HomeLittle Superman Dകൊഞ്ചും ബാല്യമല്ലേMalayalam Lyricsകൊഞ്ചും ബാല്യമല്ലേ Lyrics2014Movie / AlbumLittle Superman DSinger(s)UnavailableMusic DirectorMohan SitharaLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകൊഞ്ചും ബാല്യമല്ലേ കണ്ണിൽ സ്നേഹമല്ലേ.. നാം പുസ്തകത്തിൽ വൈക്കും മയിൽപ്പീലി പൊൻവസന്തങ്ങൾ പൂക്കും കിനാക്കാവൽ പൂം മൂളിപ്പാട്ട് മൂളും നിലാക്കായൽ നാം അമ്മയ്ക്കെന്നും നൽകും പൊൻ ഒർമ്മപ്പൂ ഓ ..ഓ ..കൊഞ്ചും ബാല്യമല്ലേ പോന്മലർ മേലെ പൂമഴച്ചാറൽ നനയുന്നൊരാ ബാല്യമല്ലേ നെഞ്ചിൽ തുളുമ്പും ഇളനീർക്കണമേമധുരിക്കുമാ പ്രേമമല്ലേ ..ഹോ ..മായാജാലം ബാല്യം .. ഹോ ..മായാവർണ്ണം ബാല്യം .. തലപ്പന്ത് കളിക്കുന്ന കുളം നീന്തി കുളിക്കുന്ന പിണക്കങ്ങൾ പൊറുക്കുന്ന ചിരിച്ചെപ്പിനുള്ളിൽ കൊഞ്ചും ബാല്യമല്ലേ കണ്ണിൽ സ്നേഹമല്ലേ.. വെന്മേഘരാവിൽ മാലാഖമാരായ് മാനത്തുയരും ബാല്യമല്ലേ.. ആഘോഷനേരം കുറുമ്പുകൾ കാട്ടി കൂത്തായ് നടക്കും ബാല്യമല്ലേ ഓ മായാലോകം ബാല്യം.. ഓ സ്വർഗ്ഗം പോലെ ബാല്യം.. കലന്ദങ്ങൾ അകലുന്ന കനിമുറ്റം നിറയുന്ന കലർമഴ പൊഴിക്കുന്ന കുളിർകാറ്റ്പോലെ കൊഞ്ചും ബാല്യമല്ലേ കണ്ണിൽ സ്നേഹമല്ലേ.. നാം പുസ്തകത്തിൽ വൈക്കും മയിൽപ്പീലി പൊൻവസന്തങ്ങൾ പൂക്കും കിനാക്കാവൽ പൂം മൂളിപ്പാട്ട് മൂളും നിലാക്കായൽ നാം അമ്മയ്ക്കെന്നും നൽകും പൊൻ ഒർമ്മപ്പൂ ഓ ..ഓ ..കൊഞ്ചും ബാല്യമല്ലേ കണ്ണിൽ സ്നേഹമല്ലേ..മലയാളം വരികൾ:കൊഞ്ചും ബാല്യമല്ലേ കണ്ണിൽ സ്നേഹമല്ലേ.. നാം പുസ്തകത്തിൽ വൈക്കും മയിൽപ്പീലി പൊൻവസന്തങ്ങൾ പൂക്കും കിനാക്കാവൽ പൂം മൂളിപ്പാട്ട് മൂളും നിലാക്കായൽ നാം അമ്മയ്ക്കെന്നും നൽകും പൊൻ ഒർമ്മപ്പൂ ഓ ..ഓ ..കൊഞ്ചും ബാല്യമല്ലേ പോന്മലർ മേലെ പൂമഴച്ചാറൽ നനയുന്നൊരാ ബാല്യമല്ലേ നെഞ്ചിൽ തുളുമ്പും ഇളനീർക്കണമേമധുരിക്കുമാ പ്രേമമല്ലേ ..ഹോ ..മായാജാലം ബാല്യം .. ഹോ ..മായാവർണ്ണം ബാല്യം .. തലപ്പന്ത് കളിക്കുന്ന കുളം നീന്തി കുളിക്കുന്ന പിണക്കങ്ങൾ പൊറുക്കുന്ന ചിരിച്ചെപ്പിനുള്ളിൽ കൊഞ്ചും ബാല്യമല്ലേ കണ്ണിൽ സ്നേഹമല്ലേ.. വെന്മേഘരാവിൽ മാലാഖമാരായ് മാനത്തുയരും ബാല്യമല്ലേ.. ആഘോഷനേരം കുറുമ്പുകൾ കാട്ടി കൂത്തായ് നടക്കും ബാല്യമല്ലേ ഓ മായാലോകം ബാല്യം.. ഓ സ്വർഗ്ഗം പോലെ ബാല്യം.. കലന്ദങ്ങൾ അകലുന്ന കനിമുറ്റം നിറയുന്ന കലർമഴ പൊഴിക്കുന്ന കുളിർകാറ്റ്പോലെ കൊഞ്ചും ബാല്യമല്ലേ കണ്ണിൽ സ്നേഹമല്ലേ.. നാം പുസ്തകത്തിൽ വൈക്കും മയിൽപ്പീലി പൊൻവസന്തങ്ങൾ പൂക്കും കിനാക്കാവൽ പൂം മൂളിപ്പാട്ട് മൂളും നിലാക്കായൽ നാം അമ്മയ്ക്കെന്നും നൽകും പൊൻ ഒർമ്മപ്പൂ ഓ ..ഓ ..കൊഞ്ചും ബാല്യമല്ലേ കണ്ണിൽ സ്നേഹമല്ലേ..Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Little Superman DView Movie Album →2014മുളം തണ്ടെന്തിനോ മൂളവേLittle Superman D • Siyad KLittle Superman DSiyad KRead Lyrics →2014
കൊഞ്ചും ബാല്യമല്ലേ കണ്ണിൽ സ്നേഹമല്ലേ.. നാം പുസ്തകത്തിൽ വൈക്കും മയിൽപ്പീലി പൊൻവസന്തങ്ങൾ പൂക്കും കിനാക്കാവൽ പൂം മൂളിപ്പാട്ട് മൂളും നിലാക്കായൽ നാം അമ്മയ്ക്കെന്നും നൽകും പൊൻ ഒർമ്മപ്പൂ ഓ ..ഓ ..കൊഞ്ചും ബാല്യമല്ലേ പോന്മലർ മേലെ പൂമഴച്ചാറൽ നനയുന്നൊരാ ബാല്യമല്ലേ നെഞ്ചിൽ തുളുമ്പും ഇളനീർക്കണമേമധുരിക്കുമാ പ്രേമമല്ലേ ..ഹോ ..മായാജാലം ബാല്യം .. ഹോ ..മായാവർണ്ണം ബാല്യം .. തലപ്പന്ത് കളിക്കുന്ന കുളം നീന്തി കുളിക്കുന്ന പിണക്കങ്ങൾ പൊറുക്കുന്ന ചിരിച്ചെപ്പിനുള്ളിൽ കൊഞ്ചും ബാല്യമല്ലേ കണ്ണിൽ സ്നേഹമല്ലേ.. വെന്മേഘരാവിൽ മാലാഖമാരായ് മാനത്തുയരും ബാല്യമല്ലേ.. ആഘോഷനേരം കുറുമ്പുകൾ കാട്ടി കൂത്തായ് നടക്കും ബാല്യമല്ലേ ഓ മായാലോകം ബാല്യം.. ഓ സ്വർഗ്ഗം പോലെ ബാല്യം.. കലന്ദങ്ങൾ അകലുന്ന കനിമുറ്റം നിറയുന്ന കലർമഴ പൊഴിക്കുന്ന കുളിർകാറ്റ്പോലെ കൊഞ്ചും ബാല്യമല്ലേ കണ്ണിൽ സ്നേഹമല്ലേ.. നാം പുസ്തകത്തിൽ വൈക്കും മയിൽപ്പീലി പൊൻവസന്തങ്ങൾ പൂക്കും കിനാക്കാവൽ പൂം മൂളിപ്പാട്ട് മൂളും നിലാക്കായൽ നാം അമ്മയ്ക്കെന്നും നൽകും പൊൻ ഒർമ്മപ്പൂ ഓ ..ഓ ..കൊഞ്ചും ബാല്യമല്ലേ കണ്ണിൽ സ്നേഹമല്ലേ..