HomeLord Livingstone Kandi Malayalam Movieധീര ചരിതMalayalam Lyricsധീര ചരിത Lyrics2015Movie / AlbumLord Livingstone Kandi Malayalam MovieSinger(s)Job KurianMusic DirectorRex VijayanLyricistEngandiyoor ChandrasekharanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareധീരചരിത വാദ്യഘോഷം വീരചടുല നടനഭാവം പോര്‍ക്കളത്തില്‍ വിജയകാഹളങ്ങളായ് പകനിറഞ്ഞു ഉള്ളുണര്‍ന്നു ചുവടുവെച്ചു ചോടുവച്ചു പടനിലത്തില്‍ അടരാടി നീങ്ങുവാന്‍ ധീരം ധീരം നേരിടാം...നേരെ ഉന്നം തേടീടാം ഉയരാനായ് ഉയിരും കാക്കുവാന്‍ ഉണരൂ ഉയരു പുലരിപോലെ അലയടിക്കും കടലുപോലെ കാറ്റുറഞ്ഞ കാടുപോലെ നിന്നിടൂ പിന്നെ ഉലയില്‍ നീറ്റും കനലില്‍ നിന്ന് ചിതറുമഗ്നിജ്വാലയായ് നെഞ്ചുറച്ച് തോഴരായ് വന്നിടൂ വാനം പൂക്കും മേലെ മേഘം പായും ഓഹോ നേടാം നേടാം പോകാം നേരെ നേരെ (2)മലയാളം വരികൾ:ധീരചരിത വാദ്യഘോഷം വീരചടുല നടനഭാവം പോര്‍ക്കളത്തില്‍ വിജയകാഹളങ്ങളായ് പകനിറഞ്ഞു ഉള്ളുണര്‍ന്നു ചുവടുവെച്ചു ചോടുവച്ചു പടനിലത്തില്‍ അടരാടി നീങ്ങുവാന്‍ ധീരം ധീരം നേരിടാം...നേരെ ഉന്നം തേടീടാം ഉയരാനായ് ഉയിരും കാക്കുവാന്‍ ഉണരൂ ഉയരു പുലരിപോലെ അലയടിക്കും കടലുപോലെ കാറ്റുറഞ്ഞ കാടുപോലെ നിന്നിടൂ പിന്നെ ഉലയില്‍ നീറ്റും കനലില്‍ നിന്ന് ചിതറുമഗ്നിജ്വാലയായ് നെഞ്ചുറച്ച് തോഴരായ് വന്നിടൂ വാനം പൂക്കും മേലെ മേഘം പായും ഓഹോ നേടാം നേടാം പോകാം നേരെ നേരെ (2)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Lord Livingstone Kandi Malayalam MovieView Movie Album →2015ആയിരം നാളമായ്Lord Livingstone Kandi Malayalam Movie • Mohammad Maqbul Mansoor,Gowri LakshmiLord Livingstone Kandi Malayalam MovieMohammad Maqbul Mansoor,Gowri LakshmiRead Lyrics →2015
ധീരചരിത വാദ്യഘോഷം വീരചടുല നടനഭാവം പോര്‍ക്കളത്തില്‍ വിജയകാഹളങ്ങളായ് പകനിറഞ്ഞു ഉള്ളുണര്‍ന്നു ചുവടുവെച്ചു ചോടുവച്ചു പടനിലത്തില്‍ അടരാടി നീങ്ങുവാന്‍ ധീരം ധീരം നേരിടാം...നേരെ ഉന്നം തേടീടാം ഉയരാനായ് ഉയിരും കാക്കുവാന്‍ ഉണരൂ ഉയരു പുലരിപോലെ അലയടിക്കും കടലുപോലെ കാറ്റുറഞ്ഞ കാടുപോലെ നിന്നിടൂ പിന്നെ ഉലയില്‍ നീറ്റും കനലില്‍ നിന്ന് ചിതറുമഗ്നിജ്വാലയായ് നെഞ്ചുറച്ച് തോഴരായ് വന്നിടൂ വാനം പൂക്കും മേലെ മേഘം പായും ഓഹോ നേടാം നേടാം പോകാം നേരെ നേരെ (2)