അതിഥീ അതിഥീ അജ്ഞാത നവാതിഥീ ആരെ തേടിത്തേടി വരുന്നൂ അല്ലിമലര്‍ താഴ്വരയില് - ഉം..Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Love KeralaView Movie Album →1968അമ്മേ മഹാകാളിയമ്മേLove Kerala • K P Udayabhanu,C O Anto,ChorusLove KeralaK P Udayabhanu,C O Anto,ChorusRead Lyrics →1968
അതിഥീ - അതിഥീ - അജ്ഞാത നവാതിഥീ ആ..ആ....ലാ...ലലലാ......ആ..ആ..ആ... അതിഥീ അതിഥീ അജ്ഞാത നവാതിഥീ ആരെ തേടിത്തേടി വരുന്നൂ അല്ലിമലര്‍ താഴ്വരയില് നീലമഹാമല മേലേ - നിത്യവസന്തം നീളേ അതിഥീ അതിഥീ അജ്ഞാത നവാതിഥീ മാസ്മര മന്ത്രങ്ങള്‍ ചൊല്ലാനെത്തിയ മായാ താപസനാണോ നീ - ഉം മന്മഥബാണങ്ങളെയ്യാനെത്തിയ മറ്റൊരു ദുഷ്യന്തനാണോ നീ അതിഥീ അതിഥീ അജ്ഞാത നവാതിഥീ ആരണ്യഗാനം പാടിനടക്കാന്‍ ആശ്രമവാസികളില്ലിവിടെ ആയിരം സങ്കല്പ വര്‍ണങ്ങള്‍ നെയ്യും ആലോല നര്‍ത്തകി ഞാന്‍ മാത്രം അതിഥീ അതിഥീ അജ്ഞാത നവാതിഥീ ആരെ തേടിത്തേടി വരുന്നൂ അല്ലിമലര്‍ താഴ്വരയില് - ഉം..