HomeLoka Samasthaഅമ്പിളിക്കിണ്ണത്തില്‍Malayalam Lyricsഅമ്പിളിക്കിണ്ണത്തില്‍ Lyrics2015Movie / AlbumLoka SamasthaSinger(s)Kj YesudasAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅമ്പിളിക്കിണ്ണത്തില്‍ മഞ്ജരിയോ ആരോമലാളെ നിന് പുഞ്ചിരിയോ.. (2) വരവര്‍ണിനി നിന്.. ലോചനങ്ങള്‍ വരവര്‍ണിനി നിന്.. ലോചനങ്ങള്‍ വാനിനു നീലിമ കടം കൊടുത്തോ അമ്പിളിക്കിണ്ണത്തില്‍ മഞ്ജരിയോ .. ആരോമലാളെ നിന് പുഞ്ചിരിയോ... താമരക്കുളത്തിലെ പൂന്തേന്‍ നുകരുമ്പോള്‍ കാമുകന് മധുപന് പതുക്കെ മൂളുന്നു (2) സുന്ദരിപ്പൂവേ നീ എന്റേതല്ലേ സുന്ദരിപ്പൂവേ നീ എന്റേതല്ലേ..എന്റേതു മാത്രമല്ലേ അമ്പിളിക്കിണ്ണത്തില്‍... മഞ്ജരിയോ ആരോമലാളെ നിന് പുഞ്ചിരിയോ... വരവര്‍ണിനി നിന് ലോചനങ്ങള്‍ വരവര്‍ണിനി നിന് ലോചനങ്ങള്‍ വാനിനു നീലിമ... കടം കൊടുത്തോ അമ്പിളിക്കിണ്ണത്തില്‍.. മഞ്ജരിയോ ആരോമലാളെ നിന് പുഞ്ചിരിയോമലയാളം വരികൾ:അമ്പിളിക്കിണ്ണത്തില്‍ മഞ്ജരിയോ ആരോമലാളെ നിന് പുഞ്ചിരിയോ.. (2) വരവര്‍ണിനി നിന്.. ലോചനങ്ങള്‍ വരവര്‍ണിനി നിന്.. ലോചനങ്ങള്‍ വാനിനു നീലിമ കടം കൊടുത്തോ അമ്പിളിക്കിണ്ണത്തില്‍ മഞ്ജരിയോ .. ആരോമലാളെ നിന് പുഞ്ചിരിയോ... താമരക്കുളത്തിലെ പൂന്തേന്‍ നുകരുമ്പോള്‍ കാമുകന് മധുപന് പതുക്കെ മൂളുന്നു (2) സുന്ദരിപ്പൂവേ നീ എന്റേതല്ലേ സുന്ദരിപ്പൂവേ നീ എന്റേതല്ലേ..എന്റേതു മാത്രമല്ലേ അമ്പിളിക്കിണ്ണത്തില്‍... മഞ്ജരിയോ ആരോമലാളെ നിന് പുഞ്ചിരിയോ... വരവര്‍ണിനി നിന് ലോചനങ്ങള്‍ വരവര്‍ണിനി നിന് ലോചനങ്ങള്‍ വാനിനു നീലിമ... കടം കൊടുത്തോ അമ്പിളിക്കിണ്ണത്തില്‍.. മഞ്ജരിയോ ആരോമലാളെ നിന് പുഞ്ചിരിയോLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Loka SamasthaView Movie Album →2015ലോകാ സമസ്താ സുഖിനോLoka Samastha • Premkumar MumbaiLoka Samastha
അമ്പിളിക്കിണ്ണത്തില്‍ മഞ്ജരിയോ ആരോമലാളെ നിന് പുഞ്ചിരിയോ.. (2) വരവര്‍ണിനി നിന്.. ലോചനങ്ങള്‍ വരവര്‍ണിനി നിന്.. ലോചനങ്ങള്‍ വാനിനു നീലിമ കടം കൊടുത്തോ അമ്പിളിക്കിണ്ണത്തില്‍ മഞ്ജരിയോ .. ആരോമലാളെ നിന് പുഞ്ചിരിയോ... താമരക്കുളത്തിലെ പൂന്തേന്‍ നുകരുമ്പോള്‍ കാമുകന് മധുപന് പതുക്കെ മൂളുന്നു (2) സുന്ദരിപ്പൂവേ നീ എന്റേതല്ലേ സുന്ദരിപ്പൂവേ നീ എന്റേതല്ലേ..എന്റേതു മാത്രമല്ലേ അമ്പിളിക്കിണ്ണത്തില്‍... മഞ്ജരിയോ ആരോമലാളെ നിന് പുഞ്ചിരിയോ... വരവര്‍ണിനി നിന് ലോചനങ്ങള്‍ വരവര്‍ണിനി നിന് ലോചനങ്ങള്‍ വാനിനു നീലിമ... കടം കൊടുത്തോ അമ്പിളിക്കിണ്ണത്തില്‍.. മഞ്ജരിയോ ആരോമലാളെ നിന് പുഞ്ചിരിയോ