HomeLottery Ticketപൂമിഴിയാൽ പുഷ്പാഭിഷേകംMalayalam Lyricsപൂമിഴിയാൽ പുഷ്പാഭിഷേകം Lyrics1970Movie / AlbumLottery TicketSinger(s)Kj YesudasMusic DirectorV DakshinamoorthyLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപൂമിഴിയാല്‍ പുഷ്പാഭിഷേകം പുഞ്ചിരിയാല്‍ പുളകാഭിഷേകം ആരോമലേ നീ അരികത്തു വന്നാല്‍ ആത്മാവിലാകെ അമൃതാഭിഷേകം പൂമിഴിയാല്‍ പുഷ്പാഭിഷേകം പുഞ്ചിരിയാല്‍ പുളകാഭിഷേകം മഴമേഘ കാര്‍കൂന്തല്‍ ഇളകുന്നു പിന്നില്‍ മതിലേഖപോല്‍ നെറ്റി തെളിയുന്നു മുന്നില്‍ തിരനോട്ടം നടത്തുന്നോരളകങ്ങള്‍ തുള്ളി കുളിര്തെന്നലതില് നിന്നും രോമാഞ്ചം നുള്ളി പൂമിഴിയാല്‍ പുഷ്പാഭിഷേകം പുഞ്ചിരിയാല്‍ പുളകാഭിഷേകം അരിമുല്ലച്ചിരി പൂക്കും അധരത്തില്‍ നിന്നും അടരുന്ന കതിര്‍മാല കടം വാങ്ങുവാനായ് ഉയരുന്നുവോ തിങ്ങി പിടയുന്നുവോ നിന് മണിമാറില്‍ മറയുന്ന തളിര്പങ്കജങ്ങള് പൂമിഴിയാല്‍ പുഷ്പാഭിഷേകം പുഞ്ചിരിയാല്‍ പുളകാഭിഷേകം ആരോമലേ നീ അരികത്തു വന്നാല്‍ ആത്മാവിലാകെ അമൃതാഭിഷേകം പൂമിഴിയാല്‍ ...മലയാളം വരികൾ:പൂമിഴിയാല്‍ പുഷ്പാഭിഷേകം പുഞ്ചിരിയാല്‍ പുളകാഭിഷേകം ആരോമലേ നീ അരികത്തു വന്നാല്‍ ആത്മാവിലാകെ അമൃതാഭിഷേകം പൂമിഴിയാല്‍ പുഷ്പാഭിഷേകം പുഞ്ചിരിയാല്‍ പുളകാഭിഷേകം മഴമേഘ കാര്‍കൂന്തല്‍ ഇളകുന്നു പിന്നില്‍ മതിലേഖപോല്‍ നെറ്റി തെളിയുന്നു മുന്നില്‍ തിരനോട്ടം നടത്തുന്നോരളകങ്ങള്‍ തുള്ളി കുളിര്തെന്നലതില് നിന്നും രോമാഞ്ചം നുള്ളി പൂമിഴിയാല്‍ പുഷ്പാഭിഷേകം പുഞ്ചിരിയാല്‍ പുളകാഭിഷേകം അരിമുല്ലച്ചിരി പൂക്കും അധരത്തില്‍ നിന്നും അടരുന്ന കതിര്‍മാല കടം വാങ്ങുവാനായ് ഉയരുന്നുവോ തിങ്ങി പിടയുന്നുവോ നിന് മണിമാറില്‍ മറയുന്ന തളിര്പങ്കജങ്ങള് പൂമിഴിയാല്‍ പുഷ്പാഭിഷേകം പുഞ്ചിരിയാല്‍ പുളകാഭിഷേകം ആരോമലേ നീ അരികത്തു വന്നാല്‍ ആത്മാവിലാകെ അമൃതാഭിഷേകം പൂമിഴിയാല്‍ ...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Lottery TicketView Movie Album →1970ഓരോ കനവിലുംLottery Ticket • P LeelaLottery TicketP LeelaRead Lyrics →1970
പൂമിഴിയാല്‍ പുഷ്പാഭിഷേകം പുഞ്ചിരിയാല്‍ പുളകാഭിഷേകം ആരോമലേ നീ അരികത്തു വന്നാല്‍ ആത്മാവിലാകെ അമൃതാഭിഷേകം പൂമിഴിയാല്‍ പുഷ്പാഭിഷേകം പുഞ്ചിരിയാല്‍ പുളകാഭിഷേകം മഴമേഘ കാര്‍കൂന്തല്‍ ഇളകുന്നു പിന്നില്‍ മതിലേഖപോല്‍ നെറ്റി തെളിയുന്നു മുന്നില്‍ തിരനോട്ടം നടത്തുന്നോരളകങ്ങള്‍ തുള്ളി കുളിര്തെന്നലതില് നിന്നും രോമാഞ്ചം നുള്ളി പൂമിഴിയാല്‍ പുഷ്പാഭിഷേകം പുഞ്ചിരിയാല്‍ പുളകാഭിഷേകം അരിമുല്ലച്ചിരി പൂക്കും അധരത്തില്‍ നിന്നും അടരുന്ന കതിര്‍മാല കടം വാങ്ങുവാനായ് ഉയരുന്നുവോ തിങ്ങി പിടയുന്നുവോ നിന് മണിമാറില്‍ മറയുന്ന തളിര്പങ്കജങ്ങള് പൂമിഴിയാല്‍ പുഷ്പാഭിഷേകം പുഞ്ചിരിയാല്‍ പുളകാഭിഷേകം ആരോമലേ നീ അരികത്തു വന്നാല്‍ ആത്മാവിലാകെ അമൃതാഭിഷേകം പൂമിഴിയാല്‍ ...