HomeLisaരാധാ ഗീതാഗോവിന്ദ രാധMalayalam Lyricsരാധാ ഗീതാഗോവിന്ദ രാധ LyricsMovie / AlbumLisaSinger(s)P SusheelaMusic DirectorK J JoyLyricistVijayan ThirurScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareരാധാ ഗീതാ ഗോവിന്ദ രാധ ജയ ദേവൻ കണ്ടൊരു രാധ പുല്ലാം കുഴലിലെ നാദമാം രാധ (2) കള്ളക്കണ്ണന്റെ രാധ (2) ( രാധ....) വൃന്ദാവനത്തിലെ വള്ളിക്കുടിലിൽ ശൃംഗാരലോലയായ് നില്പൂ രാധ (2) കണ്ണന്റെ ലീലകൾ രാസലീലകൾ കരളിലൊരായിരം മലരമ്പെയ്തു വിവശയായവൾ വിരഹിണിയാമവൾ ചക്ര വാക പക്ഷി പോലെ ചക്രായുധനെ കാത്തിരുന്നു (2) (രാധാ...) കാളിന്ദീ തീരത്തെ പുൽക്കൊടി തുമ്പുകൾ കാമ പരവശ രാധയെ കണ്ടൂ (2) കാളിയമർദ്ദകൻ കാർമുകിൽ വർണ്ണൻ അവളുടെ മാറിൽ ഇക്കിളിയൂട്ടി ലഹരി കൊണ്ടവൾ വിയർത്തു പോയവൾ ശർക്കര മാവിനെ ചുറ്റിയ മുല്ല പോൽ ശ്യാമ വർണ്ണന്റെ മാറിൽ ചാഞ്ഞു (2) (രാധ...)മലയാളം വരികൾ:രാധാ ഗീതാ ഗോവിന്ദ രാധ ജയ ദേവൻ കണ്ടൊരു രാധ പുല്ലാം കുഴലിലെ നാദമാം രാധ (2) കള്ളക്കണ്ണന്റെ രാധ (2) ( രാധ....) വൃന്ദാവനത്തിലെ വള്ളിക്കുടിലിൽ ശൃംഗാരലോലയായ് നില്പൂ രാധ (2) കണ്ണന്റെ ലീലകൾ രാസലീലകൾ കരളിലൊരായിരം മലരമ്പെയ്തു വിവശയായവൾ വിരഹിണിയാമവൾ ചക്ര വാക പക്ഷി പോലെ ചക്രായുധനെ കാത്തിരുന്നു (2) (രാധാ...) കാളിന്ദീ തീരത്തെ പുൽക്കൊടി തുമ്പുകൾ കാമ പരവശ രാധയെ കണ്ടൂ (2) കാളിയമർദ്ദകൻ കാർമുകിൽ വർണ്ണൻ അവളുടെ മാറിൽ ഇക്കിളിയൂട്ടി ലഹരി കൊണ്ടവൾ വിയർത്തു പോയവൾ ശർക്കര മാവിനെ ചുറ്റിയ മുല്ല പോൽ ശ്യാമ വർണ്ണന്റെ മാറിൽ ചാഞ്ഞു (2) (രാധ...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from LisaView Movie Album →Songനീൾമിഴിത്തുമ്പിൽ കണ്ണീരാണോLisa • P JayachandranLisaP JayachandranRead Lyrics →Malayalam
രാധാ ഗീതാ ഗോവിന്ദ രാധ ജയ ദേവൻ കണ്ടൊരു രാധ പുല്ലാം കുഴലിലെ നാദമാം രാധ (2) കള്ളക്കണ്ണന്റെ രാധ (2) ( രാധ....) വൃന്ദാവനത്തിലെ വള്ളിക്കുടിലിൽ ശൃംഗാരലോലയായ് നില്പൂ രാധ (2) കണ്ണന്റെ ലീലകൾ രാസലീലകൾ കരളിലൊരായിരം മലരമ്പെയ്തു വിവശയായവൾ വിരഹിണിയാമവൾ ചക്ര വാക പക്ഷി പോലെ ചക്രായുധനെ കാത്തിരുന്നു (2) (രാധാ...) കാളിന്ദീ തീരത്തെ പുൽക്കൊടി തുമ്പുകൾ കാമ പരവശ രാധയെ കണ്ടൂ (2) കാളിയമർദ്ദകൻ കാർമുകിൽ വർണ്ണൻ അവളുടെ മാറിൽ ഇക്കിളിയൂട്ടി ലഹരി കൊണ്ടവൾ വിയർത്തു പോയവൾ ശർക്കര മാവിനെ ചുറ്റിയ മുല്ല പോൽ ശ്യാമ വർണ്ണന്റെ മാറിൽ ചാഞ്ഞു (2) (രാധ...)